Sunday, March 8, 2026
Home GULF Oman Page 160

Oman

Oman news from Gulf News – International, Middle East, UAE, and Dubai Oman news, information, data, and opinion.

കൊല്ലപ്പെട്ട ചിക്കുവിന്റെ ഭർത്താവിന്​ നാട്ടിൽ പോകാൻ അനുമതി

0
സലാലയിൽ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി നഴ്സ് ചിക്കു റോബർട്ടിെൻറ ഭർത്താവ് ലിൻസന് നാട്ടിൽ പോകാൻ പൊലീസ് അനുമതി. സംഭവം നടന്ന് ഒരു വർഷം പിന്നിടാനാകുേമ്പാഴാണ് ലിൻസന് യാത്രാനുമതി ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പാസ്പോർട്ട്...

കാറ്റിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന്​ അധികൃതർ

0
മസ്​കത്ത്​: ന്യൂനമർദത്തി​െൻറ ഫലമായി ഇന്ന്​ മുതൽ അടുത്ത നാല്​ ദിവസത്തേക്ക്​ കനത്ത മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന്​ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന്​ മുസന്ദം തീരത്ത്​ നിന്നാകും...

വാടക കരാർ പുതുക്കാതെ ആളെ താമസിപ്പിച്ചാൽ 8ന്റെ പണി കിട്ടും

0
മസ്കത്ത്:ഒമാനില്‍ വാടക കരാറിന്‍മേലുള്ള നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ഇത്തരം നികുതി വെട്ടിപ്പ് വ്യാപകമായ സാഹചര്യത്തിലാണ് നഗരസഭയുടെ മുന്നറിയിപ്പ്.വാര്‍ഷിക വാടകയുടെ അ‍ഞ്ചു ശതമാനമാണ് ഒമാനില്‍ വാടക കരാറിന്‍മേലുള്ള നികുതി ആയി ഈടാക്കുന്നത്. എന്നാല്‍...

സ്ത്രീപീഡന കേസുകളിൽ കുറ്റവാളികൾക്ക് എത്രയും വേഗം ശിക്ഷ നൽകുന്ന സംവിധാനം വരണം -പി.കെ. ശ്രീമതി

0
സലാല: ഇന്ത്യയില്‍ സ്ത്രീ പീഡനക്കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് എത്രയും വേഗം ശിക്ഷ നല്‍കാന്‍ ഫാസ്റ്റ്ട്രാക്ക് കോടതികള്‍ സ്ഥാപിക്കണമെന്ന് പി.കെ. ശ്രീമതി എം.പി പറഞ്ഞു. അഞ്ചാം നമ്പറിലെ ലുബാന്‍ പാലസില്‍ കൈരളി സലാല...

ഒമാനി സിനിമതരാം സലിം ബവാൻ അന്തരിച്ചു.

0
മസ്കറ്റ്: ഒമാനിലെ പ്രമുഖ സിനിമ താരവും സംവിധായകനുമായ സലിം ബവാൻ അന്തരിച്ചു.ഹൃദയാഘാതം ആണ് മരണകാരണം. ഇന്നലെ ഉച്ചക്ക് നെഞ്ച് വേദനയെ തുടർന്ന് റോയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നെകിലും രക്ഷിക്കാനായില്ല.നിരവധി ടി.വി സീരിയലുകളിലും നാടകങ്ങളും സലിം വേഷമിട്ടുണ്ട്.

സതീഷ് നമ്പ്യാർ വീണ്ടും ISC ചെയർമാൻ

0
മസ്കറ് :ഒമാനിലെ ഇന്ത്യാക്കാരുടെ ഏക സർക്കാർഅംഗീകൃത സംഘടനയായ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ് ഒമാന്റെ വാർഷിക പൊതുയോഗം ഡോക്ടർ സതീഷ് നമ്പ്യാറുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ കമ്മിറ്റിയെ ഐക്യകണ്ഠേന വീണ്ടും തിരഞ്ഞെടുത്തു. ദാർസൈറ്റിലുള്ള ക്ലബ് ആസ്ഥാനത്ത്...

ഒമാന്‍ ഒ.ഐ.സി.സിക്ക് കച്ചവടതാല്പര്യം മാത്രം. സംഘടന ഉടൻ പിരിച്ചുവിടണം

0
മസ്കത്ത്: രണ്ടോ മൂന്നോ നേതാക്കളുടെ കച്ചവട-വ്യക്തിഗത താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമുള്ള സംഘടനയായി ഒ.ഐ.സി.സി ഒമാന്‍ നാഷനല്‍ കമ്മിറ്റി അധപതിച്ചെന്നും ഒമാനിലെ നൂറുകണക്കിന് സാധാരണ കോണ്‍ഗ്രസ് അനുഭാവികള്‍ക്ക് മാനക്കേടുണ്ടാക്കുന്ന ഈ സംഘടന എത്രയുംവേഗം പിരിച്ചുവിടാന്‍...

ഷിനാസിൽ തീപിടുത്തം ആളപായം ഇല്ല.

0
മസ്കറ്റ്: ഒമാനിലെ നോർത്ത് ബാതിനമേഖലയിലെ ഷിനാസിൽ തീപിടുത്തം, ഷോർട് സർക്യൂട്ട് ആണ് എന്നാണ് പ്രാഥമിക നിഗമനം, രണ്ടുപേർക്ക് പരുക്കേറ്റതോഴിച്ചാൽ മറ്റുഅപകടങ്ങൾ ഒന്നുംതന്നെ ഇല്ലന്ന് സിവിൽ ഡിഫൻസ് അധികൃതർ ട്വിറ്ററിൽ അറിയിച്ചു.

മസ്കറ്റിൽ മലയാളി ഹൃദയാഘാതം മൂലം മരണപെട്ടു

0
മസ്കറ്റ്:കണ്ണൂർ പാനൂർസ്വദേശി കെ.പി അബ്ദുല്ല ഹൃദയാഘാദം മൂലം മരണപ്പെട്ടു.59വയസായിരുന്നു രണ്ടുമാസമായി ഒമാനിൽ വന്നിട്ട്, വിസിറ്റിംഗ് വിസയിൽ ആയിരുന്നു.മകളും മരുമകനും ഒമാനിൽ ഉണ്ട്.രണ്ട് ദിവസം മുൻപ് നെഞ്ചുവേദനയെതുടർന്ന് സൂർ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയിതെകിലും ഇന്ന്...

ഒമാൻ കടലിൽ കുടുങ്ങിയ മത്സ്യബന്ധന തൊഴിലാളികളെ രക്ഷപ്പെടുത്തി

0
മസ്‌കത്ത്∙ ദിമാനിയാത്ത് ദ്വീപിനോട് ചേർന്ന കടലിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി.ബോട്ട് തകരാറിലായതിനെ തുടന്ന് കടലിൽ കുടുങ്ങിക്കിടക്കുന്നതായി പൊലീസ് പരിശോധനയ്ക്കിടെ കണ്ടെത്തുകയായിരുന്നു. തൊഴിലാളികളെ പൊലീസ് ബോട്ടിൽ കയറ്റി...