Monday, August 10, 2026
Home GULF Oman Page 104

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഒമാനിൽ ചെറിയ പെരുന്നാൾ നാളെ

0
മസ്കറ്റ്: മാസ പിറവി ദൃശ്യമായതിനെ തുടർന്നു നാളെ ഒമാനിൽ ഈദ് ആയിരിക്കുമെന്ന് മതകാര്യമന്ത്രാലയംഅറിയിച്ചു.മാസപ്പിറവി നിർണയിക്കുന്നതിന്​ വഖഫ്​, മതകാര്യ മന്ത്രാലയം ഓഫിസിൽ പ്രധാന കമ്മിറ്റിയംഗങ്ങളാണ്​ യോഗം ചേർന്നത്​. കോവിഡ്​ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്​ പെരുന്നാൾ ആഘോഷിക്കാൻ...

തൃശൂർ സ്വദേശി മസ്കറ്റിൽ കുഴഞ്ഞുവീണു മരിച്ചു

0
മസ്‌കറ്റ് : തൃശൂർ ഒല്ലൂർ സ്വദേശി മസ്കറ്റിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ടനാടൻ ജോസ് മകൻ ഇഗ്‌നേഷ്യസ് (53) ആണ്​ മരിച്ചത്​. കഴിഞ്ഞ മാസമാണ് നാട്ടിൽ നിന്ന് ഒമാനിൽ എത്തിയത്. കുറച്ചു ദിവസം മുൻപ്...

ഈദ്‌ – ഒമാനിൽ 460 തടവുകാർക്ക് മോചനം

0
മസ്കറ്റ് : ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 460 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ബിൻസൈദ്‌ മാപ്പ് നല്കി മോചിപ്പിച്ചു , രാജ്യത്ത് അനധികൃതമായി തങ്ങുന്നവർക്ക് തിരികെ നാട്ടിലേക്ക് മടങ്ങാൻ...

കോവിഡ്​: ഒമാനിൽ പെരുന്നാൾ ദിനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു

0
മസ്​കറ്റ്: കോവിഡ്​ വ്യാപന പശ്​ചാത്തലത്തിൽ മെയ് 8 മുതൽ 15വരെ വാണിജ്യ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവെക്കാനും കർഫ്യൂ സമയം വൈകുന്നേരം ഏഴുമുതൽ രാവിലെ നാലുവരെയാക്കാനും സുപ്രീംകമ്മിറ്റി തീരുമാനിച്ചു. ആവശ്യ വസ്​തുക്കളൊഴികെ എല്ലാ വാണിജ്യ...

പൊതുമാപ്പ് രജിസ്ട്രഷൻ മാർച്ച് 31 ന് അവസാനിക്കും.

0
മ​സ്​​ക​റ്റ്: തൊ​ഴി​ൽ, താ​മ​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച്​ ഒ​മാ​നി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി ഒമാൻ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പി​ൽ ഇ​നി ഏ​ഴു​ ദി​വ​സം​കൂ​ടി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. മാ​ർ​ച്ച്​ 31നാ​ണ്​ പൊ​തു​മാ​പ്പി​ൻ്റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​ർ 15 മു​ത​ൽ...

ഇന്ദിരാഗാന്ധിയെ പോലുള്ള ഭരണാധികാരിയെ രാഷ്ട്രീയ എതിരാളികൾ പോലും ആഗഹിക്കുന്ന കാലം — രമേശ് ചെന്നിത്തല

0
ഒമാൻ : പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്തു ഇന്ദിരാ വിരോധം മാത്രം രാഷ്ട്രീയ മൂലധനമാക്കിയവർ പോലും ഇന്ന് ഇന്ദിരാഗാന്ധിയെപോലെ ഒരു ഭരണാധികാരിയെ ആത്മാർത്ഥമായി ആഗ്രഹിക്കുന്ന കാലഘട്ടത്തിലൂടെയാണ് വർത്തമാനകാല ഇന്ത്യ കടന്നുപോകുന്നത് എന്ന് പ്രതിപക്ഷ...

ലോകരാജ്യങ്ങളെ തൊട്ടറിഞ്ഞ് വെര്‍ച്വല്‍ മാധ്യമത്തിൽ :   ഇ. അഹമ്മദ് മോഡല്‍ യുണൈറ്റഡ് നേഷന്‍സ് 

0
ഒമാൻ : മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഗുബ്രയുടെ നേതൃത്വത്തിൽ ഒക്ടോബര്‍ 24, 25 തീയതികളില്‍ വെര്‍ച്വല്‍ മാധ്യമത്തിൽ നടന്ന അഞ്ചാമത് ഐക്യരാഷ്ട്രസഭ മാതൃകാസമ്മേളനത്തില്‍ ലോകരാജ്യങ്ങളിലെ നാല്‍പത്തിയേഴു സ്കൂളുകളില്‍ നിന്നുള്ള 432 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ജര്‍മ്മനി, സൗത്ത് ആഫ്രിക്ക, അമേരിക്ക, മൊറോക്കോ, ജോര്‍ദാന്‍,...

ഇന്ത്യൻ മീഡിയാഫോറം അൽ ഹിന്ദുമായി ചേർന്ന് ചാർട്ടർ വിമാനം കോഴിക്കോടേക്ക്

0
മസ്​കറ്റ്: ഇന്ത്യൻ മീഡിയാഫോറം മസ്​കത്ത്​ ചാർ​േട്ടഡ്​ വിമാന സർവീസ്​ നടത്തുന്നു. മസ്​കത്തിൽ നിന്ന്​ കോഴിക്കോടിനും തിരിച്ച്​ മസ്​കത്തിലേക്കും സർവീസ്​ ഉണ്ടാകും. അൽ ഹിന്ദ്​ ട്രാവൽസുമായി സഹകരിച്ചാണ്​ മലയാളികൾക്ക്​ നാട്ടിലെത്താനും അവധിക്ക്​ പോയി കുടുങ്ങിയവർക്ക്​...

ഒമാൻ മന്ത്രി സഭയിൽ അഴിച്ചു പണി : പുതിയ മന്ത്രിമാരുെടെ പേരുവിവരങൾ

0
ഒമാൻ മന്ത്രി സഭയിൽ അഴിച്ചു പണി . സുൽത്താന്റെ രാജകീയ ഉത്തരവ് പ്രകാരം മന്ത്രിമാരും വകുപ്പുകളും . Muscat: A statement issued by the Oman TV says, "His Majesty Sultan...

സുൽത്താൻ സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു

0
മസ്​കറ്റ് : ഒ​​​മാ​​​ൻ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി സു​​​ൽ​​​ത്താ​​​ൻ ഹൈ​​​തം ബി​​​ൻ താ​​​രീ​​​ഖ്​ ഇ​​​ന്ത്യ​​​ൻ പ്ര​​​സി​​​ഡ​​​ൻ​​​റ്​ രാം​​​നാ​​​ഥ്​ കോ​​​വി​​​ന്ദി​​​ന്​ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ശം​​​സ​​​ക​​​ൾ നേ​​​ർ​​​ന്നു. പ്ര​​​സി​​​ഡ​​​ൻ​​​റി​​​ന്​ ആ​​​യു​​​രാ​​​രോ​​​ഗ്യ സൗ​​​ഖ്യം നേ​​​ർ​​​ന്ന സു​​​ൽ​​​ത്താ​​​ൻ ഇ​​​ന്ത്യ​​​ൻ ജ​​​ന​​​ത​​​ക്ക്​ കൂ​​​ടു​​​ത​​​ൽ ക്ഷേ​​​മ​​​വും ഐ​​​ശ്വ​​​ര്യ​​​ങ്ങ​​​ളും...