ധാർമികമല്ലാത്ത സാധനങ്ങൾ ഓൺലൈനിൽ വിറ്റതിന് ഒരാൾ അറസ്റ്റിൽ
മസ്കറ്റ് : ധാർമികമല്ലാത്ത സാധനങ്ങൾ ഓൺലൈനിൽ വിറ്റതിന് മസ്കറ്റിൽ ഒരാൾ അറസ്റ്റിൽ, സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് സമൂഹത്തിന്റെ മാന്യതക്ക് നിരക്കാത്ത സാധനങ്ങൾ വിറ്റുവരുകയായിരുന്നു.ഇത്തരം ഓൺലൈൻ കച്ചവടം നടക്കുന്നതായി ശ്രദ്ധയിൽ പെട്ട ക്രിമിനൽ ഇൻവെസ്റ്റികഷൻ ടീം...
ഈ മാസം 15 മുതൽ മദ്യത്തിനും സിഗററ്റിനും ഇരട്ടിവില നൽകേണ്ടിവരും
മസ്കറ്റ്: ഒമാനിൽ പുകയില, മദ്യം ഉൾപ്പെടെ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കു ഇനി ഇരട്ടി വില നൽകേണ്ടിവരും. ഇത്തരം ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ടു നൂറു ശതമാനം നികുതി ഏർപ്പെടുത്തി. ഒരു വർഷത്തിനിടെ ഇതു രണ്ടാം...
നിർത്തിവച്ചിരുന്ന മസ്കറ്റ് – ദുബായ് മൊവാസലാത് ബസ് ഓടിത്തുടങ്ങി
മസ്കറ്റ് :ദുബായ് ബസ് അപകടം കാരണം നിർത്തിവച്ചിരുന്ന മസ്കറ്റ് ദുബായ് ഇന്റർസിറ്റി ബസ് പുനഃസ്ഥാപിച്ചതായി ഒമാൻ ദേശിയ ഗതാഗത അതോറിറ്റി അറിയിച്ചു. കഴിഞ്ഞ വ്യാഴ്ച 17 പേരുടെ മരണനത്തിനിടയാക്കിയതിനെ തുടർന്ന് ബസ് സർവീസ്...
സലാലയിൽ ഈദ് അവധി ആഘോഷിക്കാൻ പോയ ജീപ്പ് മറിഞ്ഞ് രണ്ട് മരണം
സലാല:സലാലയിൽ ഈദ് അവധി ആഘോഷിക്കാൻ പോയവരുടെ ജീപ്പ് മറിഞ്ഞ് രണ്ട് മരണം ഒറ്റപ്പാലം ലക്കിടി സ്വദേശി നൗഷാദും സുഹുർത്തായ ബംഗ്ലാദേശ് സ്വദേശിയുമാണ് മരണപ്പെട്ടത്, മുക്സൈയിൽ ബീച്ചിന് മുകൾവശം കുന്നിൽ നിന്നും ഇറങ്ങി വരികയായിരുന്ന...
ഒമാൻ ഈദ് അവധി പ്രഖ്യാപിച്ചു
മസ്കറ്റ്:ഒമാനിലെ സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി പ്രഖ്യാപിച്ചു. ജൂൺ 4 ചൊവ്വാഴ്ചമുതല്‍ ജൂൺ 8 ശനിയാഴ്ചവരെയാണ് അവധി. 9-ന് ഓഫീസുകളുംവിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിക്കും. പൊതു അവധി ദിനങ്ങളില്‍ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാര്‍ക്ക്...
കൈരളി സലാല ഇ.കെ നയനാർ അനുസ്മരണം സംഘടിപ്പിച്ചു
സലാല : കൈരളി സലാല സഖാവ് നായനാർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കൈരളി ഓഫീസിൽ നടന്ന ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു. അനുസ്മരണ യോഗം ലോക കേരളാ സഭാഗവും കൈരളി സലാല രക്ഷാധികാരിയുമായ...
ഒമാനിലെ മലയാളി സംരംഭകരന് അന്തർദേശീയ അംഗീകാരം
മസ്കറ്റ് : ഒമാനിലെ ചെറുകിട സംരംഭകൻ പാലക്കാട് ചെറുപ്പളശ്ശേരി സ്വദേശി മുഹമ്മദ് മുസ്തഫക്ക് അന്തർ ദേശീയ അംഗീകാരം . ഒമാനിലെ പ്രശസ്ത മാൻപവർ റിക്രൂട്ടിങ് ഏജൻസിയായ " ഗൾഫ്ഷീൽഡിന്റെ " മാനേജിങ് പാർട്നറും...
മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഒമാൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്
മസ്കറ്റ്,ലണ്ടൻ :ഈ വർഷത്തെ മാൻ ബുക്കർ ഇന്റർനാഷണൽ പുരസ്കാരം ഒമാൻ സാഹിത്യകാരി ജോഖ അൽഹാർത്തിക്ക്. സെലസ്റ്റിയൽ ബോഡീസ് എന്ന നോവലിനാണ് പുരസ്കാരം. സമ്മാനത്തുകയായ 50,000 പൗണ്ട് (ഏകദേശം 48.38 ലക്ഷം രൂപ )...
അംബേദ്ക്ടർ ഫൗണ്ടേഷൻ എക്സലൻസ് അവാർഡ് സലാം ഹാജിക്ക്
സലാല: ഓൾ ഇന്ത്യ കോൺഫഡറേഷൻ ഓഫ് എസ് സി. / എസ് ടി ലോർഡ് ബുദ്ധാ യൂണിവേഴ്സൽ സൊസൈറ്റിയും, അംബേദ്ക്ടർ ഫൗണ്ടേഷനും സംയുക്തമായി നൽകുന്ന മികച്ച സാമൂഹിക പ്രവർത്തകനുള്ള അംബേദ്കർ നാഷണൽ എക്സലൻസി...
ഒമാനിലെ മഴയിൽ ഒലിച്ചുപോയവരിൽ ഒരു സ്ത്രീയുടെ മൃദശരീരം കിട്ടി
മസ്കറ്റ് : ഒമാനിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 28 ദിവസം പ്രായമായ പിഞ്ചു കുഞ്ഞടക്കം ഇന്ത്യൻ കുടുംബത്തിലെ ആറ് പേർ ഒലിച്ചു പോയ സംഭവത്തിൽ ഒരാളുടെ മൃദശരീരം കിട്ടി. ബാക്കി അഞ്ചുപേർക്കുള്ള...


















