Wednesday, March 26, 2025

ബർഗർ കഴിച്ച ഒരാൾ മരിച്ചു,49 പേർക്ക് രോഗബാധ;മക്ഡൊണാൾഡ്സിനെതിരെ അമേരിക്കൻ ഏജൻസിയുടെ റിപ്പോർട്ട്

0
അമേരിക്ക: ബർഗറിൽ നിന്ന് ഇ-കോളി അണുബാധ വ്യാപിച്ചതിനെ തുടർന്ന് ലോകപ്രശസ്ത ഫുഡ് ചെയിൻ കമ്പനി മക്ഡൊണാൾഡ്‌സിന് തിരിച്ചടി. അമേരിക്കയിൽ ഒരാളുടെ മരണത്തിനും നിരവധി പേർക്ക് രോഗം ബാധിക്കാനും ഇടയാക്കിയ സംഭവത്തെ തുടർന്ന് യു.എസിലെ...

മൂന്നുമിനിറ്റിൽ കൂടുതൽ ആലിംഗനം പാടില്ല,ന്യൂസിലന്‍ഡിലെ വിമാനത്താവളം

0
ന്യൂസിലൻഡ്: പ്രിയപ്പെട്ടവരെ യാത്രയാക്കുമ്പോള്‍ ഏറെ നേരം ആലിംഗനം ചെയ്ത് നില്‍ക്കുന്നത് ഒഴിവാക്കാന്‍ നടപടികളുമായി ന്യൂസിലന്‍ഡിലെ ഡ്യൂണ്‍ഡിന്‍ അന്താരാഷ്ട്ര വിമാനത്താവളം. ഇവിടെ ഡ്രോപ്പ് ഓഫ് സോണില്‍ മൂന്ന് മിനിറ്റ് മാത്രമാണ് ആലിംഗനം ചെയ്ത് നില്‍ക്കാന്‍...

അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്തു; മകൾ അറസ്റ്റിൽ

0
കെന്റക്കി: അമ്മയെ വെട്ടിനുറുക്കി കഷണങ്ങളാക്കി പാചകം ചെയ്ത സംഭവത്തിൽ മകൾ അറസ്റ്റിൽ. കെന്റക്കിയിലെ മൗണ്ട് ഒലിവെറ്റിലാണ് സംഭവം. 32 കാരിയായ ടൊറിലെന മെയ് ഫീൽഡ്‌സ് ആണ് അറസ്റ്റിലായത്. 68 കാരിയായ ട്രൂഡി ഫീൽഡ്‌സ്...

ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിന്റെ ഉത്തരവാദിത്തം ട്രൂഡോയ്‌ക്കെന്ന് വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിന്റെ ഉത്തരവാദിത്തം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെന്ന് ഇന്ത്യ. വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇന്ത്യയെ സംശയത്തിന്റെ നിഴലിലാക്കാന്‍ ശ്രമിച്ചത്. ഇന്ത്യക്കെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നില്ലെന്ന ട്രൂഡോയുടെ വെളിപ്പെടുത്തല്‍...

ഇന്ത്യക്കെതിരെ കാനഡ ഉപരോധമേര്‍പ്പെടുത്തിയേക്കും,കനേഡിയന്‍ വിദേശകാര്യമന്ത്രി സൂചന നൽകി

0
ഒട്ടാവ: ഖാലിസ്താന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തെച്ചൊല്ലി നയതന്ത്രബന്ധം ഉലഞ്ഞിരിക്കെ ഇന്ത്യക്കെതിരെ കാനഡ ഉപരോധമേര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. കനേഡിയന്‍ വിദേശകാര്യമന്ത്രി മെലാനി ജോളിയാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. എല്ലാം പരിഗണനയിലുണ്ടെന്നായിരുന്നു മെലാനി...