Tuesday, March 10, 2026
Home GULF Page 31

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സമസ്ത ഇസ്‌ലാമിക് സെൻ്റർ മദ്റസ സീബ് നബിദിനാഘോഷം സംഘടിപ്പിക്കും

0
മസ്കറ്റ്: സമസ്ത ഇസ്‌ലാമിക് സെൻ്റർ മദ്റസ സീബ് വിപുലമായ രീതിയിൽ വിവിധ പരിപാടികളോടെ നബിദിനാഘോഷം നടത്തുവാൻ തീരുമാനിച്ചു. അതിൻ്റെ ഭാഗമായി നടന്ന യോഗത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. ഉസ്താദ് യൂസഫ് മുസ്‌ലിയാർ പ്രാർത്ഥന...

ബഹ്‌റൈൻ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പും ഫിലിപ്പൈൻ എംബസിയും ചേർന്ന് ഹെൽത്തി പിനോയ് കാമ്പയിൻ 2025 വിജയകരമായി ആരംഭിച്ചു

0
മനാമ : ബഹ്‌റൈനിലെ ഫിലിപ്പൈൻ എംബസിയുമായി അഭിമാനകരമായ സഹകരണത്തോടെ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ്, മുഹറഖ് ബോൾറൂമിൽ ഹെൽത്തി പിനോയ് കാമ്പയിൻ 2025 സംഘടിപ്പിച്ചു .ബഹ്‌റൈനിലെ ഫിലിപ്പീൻസ് റിപ്പബ്ലിക്കിന്റെ അംബാസഡർ ആനി ജലാൻഡോ-ഓൺ...

വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കു കേന്ദ്ര നിർദ്ദേശം

0
ഡൽഹി : വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും ലക്ഷ്യമിട്ട് അടിയന്തര നടപടികൾ സ്വീകരിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം.സ്കൂളുകളുടെയും, കുട്ടികളുടെ സൗകര്യങ്ങളുടെയും സുരക്ഷാ ഓഡിറ്റ്, അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള...

പത്തേമാരി ബഹ്റൈൻ ചാപ്റ്ററിന് പുതിയ നേതൃത്വം

0
ബഹ്‌റൈൻ ;പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്ററിന് പുതിയ ഭരണസമിതി നിലവിൽവന്നു.പ്രവാസി ക്ഷേമം ലക്ഷ്യമിട്ടുള്ള വിവിധ സാമൂഹ്യ-സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച അസോസിയേഷൻ, പുതിയ നേതൃത്വത്തിൻ്റെ കീഴിൽ കൂടുതൽ പ്രവർത്തനങ്ങൾ നടപ്പാക്കാൻ...

പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2: അസ്റി ഷിപ്പ് യാർഡിൽ കൗതുകം നിറഞ്ഞ വിദ്യാഭ്യാസ സന്ദർശനം

0
മനാമ: കെഎംസിസി ബഹ്‌റൈൻ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രോട്ടീൻ സമ്മർ ഫിയസ്റ്റ സീസൺ 2-യുടെ പതിനാലാമത് ദിവസം വിദ്യാർത്ഥികൾക്ക് ആവേശം നിറഞ്ഞൊരു പഠനാനുഭവമായി.അറബ് ഷിപ്ബിൽഡിംഗ് ആൻഡ് റിപയർ യാർഡ് (ASRY) സന്ദർശനം...

​ബഹ്‌റൈൻ ; ലുലു ഹൈപ്പർ മാർക്കറ്റ് ‘ദി ​വേ​ൾ​ഡ് ഇ​ൻ എ​വ​രി ഐ​ൽ’ ഭ​ക്ഷ്യ​മേ​ള

0
ബഹ്‌റൈൻ : ലുലു ഹൈപ്പർ മാർകെറ്റിൽ 'ദി ​വേ​ൾ​ഡ് ഇ​ൻ എ​വ​രി ഐ​ൽ' ഭ​ക്ഷ്യ​മേ​ളക്ക് തുടക്കമായി . 30ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള രു​ചി​ക്കൂ​ട്ടു​ക​ളു​മാ​യാണ് 'ദി ​വേ​ൾ​ഡ് ഇ​ൻ എ​വ​രി ഐ​ൽ' ഭ​ക്ഷ്യ​മേ​ള​ക്ക് തുടക്കം കുറിച്ചിരിക്കുന്നത്...

ഖത്തർ ; അണ്ടർ 17 ലോകകപ്പ് ​ഫുട്ബാൾ കിക്കോഫ്

0
ഖത്തർ : . അണ്ടർ 17 ലോകകപ്പ് ​ഫുട്ബാൾ കിക്കോഫിന് ഇനി നൂറുദിനങ്ങൾ കൂടി മാത്രം . ഇത് ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന അണ്ടർ 17 ലോകകപ്പ് നവംബർ മൂന്നു മുതൽ...

കുവൈറ്റ് ; ആലപ്പുഴ സ്വദേശിനി ഹൃദയാഘാതംമൂലം മരണമടഞ്ഞു

0
കുവൈറ്റ് : കുവൈറ്റിൽ മിനിസ്ട്രി ഓഫ് പബ്ലിക് ഹെൽത്ത് ന്റെ ലാബ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന ആലപ്പുഴ ചെങ്ങനൂർ മുളകുഴ സ്വദേശി സ്നേഹ സൂസൻ ബിനു (43) ആണ് ഫർവനിയ ഹോസ്പിറ്റലിൽ വെച്ചു...

സംഗീതാത്മകതയോടെ ‘കെ.പി.എ. സിംഫണി’ നേര്‍ത്ത ശ്രവ്യാനുഭവമായി 

0
ബഹ്‌റൈൻ :കൊല്ലം പ്രവാസി അസോസിയേഷൻ കലാസാഹിത്യവിഭാഗമായ സൃഷ്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രതിമാസ സംഗീതപരിപാടിയായ ‘കെ.പി.എ. സിംഫണി’ കെ.പി.എ. ഹാളിൽ സംഗീതമാധുര്യത്തിന്റെയും കലാസൗന്ദര്യത്തിന്റെയും നിറവിൽ അരങ്ങേറി.പരിപാടിയുടെ ഉദ്ഘാടനകർമം സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ...

വാറ്റ്; നിയമ ലംഘനങ്ങൾ കണ്ടെത്തി

0
ബഹ്‌റൈൻ : വാല്യൂ ആഡഡ് ടാക്സ് ഉൾപ്പെടെ ഉള്ള നി​കു​തി​ക​ൾ കൃ​ത്യ​മാ​യി അ​ട​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​നാ​യി നാ​ഷ​ന​ൽ ബ്യൂ​റോ ഫോ​ർ റ​വ​ന്യൂ എന്ന എ​ൻ.​ബി.​ആ​ർ 724 പ​രി​ശോ​ധ​ന​ക​ൾ സംഘടിപ്പിച്ചു .2025ന്റെ ​ആ​ദ്യ പ​കു​തി​യി​ൽ മാ​ർ​ക്ക​റ്റു​ക​ളി​ൽ...