കേസിൽ കുടുക്കിയതെന്ന് പൾസർ സുനി; മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ
കൊച്ചി∙ പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ. സംഭവത്തിൽ നിരപരാധിയാണ്. നിരപരാധിത്വം തെളിയിക്കാൻ അവസരം നൽകണം. കേസിൽ കുടുക്കിയതാണ്. തനിക്ക് നീതി ലഭ്യമാക്കണമെന്നും...
കൊല്ലം ചവറയില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിനെ തെരുവുനായ്ക്കള്‍ ആക്രമിച്ചു
കൊല്ലം ചവറയിൽ ഒരുവയസുള്ള കുഞ്ഞിനെ തെരുവുനായ്ക്കൾ ആക്രമിച്ചു. വീട്ടിനുള്ളിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ നായ്ക്കൾ കടിച്ചെടുത്തു കൊണ്ടുപോകുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ കുട്ടിയെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിമന്യുവിന്റെ ശരീരത്ത് ആഴത്തിലുള്ള 19 മുറിവുകളുണ്ട്....
1850 തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം ഗവർണർ തടഞ്ഞു
1850 തടവുകാരെ വിട്ടയക്കാനുള്ള സംസ്ഥാനസർക്കാരിന്റെ തീരുമാനം ഗവർണർ തടഞ്ഞു. സുപ്രീംകോടതി വിധിപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് നിർദേശിച്ച് ഫയൽ സർക്കാരിന് മടക്കി. മാനഭംഗം, ലഹരിമരുന്ന് കേസുകളിൽ ശിക്ഷിക്കപ്പെട്ടവരടക്കം വിട്ടയക്കാനുള്ളവരുടെ പട്ടികയിലുണ്ട്.
വിവിധ കേസുകളിൽ തടവുശിക്ഷ...
കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിയല്ല ദേശസ്നേഹം: കെ. മുരളീധരൻ
ഇന്ത്യയിൽ ജീവിക്കാൻ കഴിയില്ലെങ്കിൽ കമൽ രാജ്യം വിട്ടുപോകണമെന്ന ബിജെപി നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബിജെപിക്കെതിരെ മുരളീധരൻ രൂക്ഷ വിമർശനമുന്നയിച്ചത്.
ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്...
മുൻ ഇറാൻ പ്രസിഡണ്ട് അന്തരിച്ചു
ടെഹ്‌റാൻ: മുൻ ഇറാൻ പ്രസിഡണ്ട് ആയത്തുള്ള അകബർ ഹാഷ്മി റഫ്സജ്ഞാനി അന്തരിച്ചു, ഹൃദയാഘാദം ആണ് മരണ കാരണം എന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയിതു.82 വയസായിരുന്നു ,ഹൃദരോഗത്താൽ ചികിത്സയിൽ ആയിരുന്ന ഇദ്ദഹം...
പ്രവാസി ഭാരതീയ ദിവസിൽ ഗൾഫ് സെക്ഷൻ ഇല്ല എന്ന പരാതി ഉയരുന്നു.
ബെംഗളൂ: പതിനാലാമത് പ്രവാസി ഭാരതീയ ദിവസ് ബെംഗളൂരുവിൽ തുടക്കമായി,പോർച്ചുഗിസ് പ്രധാനമത്രി അന്റോണിയോ കോസ്റ്റോ മുഖ്യാഥിതി ആയിരുന്നു,കർണാടക മുഖ്യമത്രി,ഗവർണർ തുടങ്ങിയ നീണ്ട നിരതന്നെ ഉത്ഘാടന സമ്മേളനത്തിൽ ഉണ്ടായിരുന്നു.കള്ളപ്പണത്തിനും അഴിമതിക്കുമെതിരേ നടത്തുന്ന പോരാട്ടത്തിന് അകമഴിഞ്ഞ പിന്തുണ...
ശിവശങ്കരപ്പിള്ള (86) അന്തരിച്ചു
കൊല്ലം പെരുമൺ തെക്കേക്കര ശിവശങ്കരപ്പിള്ള (86) അന്തരിച്ചു. ഓ.ഐ.സി.സി ഗ്ലോബൽ ഓർഗനൈസിംഗ് സെക്രട്ടറി ശങ്കരപ്പിള്ള കുമ്പളത്തിന്റെ പിതാവാണ് ശിവശങ്കരപ്പിള്ള, സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും.ഗൾഫ് പത്രത്തിൻറെ ആദരാജ്ഞലികൾ
പ്രകാശം പരത്തുന്ന മണി
പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി. എം എം മണിയാണ് മന്ത്രിസഭയിലേക്ക് പുതുതായി എത്തുന്നത്. എം എം മണി വൈദ്യുതി മന്ത്രിയാകും. എ സി മൊയ്തീന്‍ വ്യവസായ മന്ത്രിയാകും. യുവജനക്ഷേമവകുപ്പും എ സി മൊയ്തീനായിരിക്കും....
സംയുക്ത സൈനിക അഭ്യാസം പാക് അധീന കാശ്മീരിൽ അല്ലെന്ന് റഷ്യ
പാക്കിസ്ഥാനും റഷ്യയുമായുള്ള ആദ്യ സംയുക്ത സൈനികാഭ്യാസം പാക് അധീന കാശ്മീരിലായിരുക്കുമെന്ന റിപ്പോർട്ടുകളെ നിഷേധിച്ചുകൊണ്ട് റഷ്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പാക് അധീന കാശ്മീരിലെ ഗിൽഗിത്-ബാൾട്ടിസ്ഥാൻ മേഖലയിലെ റത്തു വിലുള്ള സൈനിക സ്‌കൂളിലായിരിക്കും അഭ്യാസത്തിന്റെ ഉദ്ഘാടനമെന്ന്...
ഹരിപ്പാട് ബൈക്കും ജീപ്പും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു
ആലപ്പുഴ: ഹരിപ്പാട് കരുവാറ്റവഴിയമ്ബലത്തു ബൈക്കും ജീപ്പും കൂട്ടിയിടിച്ചു മൂന്നുപേര്‍ മരിച്ചു. അകഴി കുന്നുമ്മല്‍ സ്വദേശികളായ മുഹമ്മദ് സമിത്ത്, അനസ്, സജീര്‍ എന്നിവരാണു മരിച്ചത്. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം.കൊല്ലം ഭാഗത്തുനിന്നുവന്ന ബൈക്കും ആലപ്പുഴയില്‍നിന്നു കൊല്ലത്തേക്കു...