Monday, August 17, 2026
Home GULF Page 177

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു

0
മനാമ: ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനം ബഹ്‌റൈനിലെ പ്രശസ്ത കലാകേന്ദ്രമായ ഓറആർട്സ് വിപുലമായി ആഘോഷിച്ചു. അദ്ലിയ ഓറആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ നുറുകണക്കിന് കുട്ടികൾ ദേശഭക്തിഗാനം ആലപിക്കുകയും വിവിധകലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. ചെയർമാൻ...

റിപ്പബ്ലിക് ദിന നാൾ ബഹ്റൈൻ പ്രതിഭ റിഫാ മേഖല അവാലി കാർഡിയാക് ഹോസ്പിറ്റലിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി

0
മനാമ: പ്രതിഭ റിഫ മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അവാലി മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽഖലീഫ കാർഡിയാക് ഹോസ്പിറ്റലിൽ വെച്ച് രക്തദാന ക്യാമ്പ് നടത്തി. മേഖലയിലെ വിവിധ യൂനിറ്റുകളിൽ നിന്നും അംഗങ്ങളായവരും...

റോഡപകടത്തിൽ കാൽ പൊട്ടിയ ദീപു ബഹ്റൈൻ പ്രതിഭ സഹായത്താൽ നാട്ടിലെത്തി.

0
മനാമ: മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിനു സമീപത്തുവെച്ച് സഞ്ചരിച്ച സൈക്കിളും കാറുമായി ഉണ്ടായ റോഡ് അപകടത്തിൽ വലതു കാലിലെ എല്ല് പൊട്ടി ഒരാഴ്ചയോളം കിംഗ് ഹമദ് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്ന ദീപു ചികിത്സാർത്ഥം...

വേൾഡ്മലയാളി കൗൺസിൽ ഗൾഫ് റീജിയൻ സ്പോർട്സ് മീറ്റ് 2024 പതാക കൈമാറി

0
മനാമ : വേൾഡ് മലയാളി കൌൺസിൽ മിഡിൽ ഈസ്റ്റ്‌ റീജിയൻ ഗൾഫിലുള്ള പ്രവാസികൾക്ക് വേണ്ടി നടത്തുന്ന സ്പോർട്സ് മീറ്റ് 2024 ന്റെ പതാക മിഡിൽ ഈസ്റ്റ്‌ ഭാരവാഹികൾ ബഹ്‌റൈൻ പ്രൊവിൻസ് ഭാരവാഹികൾക്ക് കൈമാറി.മിഡിൽ ഈസ്റ്റ്...

കെ.പി.എഫ് രക്തദാന ക്യാമ്പ് ഇന്ത്യൻ അംബാസിഡർ ഉദ്ഘാടനം ചെയ്തു.

0
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) എഴുപത്തി അഞ്ചാം ഇന്ത്യൻ റിപ്പബ്ളിക്ക് ദിനത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സൽമാനിയ മെഡിക്കൽ കോംപ്ളക്സിൽ സംഘടിപ്പിച്ചു. രക്തം നല്കൂ ജീവൻ നല്കൂ...

കെ. പി. എഫ് സംഘടിപ്പിച്ച ഡ്രോയിംഗ് ആൻ്റ് കളറിംഗ് മത്സര വിജയികളെ പ്രഖ്യാപിച്ചു.

0
ബഹ്റൈൻ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ്) ലേഡീസ് വിംഗ് ബഹ്റൈൻ നാഷണൽ ഡേ യോടനുബന്ധിച്ച് സംഘടിപ്പിച്ച ഡ്രോയിംഗ് ആൻ്റ് കളറിംഗ് മത്സരത്തിൻ്റെ ഫലം പ്രഖ്യാപിക്കുകയും വിജയികൾക്ക് സർട്ടിഫിക്കറ്റ് ട്രോഫി എന്നിവ നല്കി...

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ രക്തദാന ക്യാമ്പ് സംങ്കടിപ്പിച്ചു

0
മസ്കറ്റ്: ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചും, ഒമാൻ രക്ത ബാങ്കുകളിൽ രക്തത്തിന്റെ ലഭ്യത കുറവിനെ കുറിച്ചുള്ള ഒമാൻ ആര്യോഗ വകുപ്പിന്റെ അറിയിപ്പിനെ തുടർന്നും ഒമാൻ തൃശ്ശൂർ ഓർഗനൈസേൻ ഒമാന്‍ ഹെല്‍ത്ത് അതോറിറ്റിയുമായി...

പ്രവാസി ലീഗൽ സെൽ ഇടപെടൽ : ദുരിതം അനുഭവിച്ച പ്രവാസികൾ നാട്ടിലേക്കു തിരിച്ചു

0
ബഹ്‌റൈൻ : ഇരുദയരാജ് ആന്റണി സാമി, മുത്തയ്യ മണി എന്നീ രണ്ട് തമിഴ്നാട് സ്വദേശികൾക്കാണ് പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടുകൂടി നാട്ടിലേക്ക് തിരിച്ചു പോകുവാൻ ആയത്. 2014 ലാണ് ഇരുദയരാജ് ബഹ്റൈനിൽ എത്തിയത്....

ഗുദൈബിയ കൂട്ടം റിപ്പബ്ലിക്ദിനാഘോഷം മധുരം വിതരണം ചെയ്തു ആഘോഷിച്ചു

0
മനാമ: ഇന്ത്യയുടെ 75 ആം റിപ്പബ്ലിക് ദിനാഘോഷം ഗുദൈബിയ കൂട്ടം കുടുംബാംഗങ്ങൾ ആണ്ടുലസ് ഗാർഡനിൽ വെച്ചു പായസം വിതരണം ചെയ്തു ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകൻ മനോജ്‌ വടകര ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ ഗ്രൂപ്പ്...

ബഹ്റൈൻ കേരളീയ സമാജം  ജിസിസി കലോത്സവം ഒരുക്കങ്ങൾ പൂർത്തിയാകുന്നു

0
മനാമ: കുട്ടികളുടെ കലാഭിരുചികൾ  മനസ്സിലാക്കുവാനും മികച്ച പ്രതിഭകളെ കണ്ടെത്തുവാനുംബഹറൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന   ബി കെ എസ്  ജിസിസി കലോത്സവത്തിന്റെ പുതിയ പതിപ്പിന്  അരങ്ങൊരുങ്ങുന്നു. മാർച്ച് , ഏപ്രിൽ മാസങ്ങളിലായി നടക്കുന്ന  കലോത്സവത്തിൽ, നൂറിലധികം...