Thursday, March 19, 2026
Home GULF Bahrain Page 92

Bahrain

Bahrain news from Gulf – International, Middle East, UAE, and Dubai Oman news, information, data, and opinion.

ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു

0
മനാമ:മുനിസിപ്പാലിറ്റി ക്ലീനിങ് വർക്കേഴ്സിന് ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു.ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ ഈ വർഷത്തെ 4 മത്തെ ഭക്ഷണ വിതരണം സഘടിപ്പിച്ചു. ശ്രെഷ്ഠയിലെ അംഗങ്ങൾ...

ഇടപ്പാളയം ബഹ്‌റൈൻ തുടർച്ചയായി രണ്ടാം വർഷവും പാഠപുസ്തക വിതരണം നടത്തി

0
മനാമ, ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടാം വർഷവും ബുക്‌ഫൈൻഡർ എന്നപേരിൽ ഉപയോഗിച്ച പാഠപുസ്തകങ്ങളുടെ ശേഖരണവും വിതരണവും നടത്തി.പരിസ്ഥിതി സംരക്ഷണത്തിനായി പുസ്തകങ്ങൾ പുനരുപയോഗിക്കുക എന്ന സാമൂഹിക പ്രതിബദ്ധതയാണ് ബുക്ക്‌ ഫൈൻഡർ എന്ന...

മുഹറഖ് മലയാളി സമാജം മെയ്ദിന ആഘോഷം

0
ബഹ്‌റൈൻ : മെയ്ദിന ആഘോഷങ്ങളുടെ ഭാഗമായി മുഹറഖ് മലയാളി സമാജം എരിയുന്ന വയറിന്നൊരു കൈത്താങ്ങ് ഭക്ഷണ വിതരണ പദ്ധതിയിലൂടെ തൊഴിലാളി ക്യാമ്പുകളിൽ ഭക്ഷണ വിതരണം നടത്തി,സൽമാനിയ, മുഹറഖ് ഏരിയകളിലെ തൊഴിലാളി ക്യാമ്പുകളിൽ ആണ് ഭക്ഷണ...

പത്തനംതിട്ട സ്വദേശി ബഹ്‌റൈനിൽ മരണമടഞ്ഞു

0
ബഹ്‌റൈൻ : ''മാമ്മ ജോസ് പിസ'' മാനേജിങ് ഡയറക്ടർ പത്തനംതിട്ട നിരണം കിഴക്കും ഭാഗം ,കുന്നത്ത് വർഗീസ് കെ ജോസഫ് (ബേബി )കഴിഞ്ഞ ദിവസം ഹൃദയാഘാതതെ തുടർന്ന് ബഹറിനിൽ മരണടഞ്ഞു. ഭാര്യ :ലിസി ജോസഫ്,...

കെഎംസിസി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റി പ്രവർത്തനോട്ഘടനം “ഹരിതം-24” കെഎം ഷാജി പങ്കെടുക്കും

0
മനാമ: കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റിയുടെ 2024-26 വർഷത്തേക്കുള്ള പ്രവർത്തനോദ്ഘാടനം ഹരിതം-24 മെയ് 2 വ്യാഴാഴ്ച രാത്രി 7 മണിക്ക് മനാമ കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ...

മുഹറഖ് മലയാളി സമാജം 2024-2026  ഭരണ സമിതി

0
ബഹ്‌റൈൻ : മുഹറഖ് എം എം എസ് ഓഫീസിൽ തെരഞ്ഞെടുപ്പ് വരണാധികാരി ലത്തീഫ് കോളിക്കലിൻ്റെ നേതൃത്വത്തിൽ നടന്ന യോഗം പ്രസിഡന്റ് ആയി അനസ് റഹിമിനെയും സെക്രട്ടറി ആയി ആനന്ദ് വേണുഗോപാൽ നായരെയും ട്രഷററായി ശിവശങ്കർ...

ഇന്ത്യൻ സ്‌കൂൾ അവാർഡ് ദാന ചടങ്ങിൽ മിഡിൽ സെക്ഷൻ ടോപ്പർമാരെ അനുമോദിച്ചു

0
മനാമ: ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ കഴിഞ്ഞ അധ്യയന വർഷത്തിൽ അക്കാദമിക  മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന വർണ്ണ ശബളമായ പരിപാടിയിൽ   മികച്ച അക്കാദമിക പ്രകടനം...

സ്വാമി അമൃത സ്വരൂപാനന്ദപുരിയെ ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു

0
ബഹ്‌റൈൻ : മൂന്നുദിവസത്തെ സന്ദർശനത്തിനായി ബഹറിനിൽ എത്തിയ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃത സ്വരൂപാനന്ദപുരിയെ മാതാ അമൃതാനന്ദമയി സേവാസമിതി ( MASS ) വളണ്ടിയർമാരും ബഹറിൻ കോർഡിനേറ്ററും ബഹറിൻ...

പി സി ഡബ്ല്യൂ എഫ് ഈദ്, വിഷു ആഘോഷം സംഘടിപ്പിക്കുന്നു

0
മനാമ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ കലാവേദിയുടെ കീഴിൽ പൊന്നാനി താലൂക്ക് നിവാസികൾക്കായി ഈദ്, വിഷു ആഘോഷം വിവിധ കലാപരിപാടികളോട് കൂടി സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് 10...

ഇടുക്കി-കോട്ടയം-പത്തനംതിട്ട തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : പ്രതിഭയും "ഒന്നാണ് കേരളം ഒന്നാമതാണ് കേരളം " ബഹ്‌റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും ചേർന്ന് L.D.F ഇടുക്കി-കോട്ടയം-പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി...