കൈരളി സലാല വടംവലി മത്സരം സംഘടിപ്പിച്ചു
സലാല. കൈരളി സലാല ഓണാഘോഷത്തിന്റെ ഭാഗമായി ഗൾഫ് സ്റ്റേഡിയത്തിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ വടംവലി മത്സരം സംഘടിപ്പിക്കപ്പെട്ടു.വടം വലി മത്സരത്തിൽ കരുതരായ 10 ടീമുകൾ പങ്കെടുത്തു.ലോക കേരള സഭ അംഗം കാരായി പവിത്രൻ...
യുഎഇ പ്രസിഡന്റ് ഒമാന്‍ സന്ദര്‍ശനത്തിന്
മസ്‌കറ്റ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തും. പ്രസിഡന്റായ ശേഷം ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ ഒമാന്‍ സന്ദര്‍ശനമാണിത്.
ഒമാന്‍ സുല്‍ത്താന്‍ ഹൈതം...
ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായവർക്ക് സഹായവുമായി ജി.കെ.പി.എ
മസ്കറ്റ്.ഒമാനിൽ തൊഴിൽ തട്ടിപ്പിനിരയായവർക്ക് നാട്ടിൽപോകാൻ സഹായ ഹസ്തവുമായി ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന് ( ജി.കെ.പി.എ). സന്ദർശക വിസയിൽ എത്തി തട്ടിപ്പിനിരയായ ആറു പേര്‍ക്കാണ് മസ്കത്തില്ല്നിന്നും കൊച്ചിയിലേക്കുള്ള ടിക്കറ്റുകള്‍ ജി.കെ.പി.എയുടെ ഒരു അഭ്യുദയകാംഷി...
ഒമാനിൽ മദ്യം പിടികൂടി
മസ്കറ്റ്. മസ്കത്ത് ഗവർണറേറ്റിൽനിന്ന് വൻതോതിലുള്ള മദ്യം കസ്റ്റംസ് അധികൃതർ പിടികൂടി. സീബ് വിലായത്തിലെ വിദേശികൾ താമസിക്കുന്ന സ്ഥലത്ത് ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസ്ക് അസസ്മെന്റ് ഡിപ്പാർട്മെന്റ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയതെന്ന് കസ്റ്റംസ് അധികൃതർ...
ഒമാന്റെ മൊത്തം പൊതുകടം 11.5% കുറഞ്ഞു
മെർവിൻ കരുനാഗപ്പള്ളി
മസ്‌കറ്റ്. 2022 ഓഗസ്റ്റ് അവസാനത്തോടെ സുൽത്താനേറ് ഓഫ് ഒമാന്റെ ആകെ പൊതുകടം 11.5 ശതമാനം കുറഞ്ഞ് 18.4 ബില്യൺ ഡോളറിലെത്തിയതായി ധനമന്ത്രാലയ അണ്ടർസെക്രട്ടറി ഡോ.നാസർ അൽ മവാലി പറഞ്ഞു. 2022 ആദ്യ...
ദുഖം സാമ്പത്തിക മേഖലയിൽ ഒടാക്‌സി സർവീസ് ആരംഭിച്ചു
മസ്‌കറ്റ്: ഒടാക്‌സി തങ്ങളുടെ സേവനങ്ങൾ ദുക്മിലെ ((Sezad)പ്രത്യേക സാമ്പത്തിക മേഖലയിൽ ആരംഭിച്ചതായി പ്രഖ്യാപിച്ചു. പ്രതേക സോണിൽ നടക്കുന്ന വാണിജ്യ, വികസന വളർച്ചയ്‌ക്കൊപ്പം മുന്നേറുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ദുക്മിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് ഈ സേവനം...
ഒമാനിൽ നിക്ഷേപകരെ ആകർഷിക്കാൻ ബിസിനസ് സൗഹൃദ ഗൈഡ്
മസ്കത്ത്. രാജ്യത്ത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്നതിനായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പുതിയ ബിസിനസ് സൗഹൃദ ഗൈഡ് പുറത്തിറക്കി. മന്ത്രാലയം നൽകുന്ന 180 സേവനങ്ങൾ, മന്ത്രാലയത്തിന്റെ വിവിധ മേഖലകളെ ഉൾക്കൊള്ളുന്ന 17...
മലപ്പുറം സ്വദേശി ഒമാനിൽ അപകടത്തിൽ മരണപ്പെട്ടു
മസ്കറ്റ്.മലപ്പുറം തിരൂർ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിദ് (35) ഒമാനിലെ ഇബ്രിയിൽ അപകടത്തിൽ മരണപ്പെട്ടു.
ഭാര്യ മുബീന
പിതാവ്: കമ്മുപ്പ കിഴക്കം കുന്നത് .
മാതാവ്: ഫാത്തിമ മല്ലക്കടവത്.
നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ഇബ്രി കെഎംസിസി പ്രവർത്തകർ അറിയിച്ചു.
ഇന്റർനാഷണൽ അയൺമാൻ ചാമ്പ്യൻഷിപ്പ്: സലാലയിൽ ROP ട്രാഫിക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
സലാല. സുൽത്താനേറ്റ് ഓഫ് ഒമാൻ ആതിഥേയത്വം വഹിക്കുന്ന അയൺമാൻ ലോക ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് നാളെ (ശനിയാഴ്ച ) സലാലയിൽ ഗതാഗതത്തിനായി നിരവധി റോഡുകൾ അടച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. റോയൽ ഒമാൻ പോലീസ്...
സൗദി അറേബ്യ ദേശീയ ദിനം ഒമാനിൽ ആഘോഷിച്ചു
മസ്‌കറ്റ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ പങ്കെടുത്തു. ഒമാൻ സൗദി ബോർഡർ ക്രോസിൽ റോയൽ ഒമാൻ പോലീസിന്റെ സഹകരണത്തോടെ സൗദിയുടെ ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച...