ബംഗളൂരുവിൽ ബസ്സ്റ്റോപ്പ് മോഷണം പോയി
കർണാടക: ബംഗളൂരുവിൽ കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് ഷെൽട്ടറാണ് മോഷണം പോയത്. 10 ലക്ഷം രൂപയായിരുന്നു ചെലവ്. കണ്ണിങ്ഹാം റോഡിൽ സ്ഥാപിച്ചിരുന്ന ബസ് ഷെൽട്ടറിലെ ഇരിപ്പിടങ്ങളും പുറംഘടനയുമെല്ലാം സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ചുള്ളതായിരുന്നു.ഇവിടുത്തെ...
പീഡനക്കേസ്; ഷിയാസ് കരീമിന് ഉപാധികളോടെ ഇടക്കാല ജാമ്യം
കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ സിനിമ-ടെലിവിഷൻ താരം ഷിയാസ് കരീമിന് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് കസ്റ്റംസ് പരിശാധനയിലാണ് ഷിയാസ് അറസ്റ്റുചെയ്തത്.
യുവതിയുടെ...
ട്രെയിനിൽ കളിത്തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തൽ നാല് മലയാളികൾ അറസ്റ്റിൽ
ചെന്നൈ:കളിത്തോക്ക് കാണിച്ച് ട്രെയിൻ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ നാല് മലയാളികൾ ദിണ്ടിഗലിൽ പിടിയിൽ. മലപ്പുറം സ്വദേശി അമീൻ ഷെരീഫ് (19), കണ്ണൂർ സ്വദേശി അബ്ദുൾ റാസിഖ് (24), പാലക്കാട് സ്വദേശി ജപാൽഷ (18), കാസർകോട്...
ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീർ പുരകായാസ്ത അറസ്റ്റിൽ
ഡൽഹി: ന്യൂസ് പോര്‍ട്ടലായ ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായാസ്ത അറസ്റ്റില്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ന്യൂസ് ക്ലിക്ക് എച്ച്ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയും അറസ്റ്റിലായി. ന്യൂസ്...
തിരുവനന്തപുരം;വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി,പി എസ് സി പരീക്ഷ മാറ്റി
തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. അങ്കണവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്....
9000 കോടി രൂപ ഓട്ടോക്കാരന് ട്രാൻസ്ഫർ ചെയ്‌ത തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം ഡി രാജിവെച്ചു
ചെന്നൈ: ഓട്ടോക്കാരന് അബദ്ധത്തിൽ 9000 കോടി രൂപ ട്രാൻസ്ഫർ ചെയ്തതിനെത്തുടർന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടർ രാജിവെച്ചു. തമിഴ്നാട് മെർക്കിന്റൽ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് രാജി വെയ്ക്കുന്നതെന്നാണ് അദ്ദേഹം...
കോഴിക്കോട്; സൈബർ സെല്ലിൻ്റെ പേരിൽ വ്യാജ സന്ദേശം, വിദ്യാർത്ഥി ജീവനൊടുക്കി
കോഴിക്കോട്: സൈബർ സെല്ലിൻ്റെ പേരിൽ പണമാവശ്യപ്പെട്ട് വ്യാജ സന്ദേശം ലഭിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. കോഴിക്കോട് സാമൂതിരി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ആദിനാഥ് ( 16 ) ആണ് മരണപ്പെട്ടത്. ബുധനാഴ്ചയാണ്...
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത,നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
കൊച്ചി :സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ടും . നാളെ 10 ജില്ലകളിൽ...
മണിപ്പൂരിൽ പ്രതിഷേധം കടുക്കുന്നു; ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം തീയിട്ടു
തൗബാൽ :മണിപ്പൂരിലെ തൗബാൽ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ബിജെപി മണ്ഡലം ഓഫീസ് ജനക്കൂട്ടം തീയിട്ടു . സംസ്ഥാനത്ത് വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചാണ് ജനക്കൂട്ടം ഓഫീസിന് തീകൊളുത്തിയത്. ബുധനാഴ്ചയാണ് സംഭവം.ഓഫീസ് ഗേറ്റ് തകര്‍ത്ത് അകത്ത്...
അമ്മയെ കൊലപ്പെടുത്താൽ ശ്രമം,മകൻ അറസ്റ്റിൽ
പത്തനംതിട്ട: പുത്തന്‍പീടിക ജംക്ഷനിലെ ശ്രീഭദ്ര കോംപ്ലക്സില്‍ താമസിക്കുന്ന ഓമന ജോസഫിനെയാണ് മകന്‍ ജൂബിന്‍ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്.മകന്റെ മദ്യപിച്ചുള്ള ഉപദ്രവത്തിനെതിരെ പിതാവ് ആന്‍റണി ജോസഫ് പരാതി നല്‍കാനായി പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍...


















