Friday, March 20, 2026
Home GULF Page 136

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഇന്ത്യൻ സ്‌കൂൾ ഫീസ്  ഓൺലൈനായി  അടയ്‌ക്കാനുള്ള സൗകര്യം നിലവിൽ വന്നു

0
മനാമ: ഇന്ത്യൻ സ്‌കൂൾ രക്ഷിതാക്കളുടെ  ദീർഘകാലമായുള്ള ആവശ്യമായിരുന്ന ഓൺലൈനായി  ഫീസ് അടയ്‌ക്കാനുള്ള സൗകര്യം നിലവിൽ വന്നു. ഇനി മുതൽ  അമേരിക്കൻ എക്സ്പ്രസ് (AMEX) ഉൾപ്പെടെയുള്ള ഡെബിറ്റ് കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവ ഉപയോഗിച്ച്...

ബി എം ബി എഫ് റമളാനിൽ വിതരണം ചെയ്യുന്ന ഇഫ്ത്താർ കിറ്റുകൾ വെള്ളിയാഴ്ച സമാപനം

0
മനാമ: ബഹ്റൈൻ മലയാളി ബിസിനസ് ഫോറം എല്ലാ റമളാനിലും നടത്തിവരുന്ന തൊഴിലാളികൾക്കായിട്ടുള്ള 2024 ലെ നോമ്പ് തുറ കിറ്റ് വിതരണം ഏപ്രിൽ അഞ്ചിന് വെള്ളിയാഴ്ച തൂബ്ലി ക്രോൺ തൊഴിലാളി വാസസ്ഥലത്ത് സമാപനം നടക്കുമെന്ന്...

എൽ.ഡി.എഫ് : കാസർഗോഡ്,കണ്ണൂർ, വയനാട്, ലോകസഭാ മണ്ഡലം ബഹ്റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു.

0
മനാമ : ബഹറിന്‍ പ്രതിഭയും, ഒന്നാണ് കേരളം ഒന്നാമതാണ് കേരളം ബഹ്റൈൻ ഇടതുപക്ഷ മതേതര കൂട്ടായ്മയും സംയുക്തമായി മനാമയിലെ കെ സിറ്റി ബിസിനസ്സ് സെന്റെറിൽ കാസർഗോഡ്,കണ്ണൂർ, വയനാട്, ലോകസഭാ മണ്ഡലം കൺവൻഷൻ സംഘടിപ്പിച്ചു.പ്രതിഭ ജനറല്‍സെക്രട്ടറി...

യു.എ.ഇയിൽ ഇനി മുതൽ ഫോൺപേ ആപ്പ് ഉപയോഗിച്ച് പെയ്മെന്റുകൾ നൽകാം

0
ദുബൈ: യു.എ.ഇയിൽ ജോലി ചെയ്യുന്നവരോ സന്ദർശനത്തിന് എത്തിയവരോ ആയ ഇന്ത്യൻ പൗരന്മാർക്ക് ഇനി ഫോൺപേ ആപ്പ് ഉപയോഗിച്ച് പെയ്മെന്റുകൾ നൽകാം. ദുബായ് ആസ്ഥാനമായുള്ള മഷ്‌രിഖ്‌ ബാങ്കുമായി സഹകരിച്ചാണ് ഫോൺപേ സൗകര്യം സാധ്യമാക്കുന്നത് .കമ്പനിയുടെ...

ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി പുതിയ സംവിധാനം

0
ദോഹ : ഖത്തറിൽ വാഹനങ്ങളുടെ ഓവർടേക്കിങ് കണ്ടെത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം പുതിയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തി . ഇത്തരം നിയമ വിരുദ്ധ ഓവർ ടേക്കിങ് കണ്ടെത്തുന്നതിനായി നിരത്തുകളിൽ നിരീക്ഷണ ഉപകരണങ്ങൾ സ്ഥാപിച്ചതായി അധികൃതർ...

കുവൈറ്റിൽ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം

0
കുവൈറ്റ് : കുവൈറ്റിൽ ബയോമെട്രിക്‌സ് എൻറോൾമെന്റ് പൂർത്തിയാക്കാൻ ഒരു മാസം കൂടി സമയം . കൂവാറ്റിൽ കഴിയുന്ന പ്രവാസികളും സ്വദേശികളും ജൂൺ ഒന്നിന് മുൻപായി ബയോമെട്രിക്‌സ് സംവിധാനം പൂർത്തീകരിക്കണം . ഇതുവരെ 18...

തയ്‌വാനിൽ ശക്തമായ ഭൂചലനം

0
തായ്‌വാൻ : തയ്‌വാനിൽ ശക്തമായ ഭൂചലനം അനുഭവപെട്ടു . റിക്ടർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നു. ഹൗളിയൻ സിറ്റിയിൽ നിന്നും 18 കിലോമീറ്റർ തെക്കു മാറി 34.8...

ഇന്ത്യൻ സ്‌കൂളിലെ ഈദ് ഗാഹ്; സ്വാഗത സംഘം രൂപീകരിച്ചു

0
മനാമ: സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിനായി ഈസ ടൗൺ ഇന്ത്യൻ സ്കൂൾ ഗ്രാണ്ടിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹ് വിജയിപ്പിക്കുന്നതിന് വിപുലമായ സ്വാഗത സംഘം രൂപവൽകരിച്ച് പ്രവർത്തനമാരംഭിച്ചു.സുബൈർ എം.എം രക്ഷാധികാരിയും അനീസ്...

ഐ വൈ സി സി ബഹ്‌റൈൻ ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി

0
മനാമ : ഐ വൈ സി സി ഹമദ് ടൗൺ ഏരിയ മുൻ പ്രസിഡന്റും, ആർട്സ് വിംഗ് കൺവീനറും ദീർഘകാലം എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന ജോൺസൺ കൊച്ചിക്ക് യാത്രയയപ്പ് നൽകി. കെ സിറ്റി...

കോഴിക്കോട് ജില്ലാ പ്രവാസി ഫോറം ലേബർക്യാമ്പിൽ ഇഫ്തർ സംഘടിപ്പിച്ചു

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെപിഎഫ്) മാഅമീറിലെ അൽ ഹിലാൽ മാർബിൾ ഫാക്ടറി ലേബർ ക്യാമ്പിൽ ഇഫ്താർ സംഘടിപ്പിച്ചു.കെപിഎഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജോയിന്റ് സെക്രട്ടറി അഖിൽ രാജ്, ട്രെഷറർ ഷാജി...