മനാമയിൽ നീറ്റ് പരീക്ഷാ കേന്ദ്രം പുനഃസ്ഥാപിക്കണമെന്ന് ഇന്ത്യൻ സ്കൂൾ
മനാമ:ഇന്ത്യക്ക് പുറത്ത് നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ നിർത്തിവെക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ മാനേജ്‌മെന്റ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) അഭ്യർത്ഥിച്ചു. നീറ്റ് യു.ജി 2024-ന്റെ രജിസ്ട്രേഷൻ പ്രക്രിയ ആരംഭിക്കുകയും ഇന്ത്യയിലുടനീളം ...
കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി. എഫ്) ബഹ്റൈൻ, അൽഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെൻ്ററുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.മാർച്ച് ഒന്ന് വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക്...
നീറ്റ് പരീക്ഷ കേന്ദ്രം – ശക്തമായ സമ്മർദ്ദം ഉണ്ടാവണം -ഒഐസിസി.
മനാമ : ഇന്ത്യക്ക് വെളിയിൽ വിദ്യാഭ്യാസം നടത്തുന്ന കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുന്നതിന് വേണ്ടി ഗൾഫ് മേഖലകളിൽ ഉണ്ടായിരുന്ന 12 നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് കേന്ദ്രങ്ങൾ ഒഴിവാക്കി ലിസ്റ്റ്...
“യൂത്ത് ഫെസ്റ്റ് 2024” ദീപശിഖാ പ്രയാണം ആരംഭിച്ചു
മനാമ: ഐ വൈ സി സി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റ് 2024 ന്റെ പ്രചാ രണത്തിന്റെ ഭാഗമായി ദീപശിഖ പ്രയാണം ആരംഭിച്ചു. ഒൻപത് ഏരിയകളിലും ദീപ ശിഖാ പ്രയാണത്തിന് സ്വീകരണം നൽകും.ലൈജു...
കേരള സർക്കാർ – മലയാളം മിഷൻ പുരസ്കാരം ബഹ്റൈൻ കേരളീയ സമാജത്തിന്
മനാമ: മാതൃഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിനായി നടത്തുന്ന മികച്ച പ്രവർത്തനങ്ങങ്ങളെ മുൻനിർത്തി, മലയാളി പ്രവാസി സംഘടനകൾക്കായി കേരള സർക്കാർ-മലയാളം മിഷൻ, ആഗോളതലത്തിൽ ഏർപ്പെടുത്തിയ "സുഗതാഞ്ജലി പുരസ്കാരം ബഹ്റൈൻ കേരളീയ സമാജത്തിന് ലഭിച്ചു.തിരുവനന്തപുരത്ത് നടന്ന വാർത്താ...
ബഹ്‌റൈൻ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 2024 ഭാരവാഹികൾ
മനാമ : ബഹ്‌റിനിലെ പത്തനംതിട്ട ജില്ലയിൽ നിന്നുമുള്ള പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ 2024 ലേക്കുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു.പ്രസിഡന്റ് വിഷ്ണു.വി, ജനറൽ സെക്രട്ടറി ജയേഷ് കുറുപ്പ്, രക്ഷാധികാരികളായി...
കേശദാതാക്കളെ ബഹറിൻ പ്രതിഭ ആദരിച്ചു
ബഹ്‌റൈൻ : ലോക കാൻസർ ദിനമായ ഫിബ്രവരി 4 ന് കേൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി കേശം ദാനം ചെയ്തവരെ ചെയ്തവരെ ബഹറിൻ പ്രതിഭയുടെ ഓഫീസിൽ വെച്ച് ആദരിച്ചു. ബഹറിൻ പ്രതിഭയും കാൻസർ കെയർ...
“യുവത്വം നിർവ്വചിക്കപ്പെടുന്നു” പ്രചാരണ സമ്മേളനം ശ്രദ്ധേയമായി
മനാമ: "യുവത്വം നിർവ്വചിക്കപ്പെടുന്നു" എന്ന വിഷയത്തെ ആസ്പദമാക്കി മലപ്പുറത്ത് വെച്ച് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ നടന്ന യൂത്ത് കോൺഫെറെൻസിന്റെ പ്രചരണാർത്ഥം റയ്യാൻ സെന്ററിൽ വെച്ച് നടന്ന സമ്മേളനം അംഗങ്ങളുടെ പങ്കാളിത്തം...
ആഘോഷ രാവാക്കി ഒഐസിസി പത്തനംതിട്ട ജില്ല കുടുംബ സംഗമം.
മനാമ: ഒഐസിസി പത്തനംതിട്ട ജില്ല കുടുംബസംഗമം ജനപങ്കാളിത്തത്താലും,വിവിധ കലാ പരിപാടികൾ കൊണ്ടും ആഘോഷ രാവാക്കി മാറ്റുവാൻ സാധിച്ചു. ഒഐസിസി പത്തനംതിട്ട ജില്ലയിലെ കുടുംബാംഗങ്ങളുടെ വ്യത്യസ്ത കലാപാരി പാടികളും, ക്വിസ് മത്സരവും , ഗാനമേളയും...
അന്താരാഷ്ട്ര അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂളിന് മികച്ച നേട്ടം
മനാമ: ബ്രൈനോബ്രെയ്ൻ ഇന്റർനാഷണൽ അബാക്കസ് മത്സരത്തിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം കൈവരിച്ചു. ജനവരിയിൽ ഓൺലൈനിൽ നടന്ന പതിനൊന്നാമത് മത്സരത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥി ഐഡൻ അനിലും അഞ്ചാം ക്ലാസ് വിദ്യാർത്ഥി ആരോൺ ...
















