Sunday, March 8, 2026
Home GULF Oman Page 156

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

ഗ​ൾ​ഫ്​ മാ​ധ്യ​മം’ കു​ടും​ബ​ത്തി​​ൽ​നിന്ന് ഒരു യാത്ര മാസികകൂടി ‘അ​റേ​ബ്യ​ൻ സ​ഫാ​രി’​

0
മ​സ്​​ക​ത്ത്​: ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ കു​ടും​ബ​ത്തി​​ൽ​നി​ന്നു​ള്ള പു​തി​യ ട്രാ​വ​ൽ മാ​ഗ​സി​ൽ ‘​അ​റേ​ബ്യ​ൻ സ​ഫാ​രി’​യു​ടെ ഒ​മാ​ൻ വി​പ​ണി​യി​ലെ ഒൗ​ദ്യോ​ഗി​ക പ്ര​കാ​ശ​നം ഡോ. ​പി. മു​ഹ​മ്മ​ദ​ലി നി​ർ​വ​ഹി​ച്ചു. ഹോ​ർ​മു​സ്​ ഗ്രാ​ൻ​റ്​ ഹോ​ട്ട​ലി​ൽ സാ​മൂ​ഹി​ക സം​ഘ​ട​ന പ്ര​വ​ർ​ത്ത​ക​ർ​ക്കും ബി​സി​ന​സു​കാ​ർ​ക്കും...

ചെറിയ പെരുന്നാൾ:192 കുറ്റവാളികൾക്ക് സുൽത്താൻ മാപ്പുനല്കി

0
മസ്കറ്റ്:ചെറിയ പെരുന്നളിനോട് അനുബന്ധിച്ച് 192 കുറ്റവാളികൾക്ക് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സൈദ്‌മാപ്പ് നല്കി മോചിപ്പിച്ചു,നല്ല നടപ്പുകാരായ തടവുകാർക്കാന് ഈ ആനുകുല്യം പ്രയോജനമാവുക,ഇതിൽ 92 പേർ വിദേശികളും ബാക്കിയുള്ളവർ സ്വദേശികളുമാണ്.രാജ്യത്തിന്റെ സുപ്രീം...

ഇന്ത്യൻ മീഡിയ ഫോറം മസ്കറ്റ് – ഇഫ്താർ സംഘടിപ്പിച്ചു

0
മസ്കറ്: മസ്‌കറ്റിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ്മആയ ഇന്ത്യൻ മീഡിയ ഫോറം ഇഫ്താർ സംഘടിപ്പിച്ചു.കഴിഞ്ഞ ദിവസം ഫുഡ് ലാൻഡ് റെസ്റ്റോറന്റ്ൽ വെച്ചാണ് ഇഫ്താർ വിരുന്ന് നടന്നത്. ഇന്ത്യയിൽ നിന്നുള്ള വിവിധ പത്ര,ദൃശ്യ മാധ്യമങ്ങളിൽ...

ഒമാനില്‍ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന

0
ഒമാന്‍: മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഒമാനില്‍ കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ വര്‍ദ്ധന. 2021ഓടെ രാജ്യത്തെ എല്ലാ ധനികരുടെയും സമ്പത്ത് 300 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് പുതുതായി പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പാണ്...

ഇന്ത്യയിൽയിൽ നിന്നും വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യാകാർക്ക് എമിഗ്രേഷൻ

0
മസ്കറ്റ് : ഇന്ത്യയിൽ നിന്ന് പുറത്തേക്ക്‌യാത്ര ചെയുന്ന ഇന്ത്യകാർക്ക് ഇനിമുതൽ എമിഗ്രേഷൻ ഫോം പൂരിപ്പിക്കേണ്ട.ജൂലൈ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തിൽ വരുക.കേന്ദ്ര ആഭ്യന്തര മന്ത്രാലം ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.യാത്ര ചെയുന്ന ആളിന്റെ...

ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

0
മസ്കറ്റ്: ഒമാനിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു ജൂൺ 24 മുതൽ 29 വരെയാണ് പൊതു അവധി.വെള്ളിയും ശനിയും ഉൾപ്പെടെ 8 ദിവസത്തെ അവധി ആണ് ലഭിക്കുക.ജൂലൈ രണ്ട് ഞായറാഴ്ച ആയിരിക്കും പ്രവർത്തി ദിവസം...

പത്താക്കയിൽ പൂർണ വിലാസം നാളെ മുതൽ

0
ഇനിമുതൽ റസിഡന്‍സ് കാര്‍ഡുകളിൽ ഉപയോക്താവിന്റെ ഒമാനിലെയും സ്വദേശത്തെയും പൂർണ വിലാസം ആവശ്യമാണെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. റസിഡന്‍സ് കാര്‍ഡ് പുതുക്കുമ്പോളോ , പുതുതായി നല്‍കുമ്പോഴോ ഈ വിവരങ്ങള്‍ രേഖപ്പെടുത്തണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം.നഗരത്തിന്റെ...

മസ്‌കറ്റ് എയര്‍പോര്‍ട്ടിന്റെ പുതുക്കല്‍ നടപടികള്‍ക്കായി ടെന്‍ഡർ വിളിക്കുന്നു.

0
മസ്‌കറ്റ്: മസ്‌കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ പുതുക്കിപ്പണിയലിന്റെ ഭാഗമായി വിവിധ കമ്പനികളെ ടെന്‍ഡറിന് ക്ഷണിച്ചു. പുതിയൊരു വെയര്‍ഹൗസ് നിര്‍മ്മിക്കുന്നതിന് പുറമെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന്റെ പുതുക്കിപ്പണിയലിനുമാണ് ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. അന്താരാഷ്ട്ര, പ്രാദേശിക കമ്പനികള്‍ക്ക് ടെന്‍ഡര്‍...

ഒരാഴ്ചയ്ക്കിടെ 336 തൊഴില്‍ നിയമ ലംഘകർ പിടിയിൽ

0
മസ്‌കറ്റ്: ഒമാനില്‍ മാനവവിഭവശേഷി മന്ത്രാലയം നടത്തിയ പരിശോധനയില്‍ ജൂണ്‍ 4നും 10നും ഇടയില്‍ തൊഴില്‍ നിയമം ലംഘിച്ചവരുടെ എണ്ണം 336 എന്ന് റിപ്പോര്‍ട്ട്. 237 കൊമേഷ്യല്‍ വര്‍ക്കേഴ്‌സ്, 57 ഫാം വര്‍ക്കേഴ്‌സ്, 42...

പതിനഞ്ചോളം പ്രവാസികള്‍ ഇസ്ലാം മതം സ്വീകരിച്ചു; വാര്‍ഷിക റംസാന്‍ പരിപാടിയിലാണ് മതംമാറ്റം

0
മസ്‌കറ്റ്: റംസാന്‍ മാസത്തില്‍ പതിനഞ്ചോളം പേര്‍ ഇസ്ലാം മതം സ്വീകരിച്ചു.മിനിസ്‌ട്രി ഓഫ് എന്‍ഡോവ്‌മെന്റ് ആന്‍ഡ് റിലീജിയസ് അഫയേഴ്‌സ് നടത്തിയ രണ്ടാമത് വാര്‍ഷിക റംസാന്‍ പരിപാടിയിലാണ് ഇത്രയും പേര്‍ മതം മാറിയത്. ഒമാന്‍ കണ്‍വെന്‍ഷന്‍...