മുഹറഖ് മലയാളി സമാജം 2024-2026 ഭരണ സമിതി
ബഹ്‌റൈൻ : മുഹറഖ് എം എം എസ് ഓഫീസിൽ തെരഞ്ഞെടുപ്പ് വരണാധികാരി ലത്തീഫ് കോളിക്കലിൻ്റെ നേതൃത്വത്തിൽ നടന്ന യോഗം പ്രസിഡന്റ് ആയി അനസ് റഹിമിനെയും സെക്രട്ടറി ആയി ആനന്ദ് വേണുഗോപാൽ നായരെയും ട്രഷററായി ശിവശങ്കർ...
‘നവചേതന’ഡാൻസ് ഉത്സവ് 2024 ഓഡിഷൻ അരങ്ങേറി ഗ്രാൻഡ് ഫിനാലെ മെയ് 10 ന് സൊഹാറിൽ
സൊഹാർ: സൊഹാർ നവചേത ഒമാനിലെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചു കൊണ്ട് 'ഡാൻസ് ഉത്സവ് 2024' സീസൺ 2 കൊണ്ടാടുന്നു.ഗ്രാൻഡ് ഫിനാലയ്ക്ക് മുന്നോടിയായി നടത്തുന്ന ഓഡിഷൻ സോഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽഅരങ്ങേറി ലുലു ഹൈപ്പർ മാർക്കറ്റ്...
ഇന്ത്യൻ സ്‌കൂൾ അവാർഡ് ദാന ചടങ്ങിൽ മിഡിൽ സെക്ഷൻ ടോപ്പർമാരെ അനുമോദിച്ചു
മനാമ: ഇന്ത്യൻ സ്‌കൂൾ മിഡിൽ സെക്ഷൻ കഴിഞ്ഞ അധ്യയന വർഷത്തിൽ അക്കാദമിക മികവ് പുലർത്തിയ വിദ്യാർത്ഥികളെ ആദരിച്ചു. ഇസ ടൗൺ കാമ്പസിൽ നടന്ന വർണ്ണ ശബളമായ പരിപാടിയിൽ മികച്ച അക്കാദമിക പ്രകടനം...
സ്വാമി അമൃത സ്വരൂപാനന്ദപുരിയെ ബഹ്‌റൈൻ വിമാനത്താവളത്തിൽ സ്വീകരിച്ചു
ബഹ്‌റൈൻ : മൂന്നുദിവസത്തെ സന്ദർശനത്തിനായി ബഹറിനിൽ എത്തിയ മാതാ അമൃതാനന്ദമയി ദേവിയുടെ പ്രഥമ ശിഷ്യനായ സ്വാമി അമൃത സ്വരൂപാനന്ദപുരിയെ മാതാ അമൃതാനന്ദമയി സേവാസമിതി ( MASS ) വളണ്ടിയർമാരും ബഹറിൻ കോർഡിനേറ്ററും ബഹറിൻ...
” പ്രമാണി ” നാടകം മെയ് 30 ന്
ബഹ്‌റൈൻ : കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ മെയ് 30 നു നടക്കാനിരിക്കുന്ന "പ്രമാണി" നാടകത്തിന്റെ പോസ്‌റ്റർ പ്രകാശനവും സ്ക്രിപ്റ്റ് കൈമാറ്റവും സമാജം പ്രസിഡന്റ് ശ്രീ. പി.വി. രാധാകൃഷ്ണപിള്ളയുടെയും ഭരണസമിതി...
പി സി ഡബ്ല്യൂ എഫ് ഈദ്, വിഷു ആഘോഷം സംഘടിപ്പിക്കുന്നു
മനാമ : പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്റർ കലാവേദിയുടെ കീഴിൽ പൊന്നാനി താലൂക്ക് നിവാസികൾക്കായി ഈദ്, വിഷു ആഘോഷം വിവിധ കലാപരിപാടികളോട് കൂടി സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ വെച്ച് 10...
ഇടുക്കി-കോട്ടയം-പത്തനംതിട്ട തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
ബഹ്‌റൈൻ : പ്രതിഭയും "ഒന്നാണ് കേരളം ഒന്നാമതാണ് കേരളം " ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും ചേർന്ന് L.D.F ഇടുക്കി-കോട്ടയം-പത്തനംതിട്ട ലോക്സഭാ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.ലോക കേരള സഭാംഗവും പ്രതിഭ രക്ഷാധികാരി സമിതി...
ഇന്റർ സ്കൂൾ ക്വിസ് കോമ്പിറ്റിഷൻ നാളെ നടക്കും : ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് നേതൃത്വം നൽകും
ബഹ്റൈൻ : അമേസിങ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ ക്വിസ് കോമ്പിറ്റിഷൻ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിൻ്റെ നേതൃത്വത്തിൽ നാളെ ( 26ന്) വൈകീട്ട് 5 മുതൽ രാത്രി 10വരെ സൽമാബാദിലെ ഗോൾഡൻ ഈഗിൾ...
മലപ്പുറം -പൊന്നാനി -മണ്ഡല തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ പ്രതിഭയും , ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ കൂട്ടായ്മയും ചേർന്ന് മലപ്പുറം പൊന്നാനി മണ്ഡലങ്ങളിലെ ഇടതുപക്ഷ സ്ഥാനാർത്ഥികളുടെ വിജയത്തിനായി തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.പ്രതിഭ ഹാളിൽ വച്ച് നടന്ന...
കെ. സി. ഇ. സി. യാത്രയയപ്പ് നല്‍കി
മനാമ: ബഹറൈനിലെ ക്രിസ്ത്യൻ എപ്പിസ്കോപ്പൽ സഭകളുടെ കൂട്ടായ്മ ആയ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിലിന്റെ വൈസ് പ്രസിഡണ്ട്മാരായി സേവനം അനുഷ്ടിച്ച റവ. ഡേവിഡ് വര്‍ഗ്ഗീസ് ടൈറ്റസ് (വികാര്‍- മാര്‍ത്തോമ്മാ പാരീഷ്), റവ. ദിലീപ്...
















