Monday, August 17, 2026
Home GULF Page 184

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ലോക കാൻസർ ദിനത്തിൽ കാൻസർ കെയർ ഗ്രൂപ്പും ബഹ്റൈൻ പ്രതിഭയും സംയുക്തമായി ഹെയർ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.

0
മനാമ: ലോക കാൻസർ ദിനമായി ആചരിക്കുന്ന ഫെബ്രുവരി 4 ന് ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പും ബഹ്‌റൈൻ പ്രതിഭയും സംയുക്തമായി ഹെയർ ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു.ബഹ്‌റൈനിൽ...

ഹൃദയപൂര്‍വ്വം തൃശ്ശൂര്‍ 2024: വോളിബോള്‍ ടൂര്‍ണമെന്റില്‍ യു എഫ് എസ് സി അന്നമനട ചാമ്പ്യന്മാരായി

0
മസ്ക്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഹൃദയപൂർവ്വം തൃശ്ശൂർ 2024 ന്റെ ഭാഗമായി മസ്കത്ത് ക്ലബില്‍ വെച്ച് നടത്തിയ വോളിബോള്‍ ടൂര്‍ണമെന്റില്‍ മുസ്രിസ് കൊടുങ്ങല്ലൂരിനെ നേരിട്ട രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി യു എഫ് എസ്...

ആരവം പതിനാറിന്റെ നിറവിൽ

0
ബഹ്‌റൈൻ : ബഹ്‌റൈനിലെ ആദ്യ നാടൻ പാട്ട് കൂട്ടായ്മയായ "ആരവം നാടൻപാട്ട് കൂട്ടം" അതിന്റെ പതിനാറാം വാർഷികവും കുടുംബ സംഗമവും ഹംലയിലെ ലിയോ ഗാർഡനിൽ ആഘോഷിച്ചു. 2007 ൽ ഹരീഷ് മേനോൻറെയും ജഗദീഷ് ശിവന്റെയും...

രാഹുൽ മങ്കൂട്ടത്തിൽ ന്റെ അറസ്റ്റ് -ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു.

0
മനാമ :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഒ.ഐ.സി.സി പ്രതിഷേധ ജ്വാല സംഗമം നടത്തി. ഒ.ഐ. സി.സി പത്തനം തിട്ട ജില്ലാ പ്രസിഡന്റ് അലക്സ്‌...

സുൽത്താനോടുള്ള ആദരവറിയിച്ച് നാടും നഗരവും.. വിലായത്തുകളിൽ ഘോഷയാത്രകളും കരിമരുന്നു പ്രയോഗവും നടന്നു .

0
ഒമാൻ : സുവൈഖ് പോലുള്ള ഒമാന്റെ വിവിധ വിലായത്തുകളിൽ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക്കിനോടുള്ള വിശ്വസ്തതയുടെയും കൃതജ്ഞതയും അറിയിച്ച് മാർച്ചുകൾ നടന്നു .സുവൈഖ് വിലയത്തിൽ അശ്വാഭ്യാസ കമ്മിറ്റിയുടെ പങ്കാളിത്തത്തോടെയുള്ള മാർച്ചിൽ പൗരന്മാർ...

സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചു ഒമാന്റെ പൊതുഗതാഗത സംവിധാനമായ മവാസലാത്തും

0
ഒമാൻ : സുൽത്താൻ ഹൈതം ബിൻ താരിഖിന് അഭിവാദ്യമർപ്പിച്ചു ഒമാന്റെ പൊതുഗതാഗത സംവിധാനമായ മവാസലാത്തും'' ഉറച്ച തീരുമാനം ഒപ്പം പുതുക്കിയ നവോത്ഥാനവും'' എന്ന സ്റ്റിക്കർ പതിച്ചാണ് ഒമാന്റെ പൊതുഗതാഗത സംവിധാനമായ മുവാസലാത്ത് ബസ് സു​ൽ​ത്താ​ൻ...

ബഹ്‌റൈൻ : നിയമം ലംഘിക്കുന്ന വാഹനങ്ങൾ 60 ദിവസത്തേക്ക് പിടിച്ചെടുക്കാം

0
ബഹ്‌റൈൻ : മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും വസ്തുവകകളെ നശിപ്പിക്കുകയൂം കാരണമാകുന്നവർക്കെതിരെ നിയമ ലംഘനങ്ങളും തെറ്റുകളും പരിഹരിക്കുന്നതിനുള്ളതും ഗതാഗത സുരക്ഷാ നിരക്ക് ഉയർത്താനും ട്രാഫിക് സംവിധാനം വികസിപ്പിക്കാനും ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ്...

ബഹ്‌റൈൻ : മനുഷ്യാവകാശ നേട്ടങ്ങൾ ആഗോളതലത്തിൽ അംഗീകാരം

0
ബഹ്‌റൈൻ : ബദൽ ശിക്ഷാ പദ്ധതി ക്രിമിനൽ നീതിയിലും മനുഷ്യാവകാശങ്ങളിലും ബഹ്‌റൈനിന്റെ സ്ഥാനം ശക്തിപ്പെടുത്തി, വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭരണഘടനയുടെയും ദേശീയ...

ബഹ്‌റൈൻ : 18ാമ​ത്​ സ്‌പ്രിംഗ് ഓഫ് കൾച്ചർ നാളെ തുടക്കം കുറിക്കും

0
മ​നാ​മ:പതിനെട്ടാമത് ​ സാം​സ്​​കാ​രി​ക വ​സ​ന്തോ​ത്സ​വ​ത്തി​ന്​ (സ്‌പ്രിംഗ് ഓഫ് കൾച്ചർ) വെ​ള്ളി​യാ​ഴ്ച തു​ട​ക്ക​മാ​കു​മെ​ന്ന്​ ബ​ഹ്​​റൈ​ൻ പാ​ര​മ്പ​ര്യ, സാം​സ്​​കാ​രി​ക അ​തോ​റി​റ്റി വ്യക്തമാക്കി . ശൈ​ഖ്​ ഇ​ബ്രാ​ഹിം ബി​ൻ മു​ഹ​മ്മ​ദ്​ ആ​ൽ ഖ​ലീ​ഫ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ, അ​ൽ​ദാ​ന...

നവോത്ഥാനത്തിന്റെ നാലാം വർഷം കൊണ്ടാടി ഒമാൻ 

0
മസ്കറ്റ് : ഒമാന്റെ ഭരാണാധികാരി സുൽത്താൻ ഹൈതം ബിൻ താരികിന്റെ നേതൃത്വത്തിലുള്ള നവവികസന മുന്നേറ്റങ്ങളിലൂടെ അതിവേഗം കുതിപ്പ് തുടരുകയാണ് നാടും ജനതയും. 2020 ജനുവരി 11നാണ് സുൽത്താൻ ഹൈതം അധികാരം ഏറ്റെടുത്തത്. നാലാണ്ട് കൊണ്ട്...