Monday, May 20, 2024

തലകുത്തിവീണു പൗണ്ട്, പലിശനിരക്കു ഇനിയും ഉയരും; യുകെ ജീവിതത്തിന് ചെലവേറും

ലണ്ടൻ ∙ ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയുടെ വക്കിലാണ് പൗണ്ട് സ്റ്റെർലിംങ്. ഡോളറുമായുള്ള വിനിമയ നിരക്കിൽ കഴിഞ്ഞ അമ്പത് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് പൗണ്ടിന്റെ വിപണി മൂല്യം. ബാങ്ക് ഓഫ് ഇംഗ്ലണ്ട്...

ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനുകൾ 5-ാം വർഷത്തിലേക്ക്; ഇതുവരെ എത്തിയത് 20 ലക്ഷത്തിലേറെ പേർ

ദുബായ്. 2017-ൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ആളില്ലാ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ഇതുവരെ 20 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കുകയും 5 വർഷ കാലയളവിൽ 363,189 ഇടപാടുകൾ നടത്തുകയും ചെയ്തു. ആദ്യ സ്‌മാർട്ട് പൊലീസ് സ്‌റ്റേഷന്റെ...

ഒമാൻ എയർ കോക്പിറ്റിൽ കുഞ്ഞു പോരാളി പാബ്ലോ

ഒമാൻ : ഫ്രാൻസിലെ പാരീസിൽ ചാൾസ് ഡി ഗല്ലെ എയർപോർട്ട് വീമാനത്താവളത്തിലെ ഒമാൻ എയർ കോക്പിറ്റിൽ സവിശേഷമായ ഒരു വ്യോമയാന പ്രേമിയെ സ്വാഗതം ചെയ്യാനുള്ള അവസരം ലഭിച്ചതായി ഒമാൻ എയർ ചൂണ്ടി കാണിച്ചിരുന്നു...

കേരളപ്പിറവി ആഘോഷം ഉണർത്തിയ ചില ചിന്തകൾ

ബഹ്‌റൈൻ : ഐക്യ കേരളപിറവിയുടെ 66ആം പിറന്നാൾ നാട് സമുചിതമായി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ തലത്തിലും അല്ലാതെയുമൊക്കെ നാടെങ്ങും വിപുലമായ ആഘോഷ കാഴ്ച്ചകളാന്ന്. കേരളത്തിന് പുറത്തുള്ള മലയാളികളും ഏറെ ഗൃഹാതുരതയോടെയാണ് വിവിധങ്ങളായ പരിപാടികൾ...

മാറുന്ന കേരളവും മാറ്റുന്ന പോസ്സിങ്ങും ഒപ്പം ഓർമ്മപെടുത്തലും

ബഹ്‌റൈൻ :  സാംസ്‌കാരിക കേരളം ക്ലോസപ് പുഞ്ചിരിയിൽ മാത്രം കാര്യങ്ങൾ ഒതുക്കുകയാണ്. അവിടെ ന്യായവും അന്യായവും വാദിക്കപ്പെടുന്നുണ്ട്.     സൗഹൃദ-  ബന്ധു വലയത്തിൽ എന്തെങ്കിലും തരത്തിൽ ഒരു വിഷമം ഉണ്ടെകിൽ ഒരു സാഡ്...

നാടുകടത്തൽ: കുവൈറ്റിൽ വിമാന ടിക്കറ്റിന് പണമില്ലാതെ 3500 പേർ

കുവൈറ്റ് സിറ്റി∙ കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ 3500 വിദേശികൾ വിമാന ടിക്കറ്റിനായി കാത്തിരിക്കുന്നു. വിവിധ കമ്പനികളുമായി തൊഴിൽ കരാർ അവസാനിപ്പിച്ച് നിയമലംഘകരായി തുടരുന്നതിനിടെ പരിശോധനയിൽ പിടിയിലായവരാണ് ഭൂരിപക്ഷം പേരും. ഇവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന. പലരുടെയും...

അറിയണോ സ്ത്രീകളുടെ രഹസ്യങ്ങൾ ?

ബഹ്‌റൈൻ : സ്ത്രീയെ നിഗൂഢതയുടെ മാതാവ് എന്നാണ് പൊതുവെ ബുദ്ധിജീവികളുടെ വിലയിരുത്തൽ . സാധാരണക്കാർക്ക് വല്ല്യ ഭംഗി വാക്കൊന്നും ഇല്ലാതെ, "വിശ്വസിക്കരുത്" എന്ന ഉൾവിളിയും.എന്ത് തെറ്റാണു നമ്മളുടെ ചിന്താഗതികൾ.എന്റെ ഇത് വരെ ഉള്ള...

സ്ത്രീധനം കൊടുക്കണ്ട …പക്ഷെ….

ബഹ്‌റൈൻ : കുറച്ചു തന്റേടവും, വിദ്യാഭ്യാസവും ഉള്ള എല്ലാ സ്ത്രീകളും വാശിയോടെ അതിലേറെ ആർജവത്തോടെ ഏതുർക്കുന്ന ഒരേ ഒരു സാമൂഹ്യ സമ്പ്രദായം ആണ് 'സ്ത്രീധനം'. ഈ പറയുന്ന എല്ലാവരും മാന്യമായി, അവർക്കു കിട്ടാവുന്ന പരമാവധി...

പ്രണയം എന്ന ആസക്തി

ബഹ്‌റൈൻ : സത്യത്തിൽ, പ്രണയം എന്ന ലോകത്തിലെ ഏറ്റവും മനോഹരമായ വികാരത്തിന്, വീര്യം കൂടിയ ഒരു മയക്കു മരുന്നിനേക്കാൾ ശക്തി ഉണ്ട്. ഒട്ടു മിക്ക പേരും, പ്രണയത്തിന്റെ മയക്കത്തിൽ സ്വയം മറക്കുന്നവയും, ലോകത്തിനെ...

റമദാൻ മാസം

റമദാൻ മാസം ഒരു പക്ഷെ മനുഷ്യൻ മറ്റൊരു മനുഷ്യന്റെ വിശപ്പിന്റെ വേദന പങ്കു വെച്ച് ദൈവത്തോട് സമർപ്പിക്കുന്ന നിരക്കുന്ന, ദിവസങ്ങളാണ് ഏതു നോയമ്പും. ഒരേ ഒരു പരമ കാരുണ്യവാനായ ദൈവത്തെ തിരിച്ചറിയുന്നത് ഇബ്രാഹിം നബി എന്ന്...