Saturday, September 19, 2026
Home GULF Page 450

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം : മനവമൈത്രി സംഗമം

0
ബഹ്‌റൈൻ : മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ബഹ്‌റൈന്റെ നേതൃത്വത്തിൽ ഗാന്ധി ദർശൻ മാനവ മൈത്രി സംഗമം ഒക്ടോബർ 14 വെള്ളിയാഴ്ച 7 മണിക്ക് കെ സി എ ഓഡിറ്റോറിയത്തിൽ വച്ച്...

കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം ഒക്ടോബർ 14 ന്

0
ബഹ്‌റൈൻ : കേരളീയ സമാജം  സാഹിത്യ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം പ്രശസ്ത ചിന്തകനും, പ്രഭാഷകനും, അദ്ധ്യാപകനുമായ ഡോ. സുനിൽ പി ഇളയിടം നിർവ്വഹിക്കും. ഉദ്‌ഘാടന സമ്മേളനത്തിൽ "സാഹിത്യവും സാമൂഹികതയും" എന്ന വിഷയത്തിൽ ഡോ. സുനിൽ പി...

വിഭാഗീയതയ്ക്കും ധ്രുവീകരണത്തിനും എതിരെ ബോധപൂർവ്വം സൗഹൃദങ്ങൾ നിർമ്മിക്കുക. കെ. എ. ഷഫീഖ്

0
മനാമ: ഒരു പ്രത്യേകതരം ആശയത്തിലേക്ക് മനുഷ്യനെ ബലപ്രയോഗത്തിലൂടെ കൊണ്ടുപോകുന്ന അപകടകരമായ ധ്രുവീകരണത്തിലേക്ക് രാജ്യം എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൗഹൃദത്തിൻറെ മാനവിക ചെറുത്തുനിൽപ്പുകൾ ഉണ്ടാകണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ എ. ഷഫീഖ്....

അനധികൃത താമസക്കാർ :ബഹ്‌റൈനിൽ പരിശോധന തുടരുന്നു

0
ബഹ്‌റൈൻ : നി​യ​മ​വി​രു​ദ്ധ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന്​ ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി എന്ന എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തുടരുന്നു . നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്ട്​ ആ​ൻ​ഡ് റെ​സി​ഡ​ന്റ്സ്​ അ​ഫ​യേ​ഴ്​​സ്​ , കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​...

ഒമാനിലെ നൃത്ത പരിശീലന രംഗത്തെ പ്രമുഖരായ ഡെലീഷ്യസ് ഡാൻസ് അക്കാദമി ” ലാ ഫെസ്റ്റ് 2022 ” സംഘടിപ്പിക്കുന്നു

0
ഒമാൻ :  ഒക്ടോബർ 21 ന് ഖുറമിലെ സിറ്റി ആംഫി തിയേറ്ററിൽ വച്ചായിരിക്കും ഡെലീഷ്യസ് ഡാൻസ് അക്കാദമി '' ലാ ഫെസ്റ്റ് 2022 ' സംഘടിപ്പിക്കുന്നത് ..ഇന്ത്യൻ ചലച്ചിത്രമേഖലയിൽ നിന്നുള്ള പ്രശസ്തയായ കലാകാരിയും ശാസ്ത്രീയ...

സൗദി അറേബ്യയിലേക്ക്  ലഹരി കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തി

0
റിയാദ്: സൗദി അറേബ്യയില്‍ ലഹരി കടത്താനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുത്തിയാതായി അധികൃതർ . 756,212 ലഹരി ഗുളികകളാണ് അല്‍ ഹദീത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ്...

മോറോൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക ഭാരവാഹികൾ സന്ദർശിച്ചു.

0
ബഹ്‌റൈൻ : പൗരസ്ത്യ കാതോലിക്കയും ഇന്ത്യൻ ഓർത്തഡോക്സ് സിറിയൻ സഭയുടെ പരമാദ്ധ്യക്ഷനുമായ മോറോൻ മോർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ്...

മെഡിക്കൽ പരിശോധന കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറ നിരോധനം

0
റിയാദ്:സൗദി അറേബ്യയിലെ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയാതായി അധികൃതർ . മെഡിക്കല്‍ പരിശോധന നടത്തുന്ന സ്ഥലങ്ങള്‍, രോഗികളുടെ മുറികള്‍, ഫിസിയോതെറാപ്പി നടത്തുന്ന സ്ഥലങ്ങള്‍, വസ്ത്രം മാറാനുള്ള മുറി,...

ഫ്രന്റ്‌സ് അസോസിയേഷൻ നേതാക്കൾ കത്തോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി 

0
മനാമ: ബഹ്‌റൈൻ സന്ദർശിക്കുന്ന പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയുമായി ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി. സ്വന്തം തനിമയിൽ നിന്ന് കൊണ്ട് തന്നെ ഇതര...

കാതോലിക്കാ ബാവ ബഹ്‌റൈൻ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തി

0
ബഹ്‌റൈൻ : മലങ്കര മെത്രാപോലീത്ത മോറൻ മാർ ബാസോലിയോസ്‌ മാർത്തോമാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവ ബഹ്‌റൈൻ ഭരണാധികാരി ഹമദ് ബിൻ ഇസ അൽ ഖലീഫയുമായി കൂടി കാഴ്ച നടത്തി. നന്മയുടെയും സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും...