ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനുകൾ 5-ാം വർഷത്തിലേക്ക്; ഇതുവരെ എത്തിയത് 20 ലക്ഷത്തിലേറെ പേർ
ദുബായ്. 2017-ൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ആളില്ലാ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ഇതുവരെ 20 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കുകയും 5 വർഷ കാലയളവിൽ 363,189 ഇടപാടുകൾ നടത്തുകയും ചെയ്തു.
ആദ്യ സ്മാർട്ട് പൊലീസ് സ്റ്റേഷന്റെ...
ഗ്രാമീണ നിഷ്കളങ്കതയെ സ്നേഹിച്ച പ്രിയ എഴുത്തുകാരൻ വിടവാങ്ങി
ബഹ്റൈൻ : ഗ്രാമീണ നിഷ്കളങ്കതയെ മനോഹരമായി തന്റെ എഴുത്തിലൂടെ ആവിഷ്കരിച്ച മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ജീവിതവേദിയിൽ നിന്നും വിടവാങ്ങി. മെഗാസ്റ്റാർ മമ്മൂട്ടി നായകന്റെയും പ്രതിനായകന്റെയും വേഷത്തിൽ തകർത്ത് അഭിനയിച്ച " പാലേരി മാണിക്യം...
യുഎഇ ആരോഗ്യമേഖല രാജ്യാന്തര നിലവാരത്തിലേക്ക്
ദുബായ്∙രാജ്യാന്തര നിലവാരത്തിൽ യുഎഇ ആരോഗ്യമേഖലയെ എത്തിക്കുന്നതിന് മൊഹാപ്(മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ) നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ.
ഇതിന്റെ ഭാഗമായി ഈ വർഷം ആദ്യപകുതിയിൽ മാത്രം 28195 ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യവകുപ്പ് പ്രഫഷണൽമാർക്ക് ലൈസൻസ്...
ആഘോഷങ്ങൾ സൗഹൃദങ്ങളുടെ പൂക്കാലമാവട്ടെ
ജമാൽ ഇരിങ്ങൽ
ഓണം മലയാളിക്ക് ഗൃഹാതുരതകളുടെ നറുമണം വിതറുന്ന സുഖമുള്ളൊരു ഓർമ്മയാണ്. പാടത്തും പറമ്പിലും പൂത്തുലഞ്ഞു നിൽക്കുന്ന തുമ്പയും തെച്ചിയും മറ്റനവധി പൂക്കളും. ആ പൂക്കളിലേക്ക് മധു നുകരാൻ പറന്നെത്തുന്ന പൂത്തുമ്പികളും ചിത്രശലഭങ്ങളും. നാട്ടിടവഴികളിലൂടെ...
യാത്രാ ട്രെയിനെന്ന ലക്ഷ്യത്തിലേക്കു കുതിച്ച് ഇത്തിഹാദ്; 11 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ട്രാക്ക്
അബുദാബി∙ വികസന ട്രാക്കിൽ മുന്നേറുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നു. ഇതിന്റെ ഭാഗമായി റെയിൽ നടത്തിപ്പ്, അറ്റകുറ്റപ്പണി, പാസഞ്ചർ സ്റ്റേഷനുകൾ, ടിക്കറ്റിങ് സംവിധാനം, ചരക്കു ഗതാഗതം, സാങ്കേതിക സൗകര്യം...
“ഒരു സായാഹ്ന നടത്തത്തിൽ, ഒരു തസ്കരനെ പിടിച്ചപ്പോൾ”
ശ്രീ. എഴുമറ്റൂർ രാജരാജവർമ്മ (സാഹിത്യകാരൻ)
1994-95 കാലഘട്ടം, തിരുവനന്തപുരം നഗരത്തിലൂടെയുള്ള എൻറെ സായാഹ്ന നടത്തത്തിന് പുറപ്പെട്ടു, എൻറെ ഗുരു തുല്യനായ ഉള്ള ഒരു വ്യക്തിയുടെ വീടിനുമുന്നിൽ ഞാൻ എത്തി. അപ്പോൾ അവിടെ അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളായ...
അങ്കമാലിക്കാരൻ അയർലണ്ട് മേയർ മകൻ കൗൺസിലർ
ബഹ്റൈൻ : അയർലൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജൻ മേയർ ആകുന്നത് അതോടൊപ്പം ഇന്ത്യക്കാരൻ ആയ അച്ഛനും മകനും അയർലണ്ടിൽ മേയറും കൗൺസിലറും ആകുന്നതും ചരിത്രത്തിന്റെ ഭാഗം . ഡബ്ലിൻ കൗണ്ടിയുടെ...
തലകുത്തിവീണു പൗണ്ട്, പലിശനിരക്കു ഇനിയും ഉയരും; യുകെ ജീവിതത്തിന് ചെലവേറും
ലണ്ടൻ ∙ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെർലിംങ്. ഡോളറുമായുള്ള വിനിമയ നിരക്കിൽ കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്റെ വിപണി മൂല്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ട്...
We the Misers…!
We the Misers…!
The basic trait of any human being especially in all the developing countries would be prudent and miserly when it comes to...
എന്ത് കൊണ്ട് Body Shaming ?
സ്ത്രീ വാദി , സമത്വവാദി എന്നുള്ള എന്റെ എല്ലാ അവകാശവും വെച്ച് ഉള്ള അവലോകനും ആണ്, വസ്ത്ര ധാരണത്തിന്റെ ഈ നിബന്ധനകൾ.നമ്മുടെ ഏറ്റവും വലിയ വാദമാണ്, എന്റെ ശരീരം എനിക്ക് സൗകര്യം ഉള്ള...