2025ഓടെ കാൻസർ മരണനിരക്ക് 25 ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിട്ട് ഖത്തർ
ദോഹ:2025ഓടെ ക്യാൻസറിന്റെ സങ്കീർണതകൾ മൂലമുള്ള മരണനിരക്ക് 25 ശതമാനമായി കുറയ്ക്കാ൯ ലക്ഷ്യമിടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നോൺ-മ്യൂണിക്കബിൾ ഡിസീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഖോലൂദ് അൽ മുതവ.
സമൂഹത്തിൽ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ബോധവൽക്കരണത്തിലൂടെ തിരുത്തണമെന്ന് ഖത്തറിലെ...
സൗദിയിൽ ആരോഗ്യ ഇൻഷുറൻസ് പരിഷ്കരിക്കുന്നു; ഒക്ടോബർ മുതൽ പുതിയ ആനുകൂല്യങ്ങൾ
റിയാദ്∙ ഒക്ടോബർ ഒന്നു മുതൽ പുതിയ ആനുകൂല്യങ്ങളുമായി സൗദിയിൽ ആരോഗ്യ ഇൻഷൂറൻസ് പരിഷ്കരിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ 18 പുതിയ ആനുകൂല്യങ്ങൾ കൂട്ടിച്ചേർക്കും. ഇതോടൊപ്പം നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്യുമെന്നു...
ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾ ചെലവ് പരിധി കവിയരുതെന്ന് സൗദി മന്ത്രാലയം
സൗദി ലേഖകൻ
റിയാദ് : സൗദിയിലേക്ക് ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുമ്പോൾമാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള പരമാവധി ചെലവ് പരിധി കവിയരുതെന്ന് സർക്കാർ.മധ്യസ്ഥ സേവനം നൽകുന്ന എല്ലാ സ്ഥാപനങ്ങൾക്കും മന്ത്രാലയം ഇക്കാര്യത്തിൽ...
പ്രവാസി മലയാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ‘ദിയാ ധനം’ കൊടുത്ത് ഉമ്മൻ ചാണ്ടി
റിയാദ്: മലയാളി കൊല്ലപ്പെട്ട കേസിൽ സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാൻ സ്വന്തം കൈയ്യിൽനിന്ന് ‘ദിയാ ധനം’ (ബ്ലഡ് മണി) കൊടുത്ത് കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ...
ഗൾഫിൽ തൊഴിൽ തട്ടിപ്പിന് ഇരയായി ടിവി അവതാരകയും സീരിയൽ നടിയുമായ 25കാരി
ദുബായ്. മലയാളിയായ യുവ സീരിയൽ നടിയെ ദുബായിലെ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ടു പോയി ചതിച്ചതായി റിപ്പോർട്ട്. കൊണ്ടു പോയവരുടെ തടങ്കലിലായിരുന്നു നടി. ഒടുവിൽ സന്നദ്ധ സംഘടന രക്ഷപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം സ്വദേശിനിയായ...
യുഎഇ ആരോഗ്യമേഖല രാജ്യാന്തര നിലവാരത്തിലേക്ക്
ദുബായ്∙രാജ്യാന്തര നിലവാരത്തിൽ യുഎഇ ആരോഗ്യമേഖലയെ എത്തിക്കുന്നതിന് മൊഹാപ്(മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ) നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ.
ഇതിന്റെ ഭാഗമായി ഈ വർഷം ആദ്യപകുതിയിൽ മാത്രം 28195 ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യവകുപ്പ് പ്രഫഷണൽമാർക്ക് ലൈസൻസ്...
ജർമനിയിൽ നഴ്സുമാര്‍ക്ക് തൊഴിൽ അവസരവുമായി നോവ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണൽസ്
വിദേശത്ത് നഴ്സിങ് ജോലിയാണോ നിങ്ങളുടെ സ്വപ്നം? ബിഎസ്‌സി നഴ്സിങ് കോഴ്സോ ജനറൽ നഴ്സിങ് കോഴ്സോ പാസായിട്ടുണ്ടെങ്കിൽ ജർമനിയിൽ ജോലി തേടുന്ന യുവ നഴ്സുമാര്‍ക്ക് നോവ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണൽസ് അവസരമൊരുക്കുന്നു. 35 വയസിൽ...
അത്തം ഉദിച്ചാൽ പായസത്തോട് പായസം; ഒമാനിലെ പ്രവാസി വീട്ടമ്മയുടെ ഓണ വിശേഷം
റഫീഖ് പറമ്പത്ത്
സോഹാർ. മായ എന്ന കണ്ണൂർ കാരി ശ്രദ്ധേയമാകുന്നത് അത്തം മുതൽ വീടിനു മുന്നിൽ പൂക്കൾ ഇട്ടിട്ടല്ല മറിച്ചു അത്തം മുതൽ തിരുവോണം വരെ വളരെ വ്യത്യസ്ത മായ പായസം പാചകം ചെയ്ത്...