മൗലാനാ കെവി ഉസ്താദ് അനുസ്മരണം ഡിസംബർ 1ന്
മനാമ:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സെക്രട്ടറിയും, പ്രഭാഷകനും എഴുത്ത് കാരനും എടപ്പാൾ ദാറുൽഹിദായ സ്ഥാപക നേതാവുമായിരുന്ന മർഹും ശൈഖുനാ KV ഉസ്താദ് അനുസ്മരണവും, ദാറുൽ ഹിദായ സംഗമവും ഡിസംബർ 1 വെള്ളിയാഴ്ച വൈകീട്ട്...
പാലസ്തീനിൽ നടന്നത് വംശഹത്യയും, അധിനിവേശവും -ബെന്നി ബഹന്നാൻ എം പി
മനാമ : പാലസ്തീനിൽ നടന്നത് രണ്ടു രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല, വംശഹത്യയും, അധിനിവേശവും ആയിരുന്നു എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉത്ഘാടനം ചെയ്തു...
ഇന്ത്യന്‍ സ്കൂള്‍ ഫീസ് കുടിശ്ശികയുടെ പേരില്‍ രക്ഷിതാക്കളുടെ വോട്ടവകാശം നിഷേധിക്കരുത് യു.പി.പി
മനാമ:ഇന്ത്യന്‍ സ്കൂളില്‍ അടുത്ത മാസം എട്ടാം തീയ്യതി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ സ്കൂള്‍ ഭരണഘടനയില്‍ പ്രതിപാദിച്ചത് പോലെ മെന്‍പര്‍ഷിപ്പ് ഫീ അടച്ചിട്ടുള്ള ഒരു രക്ഷിതാവിന്‍റേയും വോട്ട് അവകാശം നിഷേധിക്കരുതെന്ന ആവശ്യവുമായി യു.പി.പി നേതാക്കള്‍ പ്രിന്‍സിപ്പാളിന്...
ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച ഒമാനിലെത്തി
ഒമാൻ :തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ജർമ്മൻ പ്രസിഡന്റ് ഡോ. ഫ്രാങ്ക്-വാൾട്ടർ സ്റ്റെയിൻമിയർ തന്റെ സന്ദർശന വേളയിൽ പ്രാദേശിക സാഹചര്യങ്ങൾ ചർച്ച ചെയ്യുന്നതിനും ആഗോള സമാധാനവും ഐക്യവുംനിലനിർത്തുന്നതിനുള്ള വഴികൾ കണ്ടെത്തുന്നതിനും ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം...
അൽഹിലാൽ ഹെൽത്ത് കെയർ ‘ഡിഫീറ്റ് ഡയബറ്റിസ് സൈക്ലത്തൺ സീസൺ 3’
ബഹ്‌റൈൻ : അൽഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് പ്രമേഹബോധവത്കരണ മാസത്തിന്റെ ഭാഗമായി സല്ലാഖിലെ ബിലാജ് അൽ ജസായറിൽ ‘ഡിഫീറ്റ് ഡയബറ്റിസ് സൈക്ലത്തൺ സീസൺ 3’ സംഘടിപ്പിച്ചു. പ്രമേഹം: അപകടസാധ്യത ഘടകങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ...
ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസ് ശിശുദിനം ആഘോഷിച്ചു
മനാമ:ഇന്ത്യൻ സ്‌കൂൾ റിഫ കാമ്പസിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അതിരുകൾക്കതീതമായ ഐക്യം വളർത്തുക എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മവാർഷികത്തെ അനുസ്മരിച്ചുകൊണ്ടുള്ള...
മെഡിക്കൽ ഫെയർ 2.0, സംഘാടക സമിതി രൂപീകരിച്ചു
മനാമ :യൂത്ത് ഇന്ത്യ ബഹ്‌റൈൻ സുബി ഹോംസുമായി സഹകരിച്ചു ബഹ്‌റൈനിലെ ഏറ്റവും വലിയ മെഡിക്കൽ ഫെയർ 2.0 ന്റെ നടത്തിപ്പിനായി വിപുലമായ കമ്മറ്റി രൂപീകരിച്ചു.മെഡിക്കൽ ക്യാമ്പ്,മെഡിക്കൽ എക്സിബിഷൻ , വിവിധ വിഷയങ്ങളിൽ ഹെൽത്ത്...
കേരളത്തിൽ ജാതി സെൻസസ് നടപ്പിലാക്കണം,പ്രവാസി വെൽഫെയർ മനാമ സോണൽ സമ്മേളനം
മനാമ: ഇന്ത്യാ മഹാരാജ്യത്തെ മുഴുവൻ സാമൂഹിക വിഭാഗങ്ങളുടെയും സാമൂഹിക സാമ്പത്തിക തൊഴിൽ വിദ്യാഭ്യാസ അധികാര മേഖലകളിലെ പ്രാതിനിത്യത്തെ കുറിച്ച് മനസ്സിലാക്കുവാനും രാജ്യത്തെ പൊതു വിഭവങ്ങളുടെ വിതരണം ശരിയായ രീതിയിൽ എല്ലാ വിഭാഗം ജനങ്ങൾക്കും...
ദുബായ് ;കുട്ടികൾ വാഹനങ്ങളുമായി റോഡിലിറങ്ങിയാൽ കനത്ത പിഴനൽകേണ്ടിവരും,മുന്നറിയിപ്പുമായി പോലീസ്
ദുബായ്: മോട്ടോര്‍ സൈക്കിളുകളും വിനോദ ബൈക്കുകളുമായി കുട്ടികള്‍ ദുബായ് റോഡിലിറങ്ങിയാൽ മാതാപിതാക്കള്‍ കടുത്ത നടപടി നേരിടേണ്ടി വരും. ദുബായ് പോലീസ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കി. ഇതുമൂലമുണ്ടാകുന്ന അപകട സാധ്യതകളെ കുറിച്ചും പ്രത്യാഘാതങ്ങളെ...
പൊതുഗാതാഗത നിയമങ്ങൾ കൂടുതൽ ശക്തമാക്കി സൗദി
റിയാദ്: പൊതുഗാതാഗത നിയമങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഉത്തരവ് പുറപ്പെടുവിച്ച് സൗദി. 55 തരം നിയമലംഘനങ്ങള്‍ക്ക് 200 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തും. പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിൽ കുട്ടികൾ...


















