ഐഒസി ബഹ്‌റൈൻ മഹാരാഷ്ട്ര യൂണിറ്റ് ദാർ അൽ ഷിഫ ഹൂറയിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഏറെ ജനകീയമായി
ബഹ്‌റൈൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് മഹാരാഷ്ട്ര യൂണിറ്റിന്റെ നേതൃത്വത്തിൽ ദാർ അൽ ഷിഫയുടെ സഹകരണത്തോടെ നടന്ന മെഡിക്കൽ ക്യാമ്പ് ഏറെ ജനകീയമായി സംഘടിപ്പിച്ചു.മുന്നൂറോളം ആളുകൾ പങ്കാളികളായ മെഡിക്കൽ ക്യാമ്പ് കാലത്ത് 8 മണിക്ക്...
ഐ വൈ സി സി ഗുദൈബിയ-ഹൂറ ഏരിയ കമ്മറ്റി കൃപേഷ് ശരത് ലാൽ അനുസ്മരണം സംഘടിപ്പിച്ചു.
മനാമ : സിപിഎം ന്റെ ആക്രമികളാൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ്സ് നേതാക്കളായ കൃപേഷിനെയും,ശരത്ത് ലാലിന്റെയും അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. ഐ വൈ സിസി ഗുദൈബിയ -ഹൂറ ഏരിയ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ...
ആലപ്പുഴ പ്രവാസി അസോസിയേഷൻ 2024 – 25 വർഷത്തെ പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണവും, ആരോഗ്യ ബോധവൽക്കരണ ക്ലാസും നടത്തി
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈന്റെ 2024-25 വർഷങ്ങളിലെ പ്രവർത്തനോദ്ഘാടനവും, മെമ്പർഷിപ്പ് വിതരണവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ വെച്ച് നടന്നു. അസോസിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി...
വോയ്‌സ് ഓഫ് ആലപ്പി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ഉമൽഹസ്സം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഉമൽഹസ്സം കിംസ് മെഡിക്കൽ സെന്ററുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച ക്യാമ്പ് നൂറിലധികം അംഗങ്ങൾ പ്രയോജനപ്പെടുത്തി....
കോഴിക്കോട് സ്വദേശിനിയെ മരിച്ച നിലയിൽ കണ്ടെത്തി
ബഹ്‌റൈൻ : കോഴിക്കോട് പൂക്കാട് സ്വദേശിനി അസ്നാസ് വെള്ളമണ്ണിൽ (37) താമസസ്ഥലമായ ഗുദേബിയയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് ഫ്ലാറ്റിലെ അടുത്ത താമസക്കാർ പോലീസിനെ വിവരം അറിയിച്ചിരുന്നു. ജോലി...
ഭക്ഷണ പൊതികൾ വിതരണം ചെയ്തു
മനാമ:മുനിസിപ്പാലിറ്റി ക്ലീനിങ് വർക്കേഴ്സിന് ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു.ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ ഈ വർഷത്തെ 2 മാത് ഭക്ഷണ വിതരണം സഘടിപ്പിച്ചു ശ്രെഷ്ഠയിലെ അംഗങ്ങൾ...
അറബ് ഇക്കണോമിക് ആൻഡ് സോഷ്യൽ കൗൺസിലിൻ്റെ 113-ാമത് സെഷനിൽ ബഹ്‌റൈൻ പങ്കെടുത്തു
ബഹ്‌റൈൻ : ഈജിപ്തിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന സാമ്പത്തിക സാമൂഹിക കൗൺസിലിൻ്റെ 113-ാമത് റെഗുലർ സെഷനിൽ ബഹ്‌റൈൻ പ്രതിനിധി സംഘത്തെ ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ഫിനാൻഷ്യൽ അഫയേഴ്‌സ് അണ്ടർസെക്രട്ടറി യൂസഫ്...
സമസ്ത പൊതുപരീക്ഷ ബഹ്റൈനിൽ ഫെബ്രുവരി 16, 17 തയതികളിൽ
മനാമ: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിൻ്റെ കീഴിൽ നടക്കുന്ന പൊതു പരീക്ഷ ബഹ്റൈനിൽ സമസ്ത മദ്റസകളിലെ ഈ വർഷത്തെ പൊതു പരീക്ഷ ഇന്നും നാളെയും നടക്കും. ബഹറൈനിലെ പത്ത്...
പ്രഭാഷണം സംഘടിപ്പിച്ചു
മനാമ: അൽ ഹിദായ സെന്റർ മലയാള വിഭാഗം നടത്തിവരുന്ന വിജ്ഞാന സദസ്സുകളുടെ ഭാഗമായി "ഈമാൻ ദുർബലമാകുന്നതിന്റെ ലക്ഷണങ്ങൾ" എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു.ഹിദ്ദ് അൽ ഹിദായ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഷെഫീഖ്...
ബഹ്‌റൈനിൽ എത്തുന്ന സന്ദർശന വിസക്കാർക്കു ജോബ് വിസയിലേക്കു മാറ്റുന്നതിന് ഫീസ് ഉയർത്തും
മനാമ: ബഹ്റൈനിൽ എത്തുന്ന വിദേശികൾക്ക് സന്ദർശന വിസകൾ ജോബ് വിസകളിലേക്കോ ഡിപെൻഡൻറ്റ് വിസകളിലേക്കോ മാറ്റുന്നതിനുള്ള ഫീസ് 60 ദിനാറിൽ നിന്ന് 250 ദിനാറായി വർധിപ്പിക്കുമെന്ന് ദേശീയ പാസ്പോർട്ട് റസിഡൻസ് അഫയേഴ്‌സ് വ്യക്തമാക്കി.ബഹ്‌റിനിൽ നൽകിവരുന്ന...

















