Monday, September 28, 2026
Home GULF Page 185

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മനസ്സും വയറും നിറച്ചു യാത്ര ഒരുക്കി ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ്

0
മനാമ : ബഹ്റൈനിലെ അറിയപ്പെടുന്ന ഭക്ഷണ പ്രേമികളുടെ  കൂട്ടായ്മയായ  ബഹ്‌റൈൻ ഫുഡ് ലവ്വേഴ്‌സ് വൺ ഡേ ട്രിപ്പ് സംഘടിപ്പിച്ചു. ബഹ്‌റിനിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചു രാവിലെ തുടങ്ങിയ യാത്ര വൈകുന്നേരം അന്ദലുസ്  ഗാർഡനിൽ അവസാനിച്ചു ....

വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം

0
മനാമ : വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സൽമാബാദ് അൽഹിലാൽ ഹാളിൽ റിപ്പബ്ലിക് ദിന ആഘോഷവും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി കൊളേജ് ആർട്ട്‌ കോമ്പറ്റീഷനും മോട്ടിവേഷൻ ക്ലാസ്സും...

ഐ ഒ സി ബഹ്‌റൈൻ റിപ്പപ്ലിക്ക് ദിനാഘോഷം നടത്തി

0
ബഹ്‌റൈൻ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ബഹ്‌റൈൻ നേതൃത്വത്തിൽ ഇന്ത്യയുടെ 75മത് റിപ്പബ്ലിക് ദിന ആഘോഷം വിപുലമായി സംഘടിപ്പിച്ചു, ഉമ്മുൽ ഹസം കിംസ് ഹാളിൽ വെച്ച് നടന്ന ആഘോഷ പരിപാടിയിൽ നിരവധി ആളുകൾ പങ്കാളികളായി,...

ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ റിപ്പബ്ലിക് ആഘോഷവും, വാർഷിക പൊതുയോഗവും നടത്തി.

0
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ, ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷവും, വാർഷിക പൊതുയോഗവും മനാമ ഇന്ത്യൻ ഡിലൈറ്റ്സിൽ വച്ച് നടത്തി.പ്രിസിഡന്റ്‌ അനിൽ കായംകുളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോർജ്ജ് അമ്പലപ്പുഴ സ്വാഗതം പറയുകയും...

കേരള ബ്ലാസ്റ്റേഴ്സ്  എഫ് സി അക്കാദമി ഡയറക്ടർ ശ്രീ. രാജാ റിസ്വാനുമായി പ്രതിഭയിൽ മുഖാമുഖം.

0
മനാമ: ബഹ്റൈൻ പ്രതിഭ കായിക വേദിയും റിഫ മേഖല കമ്മിറ്റിയും ചേർന്ന് സംഘടിപ്പിച്ച മുഖാമുഖത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബ് അക്കാദമി ഡയറക്ടർ ശ്രീ. രാജാ റിസ്വാൻ മുഖ്യാതിഥിയായി.കായിക രംഗത്തെ ജോലി സാധ്യതകളെ...

സുനിൽ മെമ്മോറിയൽ യുണൈറ്റഡ്‌ കപ്പ്‌: എഫ്.സി കേരള ജേതാക്കൾ

0
മസ്ക്കറ്റ്: യുണൈറ്റഡ്‌ കേരള സംഘടിപ്പിച്ച സുനിൽ മെമ്മോറിയൽ യുണൈറ്റഡ്‌ കപ്പ്‌ നാലാമത്‌ എഡിഷനിൽ എഫ്സി കേരള ജേതാക്കളായി.ഫൈനലിൽ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക്‌ പ്രോസോൺ എഫ്.സി യെ പരാജയപ്പെടുത്തിയാണ് എഫ്.സി കേരള ജേതാക്കളായത്‌.16 ടീമുകൾ...

കൊല്ലം പ്രവാസി അസോസിയേഷൻ  ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

0
ബഹ്‌റൈൻ: കൊല്ലം പ്രവാസി അസോസിയേഷൻ വിവിധ പരിപാടികളോടെ സമുചിതമായി  ഇന്ത്യയുടെ 75 ആം റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു. രാവിലെ കെ.പി.എ ആസ്ഥാനത്തു പ്രസിഡന്റ് നിസാർ കൊല്ലം ദേശീയ പതാക ഉയർത്തി.  ചിൽഡ്രൻസ് പാർലമെന്റിന്റെ...

സംസാ ബഹ്‌റൈൻ ലേഡീസ് വിങ് : റിപ്പബ്ലിക് ദിനാഘോഷം നടത്തി

0
സാംസ ബഹ്‌റൈൻ ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ജനവരി 26 ന് കന്നഡ സംഘം ഹാളിൽ സാംസ ലേഡീസ് വിങിന്റെ നേതൃത്വത്തിൽ നടന്നു. ലേഡീസ് വിംഗ് സെക്രട്ടറി അപർണ രാജ്‌കുമാർ...

റിപ്പബ്ലിക് ദിനത്തിൽ ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖല സൗജന്യ മെഡിക്കൽ ക്യാമ്പ് റിപ്പബ്ലിക് നടത്തി

0
മനാമ: രാജ്യത്തിൻ്റെ റിപ്പബ്ലിക് ദിന ആഘോഷത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും പ്രതിഭ നാല്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായും ബഹ്‌റൈൻ പ്രതിഭ മുഹറഖ് മേഖല ആഭിമുഖ്യത്തിൽ ദാർ അൽ ഷിഫ മെഡിക്കൽ സെന്ററുമായി ചേർന്നുകൊണ്ട്...

ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

0
മനാമ:ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക് ദിനം  ഇന്ത്യൻ സ്‌കൂളിൽ  ദേശസ്‌നേഹത്തിന്റെ നിറവിൽ വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ  ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ്,സെക്രട്ടറി വി.രാജപാണ്ഡ്യൻ,വൈസ് ചെയർമാൻ ഡോ.മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ,...