കണ്ടക്ടറില്ലാത്തകെ എസ് ആർ റ്റി സി അതിവേഗ ബസ് വരുന്നു
തിരുവനന്തപുരം: കണ്ടക്ടറില്ലാതെതി രുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി എറണാകുളത്തേക്ക് വേഗത്തിൽ എത്തുന്നതിനും തിരികെ വരുന്നതിനും ജനശതാബ്ദി ട്രെയിൻ മാതൃകയിൽ കെഎസ്ആർടിസി ‘എൻഡ് ടു എൻഡ്’ ലോഫ്ലോർ എസി സർവീസ് ആരംഭിക്കുന്നു. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ...
യൂറോപ്പിലും ഏഷ്യന്‍ രാജ്യങ്ങളിലും ആപ്പ്സ്റ്റോര്‍ നിരക്കുകള്‍ ഉയര്‍ത്താന്‍ ആപ്പിള്‍ ഒരുങ്ങുന്നു
ന്യൂ ഡെൽഹി : ഒക്ടോബർ 5 മുതൽ ആപ്പ് സ്റ്റോർ നിരക്കുകള്‍ വർദ്ധിപ്പിക്കുമെന്ന് ആപ്പിൾ. യൂറോപ്പിലും ചില ഏഷ്യൻ രാജ്യങ്ങളിലുമാണ് നിരക്ക് വർദ്ധനവ് ഉണ്ടാകുക. യുഎസ് ഡോളറിനെതിരെ ചില കറൻസികൾ ദുർബലമായതാണ് നിരക്ക്...
ജോലി തേടി ഫേസ്ബുക്കിൽ പോസ്റ്റിട്ടു; 70,000 രൂപ വാങ്ങി വഞ്ചിച്ചതായി പരാതി
ദുബായ്. സന്ദർശക വിസയിലെത്തിയയാൾക്ക് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. ജോലി തേടിയെത്തിയ മലപ്പുറം സ്വദേശി മുബഷിറിൽ നിന്ന് കണ്ണൂർ തില്ലങ്കേരി സ്വദേശി അലി എന്നയാൾ പണം തട്ടിയെന്നാണ് പരാതി.
കോഫി മേക്കർ...
ഐസിയുവിലെ വൈദ്യുതി നിലച്ചു; രണ്ട് രോഗികൾക്ക് ദാരുണാന്ത്യം
ബംഗളൂരു. കർണാടകയിൽ ആശുപത്രിയിലെ വൈദ്യുതി നിലച്ച് രണ്ട് രോഗികൾക്ക് ദാരുണാന്ത്യം. ഐസിയൂവിൽ വെൻറിലേറ്ററിലുണ്ടായിരുന്ന രോഗികളാണ് മരിച്ചത്.
കർണാടകയിലെ ബെല്ലാരി വിഐഎംഎസ് സർക്കാർ ആശുപത്രിയിലാണ് സംഭവം. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറു മുതൽ 10 വരെയുള്ള...
ഹരിപ്പാട് സ്വദേശി ഖത്തറിൽ മരണടഞ്ഞു
ഖത്തർ : ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ സ്വദേശി നിജ നിവാസിൽ ജനാർദ്ദനൻ നായരുടെ മകൻ ഗോപകുമാർ (38)ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെ ഖത്തർ ഹമദ് ഹോസ്പിറ്റലിൽ വച്ച് മരണമടഞ്ഞു.
സ്വന്തമായി ഖത്തറിൽ ബിസിനസ് നടത്തിവരികയായിരുന്നു...
കരിപ്പൂർ സ്വർണവേട്ട : കൊടുവള്ളി സ്വദേശി പിടിയിൽ
ബഹ്‌റൈൻ : കരിപ്പൂർ വിമാനത്താവളത്തില്‍ സ്വർണവേട്ട . മലദ്വാരത്തിൽ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച 101 പവൻ സ്വർണമാണ് പിടികൂടിയത് .ഏഴിന് പുലർച്ചെ ബഹ്റൈനിൽ നിന്നുള്ള ഐഎക്സ് 474 വിമാനത്തിൽ കരിപ്പൂരിലേക്ക് യാത്ര ചെയ്ത കൊടുവള്ളി...
ഡോ: സിദ്ധീഖ് അഹമ്മദിന് സ്മാർട്ട് പാലക്കാടിന്റെ‘ ‘സന്നദ്ധ സേവാ’ പുരസ്കാരം
പാലക്കാട്: പ്രമുഖ വ്യവസായിയും, ഇറാം ഗ്രൂപ് സിഎം.ഡിയും, പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാര ജേതാവുമായ ഡോ: സിദ്ദീഖ് അഹമ്മദിന് മികച്ച ‘സന്നദ്ധ സേവാ’ പുരസ്കാരം സമ്മാനിച്ചു. പാലക്കാടിെൻറ സമഗ്ര വികസന ലക്ഷ്യത്തിലേക്കുള്ള സ്മാർട്ട്...
കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി ഡയാലിസിസ് മെഷീൻ കൈമാറി
കൊണ്ടോട്ടി: കെ എം സി സി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കീഴിൽ നടന്നു വരുന്ന റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് ഡയാലിസിസ്...
മുപ്പത് വർഷത്തെ പ്രവാസ ജീവിതം ; നാട്ടിൽ 80 കോടിയുടെ പ്രോജക്ട്, ഒടുവിൽ സംരഭം ഉപേക്ഷിച്ച് ഗള്ഫിലേക്ക് മടങ്ങാൻ...
പുനലൂർ: പുനലൂർ നഗര മദ്ധ്യത്തിൽ ഭൂമി വാങ്ങി കോടികൾ ചെലവഴിച്ച് പുതിയ വ്യവസായ സംരംഭം ആരംഭിക്കാനിരിക്കെ പ്രദേശവാസികളിൽ ചിലർ തടസവാദങ്ങൾ ഉന്നയിച്ചതിൽ മനം മടുത്ത പ്രവാസി മടങ്ങുന്നു. കാഞ്ഞിരമല സ്വദേശിയും പ്രവാസിയുമായ എസ്.പി.സുരേഷ്...
സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വിഗോവിന്ദനെ തിരഞ്ഞെടുത്തു
തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വിഗോവിന്ദനെ തെരഞ്ഞെടുത്തു. നേതൃത്വം അടിയന്തരമായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മന്ത്രിസഭയിലെ അഴിച്ചു പണി വൈകാതെയുണ്ടാകുമെന്നും സൂചന ഉണ്ട്.മന്ത്രിസഭ പുനസംഘടന അടുത്ത സെക്രട്ടറിയേറ്റിൽ നിശ്ചയിക്കും. പിണറായി...