Wednesday, March 18, 2026
Home GULF Page 111

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സന്ദര്‍ശക വിസയിൽ ഓവര്‍സ്റ്റേ; നാടുകടത്തുമെന്ന് പ്രചാരണം അടിസ്ഥാന രഹിതം ജിഡിആര്‍എഫ്എ

0
ദുബായ് : സന്ദര്‍ശക വിസയില്‍ വന്നവര്‍ കാലാവധി കഴിഞ്ഞും രാജ്യത്തു താമസിക്കുന്നവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നാടുകടത്തുമെന്നുമുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ജനറല്‍ ഡ‍യറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ) അറിയിച്ചു....

ഓ. ഐ. സി. സി.ആലപ്പുഴജില്ലാകമ്മിറ്റിയുടെനേതൃത്വത്തിൽ വിജയാഘോഷം നടത്തി

0
ബഹ്‌റൈൻ  : ഓ. ഐ. സി.സി.ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ  നേതൃത്വത്തിൽ പാർലമെൻറ്  തെരത്തെടുപ്പിൽ ഉണ്ടായ അഭിമാനകരമായ വിജയത്തിനും ആലപ്പുഴജില്ലയുമായിബന്ധപ്പെട്ട  രണ്ട്  പാർലമെൻറ് മണ്ഡലങ്ങളിലും വിജയിച്ചതിനും കേക്ക് മുറിച്ച് വിജയാഘോഷംനടത്തി. ഓ. ഐ.സി.സി. ഗ്ലോബൽ ജനറൽസെക്രട്ടറിയും,തെരത്തെടുപ്പ്കമ്മിറ്റി ചെയർമാനുമായ രാജുകല്ലുംപുറം...

ജിദ്ദയിൽ ഉറക്കത്തിൽ മരണമടഞ്ഞു

0
റിയാദ്: കോഴിക്കോട് പൂനൂർ തുമ്പോണ സ്വദേശി കുറ്റിക്കാട്ടിൽ സാജിദ്‌ ഷാ (49‌) ജിദ്ദയിലെ ബസാത്തീനിൽ മരണമടഞ്ഞു . സൂപ്പർമാർക്കറ്റിൽ കാഷ്യർ ആയി ജോലി ചെയ്തു വരികയായിരുന്നു പരേതൻ .വെള്ളിയാഴ്ച നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു...

യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണം : സമയപരിധി നാളെ വരെ

0
അബുദാബി: യുഎഇയിൽ സ്വദേശികളായ ജീവനക്കാരുടെ എണ്ണത്തിൽ നിർദേശിച്ച വർധനവ് വരുത്താത്ത സ്വകാര്യ മേഖലയിലെ കമ്പനികൾക്കെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങി അധികൃതർ .അമ്പതോ അതിൽ കൂടുതലോ ജീവനക്കാരുള്ള കമ്പനികൾ സ്വദേശികളായ ജീവനക്കാരുടെ എണ്ണം ഈ...

മുഹറഖ് മലയാളി സമാജം, അന്താരാഷ്ട്ര യോഗാദിനാചരണം നടത്തി

0
ബഹ്‌റൈൻ : അന്താരാഷ്ട്ര യോഗ ദിനാചരണ ഭാഗമായി മുഹറഖ് മലയാളി സമാജം ആർട്ട് ഓഫ് ലിവിങ് ബഹ്‌റൈനുമായി സഹകരിച്ചു യോഗ സെഷൻ സംഘടിപ്പിച്ചു, മുഹറഖ് ലുലു ഹൈപ്പർ മാർക്കറ്റ് ഗ്രൗണ്ട് ഫ്ലോറിൽ വച്ച്...

എയർപോർട്ട് യൂസർ ഫീ വർദ്ധനയിൽ ഗൾഫ് മലയാളി ഫെഡറേഷൻ ജിസിസി ഭരണസമിതി പ്രതിഷേധിച്ചു

0
ബഹ്‌റൈൻ : നിരന്തരമായി പ്രവാസികൾക്ക് എക്കാലത്തും അവധിക്കാലത്ത് എടുക്കാൻ കഴിയാത്ത ഭാരമായി നിൽക്കുന്ന എയർലൈൻസ് വർദ്ധന കൂടുന്നതിനിടെ പ്രവാസികൾക്ക് ഇരുട്ടടിയായി തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഫീ കൂട്ടുന്നതിനെ തിരെ ജി.എം.എഫ്. ചെയർമാൻ റാഫി...

ബഹ്‌റൈനിൽ സ്വിമ്മിങ് പൂളിൽ ഉണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി മരണമടഞ്ഞു

0
ബഹ്‌റൈൻ /സൗദി : നവോദയ കോബാർ ഏരിയ അക്രബിയ യൂണിറ്റ് അംഗം ആലപ്പുഴ കൊമ്മാടി സ്വദേശിയുമായ അരുൺ രവീന്ദ്രൻ കഴിഞ്ഞ ദിവസം ബഹറിനിൽ സ്വിംമ്മിങ്ങ് പൂളിൽ വെച്ച് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത് ....

ഐ വൈ സി സി ബഹ്‌റൈൻ- സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി ചികിത്സാ സഹായം കൈമാറി

0
ബഹ്‌റൈൻ: കോഴിക്കോട് ജില്ലയിലെ അത്തോളി സ്വദേശിയും പൊതുപ്രവർത്തകനുമായ ലിബീഷിന്റെ മകന്റെ ഹൃദയ സംബദ്ധമായ ചികിത്സാ സഹായാർത്ഥം ഐ വൈ സി സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സാന്ത്വന സ്പർശം പദ്ധതിയുടെ ഭാഗമായി സ്വരൂപ്പിച്ച...

വോയിസ് ഓഫ് ആലപ്പി ഹമദ് ടൌൺ ഏരിയ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

0
ബഹ്‌റൈൻ : വോയ്സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റി അൽഹിലാൽ ഹോസ്പിറ്റൽ ഹമദ് ടൗൺ ബ്രാഞ്ചുമായി ചേർന്ന് അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 ന് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.180 ഓളം...

ടീം ശ്രെഷ്ഠ പ്രഭാത ഭക്ഷണം വിതരണം ചെയ്തു

0
മനാമ: ബഹ്‌റൈനിലെ കല കായിക കൂട്ടായ്മയായ ടീം ശ്രെഷ്ഠയിലെ അംഗങ്ങൾ ഈ വർഷത്തെ 5 മത്തെ ഭക്ഷണ വിതരണം സഘടിപ്പിച്ചു. 28/06/2024 ശ്രെഷ്ഠയിലെ അംഗങ്ങൾ തന്നെയാണ് ഗുദൈബിയ, സൽമാനിയ, ബുസൈറ്റീൻ, സിത്ര,സൽമാബാദ്,ആലി, റിഫാ,...