സൗമ്യ വധക്കേസ്; ഗോവിന്ദചാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും.
ദില്ലി: സൗമ്യ വധക്കേസില്‍ കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കും. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കീഴ്‌ക്കോടതി...
മലപ്പുറത്ത് ടിക്കറ്റുകള്‍ പൂഴ്ത്തി സ്വകാര്യ ബസുകളുടെ അഴിഞ്ഞാട്ടം
മലപ്പുറം: മലപ്പുറം ജില്ലയില്‍ ടിക്കറ്റുകള്‍ പൂഴ്ത്തി സ്വകാര്യ ബസുകളുടെ അഴിഞ്ഞാട്ടം. മിക്ക സ്വകാര്യ ബസുകളും സര്‍വീസ് നടത്തുന്നത് യാത്രക്കാര്‍ക്ക്് ടിക്കറ്റ് നല്കാതെയാണ്. മഞ്ചേരി, പരപ്പനങ്ങാടി, തിരൂര്‍ റൂട്ടുകളിലാണ് മിക്ക ബസുകളും യാത്രക്കാര്‍ക്ക് ടിക്കറ്റ്...
കുഞ്ഞിന്റെ തലയിൽ സ്റ്റീൽ കലം കുടുങ്ങി അവസാനം അഗ്നിശമനസേനഎത്തി
അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ഉമ്മയോടൊപ്പം കളിക്കുകയായിരുന്നു ആദിൽ. ഇടയ്ക്ക് ഉമ്മയൊന്നു ശുചിമുറിയിൽ പോയ നേരത്താണ് അടുക്കളയിൽ കഴുകി കമഴ്ത്തിവച്ചിരുന്ന സ്റ്റീൽ കലത്തിൽ കുഞ്ഞിനു കൗതുകം തോന്നിയത്. പൊക്കിയെടുത്ത കലത്തിൽ വായ് ചേർത്ത് ശബ്ദമുണ്ടാക്കി...
പേപ്പട്ടി കടിച്ചെത്തിയവരോട് മനുഷ്യത്വംഇല്ലാതെ ഒരു സര്‍ക്കാര്‍ ആശുപത്രി
പാലക്കാട്: പേപ്പട്ടി കടിച്ചവര്‍ക്ക് മരുന്നും കുത്തിവയ്പും നല്‍കാതെ പാലക്കാട് ജില്ലാ ആശുപത്രി. പേപ്പട്ടി ആക്രമിച്ച് ചികിത്സ തേടിയെത്തിയവര്‍ ആശുപത്രിയില്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് രണ്ട് ദിവസം,തെരുവുനായ ആക്രമിച്ച് ചികിത്സ തേടിയെത്തിയവരോട് മരുന്നിനും കുത്തിവയ്പിനും പണം...
വിനോദ സഞ്ചാരികൾ കുട്ടിപ്പാവാടയുമിട്ട് ഇന്ത്യ കാണാൻ വരേണ്ടന്ന് കേന്ദ്രമന്ത്രി
ന്യൂഡെല്‍ഹി:കുട്ടിപ്പാവാടയുമിട്ട് ഇന്ത്യ കാണാന്‍ വരേണ്ടെന്ന് വിനോദ സഞ്ചാരികള്‍ക്ക് കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പ്. കേന്ദ്രമന്ത്രി മഹേഷ് ശര്‍മയാണ് ഇന്ത്യയില്‍ എത്തുന്ന വിനോദസഞ്ചാരികളോട് ഇറക്കം കുറഞ്ഞ പാവാട ധരിക്കരുതെന്ന മന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിനോദസഞ്ചാരികള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖകള്‍...
പൊങ്കാലയ്ക്ക് മുകളിൽ പൊങ്കാല ഏഷ്യാനെറ്റ് ന്യൂസ് ഇരുട്ടിൽ തപ്പി
സോഷ്യൽ മീഡിയയിലൂടെ വൈറലാകാനുള്ള ഏഷ്യാനെറ്റിന്റെ ഡിജിറ്റൽ മൂവ് ഇപ്പോൾ അവർക്ക് തന്നെ പാരയായിരിക്കുകയാണ്. ചാനലിലെ ന്യൂസ് അവർ ചർച്ചയ്ക്കായി വിഷയങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള വെബ്‌സൈറ്റിലെ പോസ്റ്റുകളാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് തിരിച്ചടിയായിയിരിക്കുന്നത്.
വിഷയങ്ങൾ ക്ഷണിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക്...
ഓണത്തിരക്ക് മുതലെടുക്കാൻ കർണാടക ആർടിസി
ഓണാവധി മുന്നിൽ കണ്ട് എറണാകുളത്തേക്കും കോഴിക്കോടേക്കും നാല് വീതവും തൃശ്ശൂർ കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതവും മൂന്നാറിലേക്ക് ഒന്നും കോട്ടയത്തേക്കും പാലക്കാടേക്കും രണ്ട് വീതവും സ്പെഷ്യൽ ബസുകളാണ് കർണാടക ആർടിസി പ്രഖ്യാപിച്ചത്.ഓണത്തിന് നാട്ടിൽ...
തിരുവനന്തപുരം മംഗലാപുരം എക്സ്പ്രസ് പാളം തെറ്റി
തിരുവനന്തപുരം-മംഗലാപുരം എക്സ്‍പ്രസ് അംഗമാലിക്ക് സമീപം കറുകുറ്റിയില്‍ വെച്ച് പാളം തെറ്റി. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നുമാണ് ലഭ്യമാകുന്ന വിവരം. ശനിയാഴ്ച വൈകുന്നേരം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ട്രെയിനിന്റെ 12 ബോഗികളാണ് പാളം...
ജോലി സാധ്യതയൊരുക്കി സൗജന്യ മെഗാ തൊഴിൽമേള കൊച്ചിയിൽ
കൊച്ചി: വിപുലമായ തോതിൽ ജോലിസാധ്യതയൊരുക്കി കൊച്ചിയിൽ സൗജന്യ മെഗാ തെഴിൽ മേള. ഓഗസ്റ് 28ന് എറണാകുളം സെന്റ് ആൽബർട്ട് സ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 10ന് മേള ആരംഭിക്കും. .കേന്ദ്ര തൊഴിൽ...
ഒഡിഷയില്‍നിന്ന് വീണ്ടും ഞെട്ടിക്കുന്ന വീഡിയോ
ഭുവനേശ്വര്‍: ആംബുലന്‍സ് കിട്ടാത്തതിനാല്‍, ഭാര്യയുടെ മൃതദേഹം തോളിലേറ്റി ആദിവാസി യുവാവ് പത്തു കിലോമീറ്ററിലേറെ നടക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഒഡിഷയില്‍നിന്ന് കരളലിയിക്കുന്ന മറ്റൊരു വീഡിയോ. ട്രെയിന്‍ തട്ടി അപകടത്തില്‍ മരിച്ച എണ്‍പതുകാരിയുടെ...