ഹൃദയാഘാതം: സംവിധായകൻ സിദ്ധിക്ക് ആശുപത്രിയിൽ
കൊച്ചി: ഹൃദയാഘാതത്തെ തുടർന്ന് ചലച്ചിത്ര സംവിധായകൻ സിദ്ധിഖിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെ കാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ്...
നോർക്ക കേരള പ്രവാസി ക്ഷേമ ബോർഡ് തൊഴിൽ സംവരണം ആവിശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ
തിരുവനന്തപുരം:- പ്രവാസികളെ സഹായിക്കാനായി കേരള സർക്കാരിന്റെ സംരംഭമായ നോർക്കയിലും, കേരള പ്രവാസി ഷേമബോർഡിലും അമ്പതുശതമാനം തൊഴിൽ സംവരണം ആവശ്യമാണെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ പ്രമേയം. പ്രവാസി ലീഗൽ സെൽ തിരുവനന്തപുരം മേഖല ഓഫീസ്...
പ്രവാസി ലീഗൽ സെൽ മികച്ച വിവരാവകാശ പ്രവർത്തകനുള്ള ദേശീയ അവാർഡ് ആർ. രാധാകൃഷ്ണന്.
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ മികച്ച വിവരാവകാശ പ്രവർത്തകനുള്ള കെ. പദ്മനാഭൻ മെമ്മോറിയൽ ദേശീയ അവാർഡ് ആർ. രാധാകൃഷ്ണന്. വിവരാവകാശ മേഖലയിൽ നടത്തിയ സ്തുത്യർഹമായ ഇടപെടലുകളെ തുടർന്നാണ് ആർ. രാധാകൃഷ്ണന് അവാർഡ് നൽകാനായുള്ള...
പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി
കൊച്ചി : പ്രവാസി ലീഗൽ സെൽ കേരള ചാപ്‌റ്റർ പ്രസിഡന്റായി പി മോഹനദാസ് നിയമിതനായി. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിനായി ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പ്രവാസി ലീഗൽ സെൽ. കേരള ഹയർ ജുഡീഷ്യറിയിലെ മുൻ...
ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി
ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...
ഫിക്കി മിഡിൽ ഈസ്റ്റ് ചെയർമാനായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദിനെ നിയമിച്ചു.
ഡൽഹി: ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിനെ മിഡിൽ ഈസ്റ്റ് കൗൺസിലിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് & ഇൻഡസ്ട്രി (FICCI) ചെയർമാനായി നിയമിച്ചു. ഡൽഹിയിൽ ബുധനാഴ്ച...
മലയാളി വിദ്യാർത്ഥി യൂ കെ യിൽ മരിച്ച നിലയിൽ
ലണ്ടന്‍: മാഞ്ചസ്റ്ററില്‍(യൂ കെ ) മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മാള സ്വദേശി ഹരികൃഷ്ണന്‍ (23) ആണ് താമസ സ്ഥലത്ത് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . കുറച്ചു മാസങ്ങൾക്കു...
ശബരിമല വിമാന താവളം : കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ‘സൈറ്റ് ക്ലിയറൻസ്’
ദുബായ് : ശബരിമല വിമാനത്താവളത്തിന് കേന്ദ്രവ്യോമയാന മന്ത്രാലയം . ‘സൈറ്റ് ക്ലിയറൻസ്’ അനുമതി നൽകി സ്റ്റീയറിങ് കമ്മറ്റി ഏപ്രിൽ 3 ന് ചേർന്ന യോഗത്തിലാണ് തീരുമാനം. സ്റ്റീയറിങ് കമ്മറ്റി ശുപാർശക്ക് വ്യോമയാന മന്ത്രി...
ഈ വിഷുവിനു ആറു ചിത്രങ്ങൾ
കൊച്ചി : സുരാജ് വെഞ്ഞാറമൂട് നായകനും പവർ സ്റ്റാർ ബാബു ആന്റണിയും ഒരുമിച്ചു അഭിനയിക്കുന്ന മദനോത്സവം, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അടി എന്നിവയാണ് പ്രധാനപ്പെട്ടവ...
കണ്ണൂർ സ്വദേശിനി ജർമനിയിൽ മരണമടഞ്ഞു
ബെര്‍ലിന്‍: ജര്‍മനി ബാഡ്നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ ജോലി ചെയ്‍തിരുന്ന കണ്ണൂര്‍ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫ് (44) ആണ് പനി ബാധിച്ചു മരണമടഞ്ഞത് . പനിബാധിച്ചു കഴിഞ്ഞിരുന്ന അനിമോൾക്കു കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍...