Monday, May 20, 2024
United Arab Emirates

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

യുഎഇ;ഇന്ത്യൻ കോണ്‍സൽ ജനറൽ ആയി സതീഷ് കുമാർ ശിവൻ അധികാരമേറ്റു

അബുദബി: യുഎഇയിൽ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ആയി സതീഷ് കുമാര്‍ ശിവന്‍ അധികാരമേറ്റു. കോണ്‍സല്‍ ജനറല്‍ ഓഫീസിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്തതിന് പിന്നാലെ ഓഫീസ് പരിസരത്ത് സ്ഥാപിച്ചിട്ടുള്ള...

ആവശ്യവും വിഹിതവും തമ്മിൽ അജഗജാന്തരം: പുത്തൂർ റഹ്മാൻ

ദുബായ് : പ്രവാസികൾ ആയിരിക്കുമ്പോഴും പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോഴും പ്രശ്‌നങ്ങളിലാണ് ഗ ള്‍ഫുകാര്‍. ഇങ്ങനെ ഇരട്ട മുഖമുള്ള, സദാ പ്രതിസന്ധികള്‍ അഭിമുഖീരിക്കുന്ന ഒരു ജന വിഭാഗമാണ് പ്രവാസികളായ കേരളീയര്‍. അവരുടെ പുനരധിവാസം, ക്ഷേമം,...

യുഎഇയെയും ഒമാനെയും ബന്ധിപ്പിക്കുന്ന റോഡ് അടുത്ത വര്‍ഷത്തോടെ പൂർത്തിയാകും

ഫുജൈറ: ഒമാനും യുഎഇയും തമ്മിലുളള ബസുയാത്രകള്‍ ഇനി കൂടുതല്‍ സുഖകരമാകുന്നു. ഒപ്പം ഹ്രസ്വവും. പതിനഞ്ച് കിലോമീറ്റര്‍ ദൂരത്തിലേക്കാണ് ഇരുരാജ്യങ്ങളും തമ്മിലുളള അകലം കുറയുന്നത്. അടുത്ത കൊല്ലം മുതലാണ് ഈ സൗകര്യങ്ങള്‍ നിലവില്‍ വരിക....

പക്ഷി ഇടിച്ച് എൻജിൻ കേടായി; അബുദാബിയിലെക്ക് പറന്ന വിമാനം തിരിച്ചിറക്കി

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്നു പറന്നുയർന്ന വിമാനത്തിൽ പക്ഷി ഇടിച്ച് എൻജിൻ തകരാറിലായതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. ഇന്നലെ രാവിലെ 10.10നു കണ്ണൂരിൽ നിന്ന് അബൂദാബിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ്...

ദുബൈയിൽ രക്​തം ആവശ്യമുണ്ട്​, ബുധനാഴ്​ച അടിയന്തിര രക്​തദാന ക്യാമ്പ്

ദുബൈ: ദുബൈയിലെ ആശുപത്രികളിൽ കാൻസർ ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്കും അപകടങ്ങൾ പറ്റി ചികിത്സയിലുള്ളവർക്കും രക്​തം ആവശ്യമുണ്ട്​. ബ്ലഡ്​ ബാങ്ക്​ അധികൃതർ അറിയിച്ചതനുസരിച്ച്​ BD4U അടിയന്തിരമായി ഏപ്രിൽ 29ന്​ (ഇന്ന്​) രക്​തദാന ക്യാമ്പ്​ സംഘടിപ്പിക്കുന്നു. ദുബൈ ഔദ് ​മേത്തയിലെ...

അബുദാബി, കോവിഡ് പിസിആർ സംബന്ധിച്ച് എത്തിഹാദ് പുതിയതായി പുറത്തിറക്കിയ നിർദേശം.

അബുദാബി: അബുദാബി എയർപോർട്ടിൽ നിന്ന് പുറപ്പെട്ട് 72 മണിക്കൂറിനുള്ളിൽ മടങ്ങുന്ന യാത്രക്കാർക്ക് കോവിഡ് -19 പിസിആർ പരിശോധനയില്ലെന്ന് ഇത്തിഹാദ്.72 മണിക്കൂർ യാത്രയ്ക്കായി അബുദാബിയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാർക്ക് യുഎഇ തലസ്ഥാനത്തേക്ക് മടങ്ങുമ്പോൾ...

ഈദ് അല്‍ ഫിത്തര്‍ അവധി: ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും പരിശോധന ശക്തം

ഫുജൈറ: ഈദ് അല്‍ ഫിത്തര്‍ അവധിക്ക് മുന്നോടിയായി ബ്യൂട്ടി സെന്ററുകളിലും സലൂണുകളിലും ഫുജൈറ മുനിസിപ്പാലിറ്റി പരിശോധന കാമ്പയിന്‍ ശക്തമാക്കി. ഈദ് അല്‍ ഫിത്തറിന് മുന്നോടിയായി ധാരാളം താമസക്കാര്‍ സലൂണുകളില്‍ തടിച്ചുകൂടുന്നതിനാല്‍, ജനങ്ങളുടെ ആരോഗ്യം...

അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ഡൽഹി : അറുപത്തി എട്ടാമത് ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച നടന്മാരായി സൂര്യയും അജയ് ദേവഗണും, നടി അപർണ ബാല മുരളിയേയും തെരെഞ്ഞെടുത്തു . മികച്ച ചലച്ചിത്ര മായ സുറൈ പോട്രേ എന്ന...

രക്ഷാപ്രവര്‍ത്തന അഭ്യാസം നാളെ; മുന്നറിയിപ്പുമായി അധികൃതര്‍

യു എ ഇ : ദുബായ് ക്രീക്ക് മേഖലയില്‍ നാളെ രക്ഷാപ്രവര്‍ത്തന അഭ്യാസം നടത്തുമെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഓഗസ്ത് 10 ബുധനാഴ്ച രാവിലെ 8 മുതല്‍...

ഏഷ്യാ കപ്പിൽ പാക്കിസ്ഥാൻനെതിരെ ഇന്ത്യയ്ക്ക്‌ ജയം

ദുബായ്: ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി . ഹർദിക് പാണ്ഡ്യയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.148 റൺസ് വിജയലക്ഷ്യം...