Monday, August 17, 2026
Home GULF Page 178

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ മെംബേർസ് മീറ്റ് സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസോസിയേഷൻ റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാമീർ ഗ്രാൻഡ് റെസ്റ്റോറന്റ് ഹാളിൽ വച്ച് മെംബേർസ് മീറ്റ് സംഘടിപ്പിച്ചു. നൂറോളം ഏരിയ അംഗങ്ങൾ പങ്കെടുത്ത മീറ്റ് കെ.പി.എ പ്രസിഡന്റ് നിസാർ...

വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിക്ക് 2 കോടി 97 ലക്ഷം നഷ്ട പരിഹാരം വാങ്ങിക്കൊടുത്ത് സലാം പാപ്പിനിശ്ശേരിയുടെ യാബ്...

0
ഷാർജ : വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിക്ക് 2 കോടി 97 ലക്ഷത്തിന്റെ നഷ്ട പരിഹാരം വാങ്ങിക്കൊടുത്ത് സലാം പാപ്പിനിശ്ശേരിയുടെ യാബ് ലീഗല്‍ സര്‍വ്വീസ്.വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് സാലി മുഹമ്മദ് സായിദിന്റൈ...

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്  ബഹ്‌റൈൻ അലുംനി 2024 യൂണിയൻ നിലവിൽ വന്നു

0
ബഹ്‌റൈൻ:കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്  ബഹ്‌റൈൻ അലുംനിയുടെ വാർഷിക ജനറൽബോഡി യോഗം 2024 ജനുവരി 12 വെള്ളിയാഴ്ച, സൽമാനിയ കലവറ റസ്‌റ്ററന്റ് ഹാളിൽ വെച്ച് നടന്നു. യോഗത്തിൽ കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും,...

റിപ്പബ്ലിക് ദിനാഘോഷം – ഒഐസിസി യുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികൾ.

0
മനാമ : ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോട് കൂടി നടത്തുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണി മുതൽ സൽമാനിയ സീറോ മലബാർ സൊസൈറ്റി ( സിംസ്...

മനാമ ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്റൈൻ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

0
മനാമ : ബഹ്റൈനിലെ സൗഹൃദകൂട്ടായ്മയായ വീ ആർ വൺ ബഹ്‌റൈൻ സംഘടിപ്പിച്ച രക്തദാനക്യാമ്പ് ജനുവരി 19 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 12 മണി വരെ മുഹറഖ് കിംഗ് ഹമദ് ഹോസ്പിറ്റൽ ബ്ലഡ്...

ഹരിപ്പാട് കൂട്ടായ്മ ഒമാൻ “പകൽപൂരം” ശ്രദ്ധേയമായി

0
മസ്‌ക്കറ്റ് : ഹരിപ്പാട് കൂട്ടായ്മ ഒമാന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷവും ജനറൽ ബോഡി മീറ്റിങ്ങും "പകൽപൂരം" എന്നപേരിൽ സംഘടിപ്പിച്ചു പ്രസിഡൻറ് കലാ ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സൗമ്യ സുധി...

ഷിഫ അല്‍ ജസീറ ആശുപത്രിക്ക് ആദരം

0
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് സംഘടിപ്പിച്ച ദീപാലങ്കാര മത്സരത്തില്‍ ഷിഫ അല്‍ ജസീറ ആശുപപത്രിക്ക് ആദരം. മികച്ച ദീപാലങ്കാര ഒരുക്കിയതിന് സ്വകാര്യ കെട്ടിട വിഭാഗത്തില്‍ രണ്ടാം സമ്മാനമാണ് ഷിഫ അല്‍...

വോയ്‌സ് ഓഫ് ആലപ്പി ചികിത്സാ സഹായം നൽകി.

0
ബഹ്‌റൈൻ / ആലപ്പുഴ : വോയ്‌സ് ഓഫ് ആലപ്പി അംഗവും മാവേലിക്കര കുറത്തികാട് സ്വദേശിയുമായ കെ ആർ യേശുദാസിന്റെ ചികിത്സാ സഹായ തുക കൈമാറി. അംഗങ്ങളിൽ നിന്നും സമാഹരിച്ച  3,68,324/-ലക്ഷം  അദ്ദേഹത്തിന്റെ അക്കൗണ്ടിൽ അയച്ചു...

ജെ കെ ആർ (JKR) ന് പുതിയ ആസ്ഥാനം

0
മനാമ: വർഷങ്ങളായി ഐ. ടി രംഗത്ത് പ്രമുഖ മൾട്ടി ബ്രാണ്ടുകളുടെ വാറന്റി സേവനം നൽകുന്ന ബഹ്‌റൈനിലെ ഏക സ്ഥാപനമാണ് ജെ കെ ആർ . കമ്പ്യൂട്ടർസ്. എച് പി , ലെനോവ ,...

‘സർഗ്ഗ സന്ധ്യ 2024 ‘ വെള്ളിയാഴ്ച്ച സൊഹാറിൽ

0
സൊഹാർ : കലയുടെ വർണ്ണ വിസ്മയമൊരുക്കി 'സർഗ്ഗ സന്ധ്യ 2024' സൊഹാറിൽ തിരി തെളിയുന്നു സൊഹാർ മലയാളി സംഘം സൊ ഹാർ ഇന്ത്യൻ സോഷ്യൽക്ലബുമായി ചേർന്ന് കഴിഞ്ഞ ഒക്ടോബർ നടത്തിയ ഏട്ടാമത് യുവജനോത്സവവത്തിൽ സ്റ്റേജ്...