ഒമാനിലെ ഇന്ത്യൻ എംബസി ആയുർവേദ ദിനം ആഘോഷിച്ചു
ഒമാൻ:സമഗ്രവും ആരോഗ്യകരവുമായ ജീവിതത്തിന് ആയുർവേദത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനായിട്ടായിരുന്നു എംബസി പരിസരത്ത് ചടങ്ങു സംഘടിപ്പിച്ചത്.ഇന്ത്യൻ എംബസി, സഹം ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് സെന്റർ, കോയമ്പത്തൂർ ആയുർവേദിക് സെന്റർ, കാലിക്കറ്റ് ആയുർവേദ ക്ലിനിക്ക്, ബാലൻസ്...
ഒമാൻ; ട്രക്കുകൾക്ക് നിയന്ത്രണം
മസ്കറ്റ്: ഒമാനിലെ ചില റോഡുകളിൽ ട്രക്കുകളുടെ സഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ.മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന പ്രധാന റോഡ് ആയ ദാഖിലിയ റോഡ് ( മസ്കറ്റ് - ബിദ് ബിദ് പാലം )ബാത്തിന പ്രധാന...
ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി
ഒമാൻ:ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ഒമാനിൽ നിര്യാതനായി. ചെങ്ങളായി കുറുമാത്തൂരിലെ മുഹമ്മദ് ഷാഫി (46) ആണ് റുവിയില്‍ മരിച്ചത്. അല്‍ഖൂദില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഹാഷിമ. മൂന്ന് മക്കളുണ്ട്.
ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു
മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ നടത്തിയ ലോകകപ്പ് പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.ഒന്നാം സമ്മാനം: സജീഷ് സി.സി,രണ്ടാം സമ്മാനം: സഫീർ എ.കെ,മൂന്നാം സമ്മാനം സമീർ ഇത്തിക്കാട്ട്.നമ്മൾ ചാവക്കാട്ടുകാർ ഒമാൻ...
53 ആം ദേശീയ ദിനാഘോഷ വേളയിൽ, 53 കിലോമീറ്റർ നടന്ന് മലയാളി യുവാക്കൾ
ഒമാൻ :''ഹൃദയാരോഗ്യം വ്യായാമത്തിലൂടെ'' എന്ന സന്ദേശം ഉയർത്തി ഒമാന്റെ 53 ആം ദേശീയ ദിനാഘോഷ വേളയിൽ 53 കിലോമീറ്റർ നടന്നു ഒമാനിലെ സ്വദേശികൾക്കും വിദേശികൾക്കും മാതൃകയാവുകയായിരുന്നു നൂറുദ്ദീനും നൗഫലും.മസ്കത്തിലുള്ള തിരുവന്തപുരം സ്വദേശി നൂറുദ്ദീനും...
ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്‌മ ബദ്ർ അൽ സമ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മസ്കറ്റ്: ഒമാൻ കൊടുങ്ങല്ലൂർ കൂട്ടായ്‌മയും ബദർ അൽ സമ ഹൊസ്പിറ്റലും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മബേല സനയ്യയിൽ ഇ സി ജി അടക്കമുള്ള അതിവിപുലമായ സംവിധാനത്തോടെ അഞ്ച് സ്പെഷ്യലിസ്റ്റ് ഡോക്ടർമാരെ...
വനിതാ പഠന ക്യാമ്പ് സംഘടിപ്പിച്ചു
ഒമാൻ :സൊഹാർ സുന്നി സെന്റർ തസ്‌ക്കീൽ 2k23 എന്ന നാമദേയത്തിൽ സ്ത്രീകൾക്കായി ചതുർ ദിന ഇസ്ലാമിക പഠന ക്ലാസ് സംഘടിപ്പിച്ചു.മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുപതോളം വനിതകൾ പങ്കെടുത്ത ക്ലാസ്സിന് പ്രഗത്ഭ പണ്ഡിത അഷ്ലി...
ഒമാൻ ചേംബർ ഓഫ് കൊമേഴ്സിന് കീഴിൽ വിദേശ നിക്ഷേപക കമ്മിറ്റി നിലവിൽ വന്നു
ഒമാൻ :സ്വകാര്യ മേഖല നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും കണ്ടെത്തുന്നതിനും പരിഹാര മാർഗങ്ങൾക്ക് രൂപം നൽകുകയുമടക്കം ലക്ഷ്യങ്ങൾ മുൻനിർത്തി ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിക്ക് കീഴിൽ വിദേശ നിക്ഷേപക കമ്മിറ്റി രൂപവത്കരിച്ചു....
ദേശീയ ദിനത്തോട് അനുബന്ധിച്ച് മാരത്തോണും, രക്തദാനവും നടത്തി
ബർക്ക: സുൽത്താനേറ്റ് ഓഫ് ഒമാന്റെ അമ്പത്തി മൂന്നാം ദേശീയ ദിനത്തോട് അനുബന്ധിച്ച് അവാബി മലയാളി കൂട്ടായ്മയും, അവാബി സ്പോർട്സ് ടീമും സംയുക്തമായി നടത്തിയ മാരത്തോണും, രക്തദാനവും സ്വദേശികളും വിദേശികളും അടങ്ങിയ ജന പങ്കാളിത്തം കൊണ്ട് അതിഗംഭീരമായിരുന്നു....
നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് – ഒമാൻ ചാപ്റ്ററിനു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
ഒമാൻ :റുവിയിലെ ഫോർ സ്‌ക്വയർ റെസ്റ്റോറന്റിൽ വെച്ച് നടന്ന മീറ്റിംഗിൽ നമ്മൾ ചാവക്കാട്ടുകാർ ഒമാൻ ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും അടുത്ത രണ്ട് വർഷത്തേക്കുള്ള (2024-2025) കമ്മിറ്റി വിപുലീകരിക്കുകയും ചെയ്തു.മുൻ പ്രസിഡന്റ് സുബ്രഹ്മണ്യന്റെ...