Monday, May 20, 2024

പ്രണയം എന്ന ആസക്തി

ബഹ്‌റൈൻ : സത്യത്തിൽ, പ്രണയം എന്ന ലോകത്തിലെ ഏറ്റവും മനോഹരമായ വികാരത്തിന്, വീര്യം കൂടിയ ഒരു മയക്കു മരുന്നിനേക്കാൾ ശക്തി ഉണ്ട്. ഒട്ടു മിക്ക പേരും, പ്രണയത്തിന്റെ മയക്കത്തിൽ സ്വയം മറക്കുന്നവയും, ലോകത്തിനെ...

നയൻയന്സ് വിഘ്നേഷ് ദുബായിയിൽ

ദുബായ് ∙ ദുബായിയുടെ നിറങ്ങളിൽ പിറന്നാൾ ആഘോഷം കളറാക്കി പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഘ്നേശ് ശിവൻ. അമ്മയ്ക്കും ഭാര്യയും നടിയുമായ നയൻതാരയ്ക്കും അടുത്ത ബന്ധുക്കൾക്കും ഒപ്പമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ പിറന്നാൾ...

യാത്രാ ട്രെയിനെന്ന ലക്ഷ്യത്തിലേക്കു കുതിച്ച് ഇത്തിഹാദ്; 11 നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് ട്രാക്ക്

അബുദാബി∙ വികസന ട്രാക്കിൽ മുന്നേറുന്ന ഇത്തിഹാദ് റെയിൽ യാത്രാ ട്രെയിൻ എന്ന ലക്ഷ്യത്തിലേക്കു കുതിക്കുന്നു. ഇതിന്റെ ഭാഗമായി റെയിൽ നടത്തിപ്പ്, അറ്റകുറ്റപ്പണി, പാസഞ്ചർ സ്റ്റേഷനുകൾ, ടിക്കറ്റിങ് സംവിധാനം, ചരക്കു ഗതാഗതം, സാങ്കേതിക സൗകര്യം...

യുഎഇയിൽ കച്ചവടം ചെയ്യാൻ ക്ഷണിച്ച് തട്ടിപ്പ്; ചതിയിൽ വീണ് നിരവധിപേർ

ദുബായ്∙ ചെറുകിട ബിസിനസ്സിൽ പങ്കാളിയാക്കാമെന്നു പറഞ്ഞു പണം വാങ്ങി തട്ടിപ്പ് നടത്തുന്നത് വ്യാപകമാകുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കു പണം നഷ്ടപ്പെട്ടു.പണം നൽകിയതിനു മതിയായ തെളിവില്ലാത്തതിനാൽ നിയമ നടപടി സ്വീകരിക്കാനാവാതെ പ്രയാസത്തിലാണു ഭൂരിഭാഗം...

ജർമനിയിൽ നഴ്സുമാര്‍ക്ക് തൊഴിൽ അവസരവുമായി നോവ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണൽസ്

വിദേശത്ത് നഴ്സിങ് ജോലിയാണോ നിങ്ങളുടെ സ്വപ്നം? ബിഎസ്‌സി നഴ്സിങ് കോഴ്സോ ജനറൽ നഴ്സിങ് കോഴ്സോ പാസായിട്ടുണ്ടെങ്കിൽ ജർമനിയിൽ ജോലി തേടുന്ന യുവ നഴ്സുമാര്‍ക്ക് നോവ ഹെല്‍ത്ത് കെയര്‍ പ്രൊഫഷണൽസ് അവസരമൊരുക്കുന്നു. 35 വയസിൽ...

ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനുകൾ 5-ാം വർഷത്തിലേക്ക്; ഇതുവരെ എത്തിയത് 20 ലക്ഷത്തിലേറെ പേർ

ദുബായ്. 2017-ൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ആളില്ലാ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ഇതുവരെ 20 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കുകയും 5 വർഷ കാലയളവിൽ 363,189 ഇടപാടുകൾ നടത്തുകയും ചെയ്തു. ആദ്യ സ്‌മാർട്ട് പൊലീസ് സ്‌റ്റേഷന്റെ...

യുഎഇ ആരോഗ്യമേഖല രാജ്യാന്തര നിലവാരത്തിലേക്ക്

ദുബായ്∙രാജ്യാന്തര നിലവാരത്തിൽ യുഎഇ ആരോഗ്യമേഖലയെ എത്തിക്കുന്നതിന് മൊഹാപ്(മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ) നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അധികൃതർ. ഇതിന്റെ ഭാഗമായി ഈ വർഷം ആദ്യപകുതിയിൽ മാത്രം 28195 ഡോക്ടർമാർ ഉൾപ്പടെയുള്ള ആരോഗ്യവകുപ്പ് പ്രഫഷണൽമാർക്ക് ലൈസൻസ്...

കേരളപ്പിറവി ആഘോഷം ഉണർത്തിയ ചില ചിന്തകൾ

ബഹ്‌റൈൻ : ഐക്യ കേരളപിറവിയുടെ 66ആം പിറന്നാൾ നാട് സമുചിതമായി ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്. സർക്കാർ തലത്തിലും അല്ലാതെയുമൊക്കെ നാടെങ്ങും വിപുലമായ ആഘോഷ കാഴ്ച്ചകളാന്ന്. കേരളത്തിന് പുറത്തുള്ള മലയാളികളും ഏറെ ഗൃഹാതുരതയോടെയാണ് വിവിധങ്ങളായ പരിപാടികൾ...

പ്രവാസി മലയാളികളെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ‘ദിയാ ധനം’ കൊടുത്ത് ഉമ്മൻ ചാണ്ടി

റിയാദ്: മലയാളി കൊല്ലപ്പെട്ട കേസിൽ സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളികളെ രക്ഷിക്കാൻ സ്വന്തം കൈയ്യിൽനിന്ന് ‘ദിയാ ധനം’ (ബ്ലഡ് മണി) കൊടുത്ത് കേരള മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ...

2025ഓടെ കാൻസർ മരണനിരക്ക് 25 ശതമാനമായി കുറയ്ക്കാൻ ലക്ഷ്യമിട്ട് ഖത്തർ

ദോഹ:2025ഓടെ ക്യാൻസറിന്റെ സങ്കീർണതകൾ മൂലമുള്ള മരണനിരക്ക് 25 ശതമാനമായി കുറയ്ക്കാ൯ ലക്ഷ്യമിടുന്നതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ നോൺ-മ്യൂണിക്കബിൾ ഡിസീസ് ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ. ഖോലൂദ് അൽ മുതവ. സമൂഹത്തിൽ ക്യാൻസറിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ബോധവൽക്കരണത്തിലൂടെ തിരുത്തണമെന്ന് ഖത്തറിലെ...