Saturday, March 7, 2026

നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്; അപേക്ഷാ തീയതി നീട്ടി

0
തിരുവനന്തപുരം: പ്രവാസികളുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്ക-റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ നല്‍കേണ്ട അവസാന തീയതി 2024 ഡിസംബര്‍ 15 വരെ നീട്ടിയാതായി നോർക്ക അറിയിച്ചു .ഇരുപത്തിനാലു മാസത്തിലധികമായി...

സുരക്ഷിത കുടിയേറ്റം: പ്രവാസി ലീഗൽ സെൽ വെബ്ബിനാർ ശനിയാഴ്ച

0
കൊച്ചി: "സുരക്ഷിത കുടിയേറ്റം" എന്ന വിഷയത്തിൽ പ്രവാസി ലീഗൽ സെൽ നേതൃത്വം നൽകുന്ന വെബ്ബിനാർ ശനിയാഴ്ച നടക്കും.ഇന്ത്യൻ സമയം വൈകീട്ട് ഏഴുമുതൽ സൂമിലാണ് വെബ്ബിനാർ സംഘടിപ്പിക്കുന്നത്. പ്രവാസികളുടെ പശ്ചാത്തലത്തിൽ മലേഷ്യയിൽ നിന്നുള്ള ലോക...

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷക കൗണ്‍സില്‍ തലവന്‍ ബിബേക് ദിബ്രോയ് അന്തരിച്ചു

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷക കൗണ്‍സില്‍ തലവനും മുതിര്‍ന്ന സാമ്പത്തിക ശാസ്ത്രജ്ഞനുമായ ബിബേക് ദിബ്രോയ് അന്തരിച്ചു. 69 വയസായിരുന്നു.പൂനെയിലെ ഗോഖലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്‍ഡ് എക്കണോമിക്‌സില്‍ ചാന്‍സലറായി സേവനമനുഷ്ഠിച്ചിരുന്നു....

ഇന്ത്യ- ചൈന അതിർത്തിയിൽ പെട്രോളിംഗ് നടപടികൾ ഇന്ന് മുതൽ,ദീപാവലി മധുരം കൈമാറും

0
ഇന്ത്യ- ചൈന അതിർത്തിയിൽ പെട്രോളിംഗ് നടപടികൾ ഇന്ന് ആരംഭിക്കും.ഡെപ്സാങിലും ഡെംചോകിലും ഇരു രാജ്യങ്ങളിലെയും സൈനിക പിന്മാറ്റം പൂർത്തിയായതായി കരസേന അറിയിച്ചിരുന്നു. ഈ രണ്ട് മേഖലകളിൽ മാത്രമായിരിക്കും പട്രോളിങ് നടപടികൾ ആരംഭിക്കുക. മേഖലയിൽ കമാൻഡർ...

ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും, രാജ്ഞി കാമിലയും ബെംഗളൂരുവില്‍;റിപ്പോർട്ട്

0
കർണാടക: ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനും, രാജ്ഞി കാമിലയും സുഖ ചികിത്സയ്ക്കായി ബെംഗളൂരുവില്‍ തങ്ങുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ഞായറായ്ചയാണ് ഇരുവരും ബെംഗളൂരുവില്‍ എത്തിയത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെയില്‍സ് രാജകുമാരന്‍...

70 വയസ്സ് കഴിഞ്ഞവർക്കായുള്ള സൗജന്യ ആരോഗ്യ ഇൻഷുറൻസ് ഇന്ന് മുതൽ പ്രാബല്യത്തിൽ

0
ഡൽഹി :കുടുംബത്തിന്റെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്തുന്ന പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി...

കേരളത്തിലെ ഓൺലൈൻ ആർടിഐ പോർട്ടൽ: പ്രവാസി ലീഗൽ സെൽ നൽകിയ ഹർജിയിൽ കേരള ഹൈക്കോടതിയുടെ ഇടപെടൽ

0
കൊച്ചി: സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ ആരംഭിച്ച ഓൺലൈൻ ആർടിഐ പോർട്ടൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സർക്കാരിന് നോട്ടീസ്. സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം ഓൺലൈൻ ആർടിഐ പോർട്ടൽ...

ഗർഭിണിയായ പെൺകുട്ടിയെ കാമുകനും സുഹൃത്തുക്കളും കൊന്നു കുഴിച്ചുമൂടി

0
ഡൽഹി: ഗർഭിണിയായ പത്തൊൻപതുകാരിയെ കാമുകനും സുഹൃത്തുക്കളും ചേർന്ന് കൊന്നു കുഴിച്ചുമൂടി. ഡൽഹി നംഗ്ലോയ് സ്വദേശിനി സോണി(19)യാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ റോഹ്തക്കിൽനിന്നാണ് യുവതിയുടെ മൃതദേഹം പോലീസ് കണ്ടെത്തിയത്. സോണിയുടെ കാമുകൻ സലീം ഒരു സുഹൃത്ത്...

സ്ത്രീധന പീഡനം; മലയാളി അധ്യാപിക ആത്മഹത്യ ചെയ്തു

0
കൊല്ലം:സ്ത്രീധന പീഡനത്തെ ചൊല്ലിയുള്ള തർക്കത്തിൽ മലയാളിയായ കോളജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശിയായ 25കാരി ശ്രുതിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശുചീന്ദ്രത്തെ ഭർത്താവിന്റെ വീട്ടിൽ ശ്രുതി തൂങ്ങി...

എയർപോർട്ടിൽ ലോഞ്ച് ആക്‌സസ് ലഭിക്കാൻ ആപ്പ് ഡൗൺലോഡ് ചെയ്‌തു; യുവതിക്ക് നഷ്ടമായത് 87,000 രൂപ

0
ബെം​ഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ തട്ടിപ്പിനിരയായ സ്ത്രീക്ക് നഷ്ടമായത് 87,000 രൂപ. വിമാനത്താവളത്തിലെ ലോഞ്ചിൽ എത്തിയ ഭാർഗവി മണി തട്ടിപ്പിന് ഇരയായത്. യുവതി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ തട്ടിപ്പിന് ഇരയായ കാര്യം മാധ്യമങ്ങളെ...