Saturday, September 19, 2026
Home GULF Page 451

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ഒമാൻ കൊല്ലം പ്രവാസി അസോസിയേഷൻ “ചിങ്ങനിലാവ് 2022”

0
ഒമാൻ : കൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്റെ നേതൃത്വത്തില്‍ ചിങ്ങനിലാവ് 2022 ഓണാഘോഷം ഒക്ടോബർ 7 വെള്ളിയാഴ്ച നടന്നു. വിവിധ കലാ കായിക മത്സരങ്ങള്‍, വടംവലി, ഓണസദ്യ, വമ്പിച്ച ലേലംവിളി അടക്കം കേരള...

നബി ദിനം : 141 പ്രവാസികൾ ഉൾപ്പെടെ 325 തടവുകാർക്ക് മാപ്പ് നൽകി

0
ഒമാൻ : പ്രവാചകന്റെ ജന്മദിനത്തോടനുബന്ദ്ധിച്ച് വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട 325 തടവുകാർക്ക് സുപ്രീം കമാൻഡർ ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബിൻ താരിക് ശനിയാഴ്ച മാപ്പ് നൽകി. രാജകീയ മാപ്പ് നൽകിയ 325...

ഒമാനിൽ ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വാരാന്ധ്യ അവധി ദിനങ്ങളിലെ നബിദിനാഘോഷങ്ങൾക്ക് തുടകമായി .

0
ഒമാൻ : നീണ്ട രണ്ടുവർഷകാലത്തെ കോവിഡ് മഹാമാരിക്കുശേഷമുള്ള പ്രവാചകന്റെ ജന്മദിനത്തോടനുബന്ദ്ധിച്ചുള്ള നബിദിനാഘോഷങ്ങൾക്ക് ഒമാന്റെ വിവിധ ഭാഗങ്ങളിൽ സംഘടനകൾ ഒരുങ്ങി കഴിഞ്ഞു .. നബിദിനത്തിന്റെ ഭാഗമായി വാരാന്ധ്യ അവധി ദിനങ്ങൾ അടക്കം മൂന്നു ദിവസം...

നബിദിനം: നിവാസികള്‍ക്ക് ആശംസകളും സന്ദേശങ്ങളും പങ്കിട്ട് യൂ എ ഇ ഭരണാധികാരികള്‍

0
ദുബായ്. നബിദിനം പ്രമാണിച്ച് യുഎഇ ഭരണാധികാരികള്‍ നിവാസികള്‍ക്ക് ഊഷ്മളമായ ആശംസകളും ഉന്നമനം നല്‍കുന്ന സന്ദേശങ്ങളും പങ്കിട്ടു ‘നബിചര്യ, സ്വഭാവം, കാലാതീതമായ മൂല്യങ്ങള്‍, ദയ, സൗഹൃദം, എല്ലാ മനുഷ്യരാശിയോടുമുള്ള സഹാനുഭൂതി എന്നിവയുടെ പ്രചോദനാത്മകമായ പൈതൃകം...

ദുബൈയിലും അബുദാബിയിലും ഷാര്‍ജയിലും നാളെ പാര്‍ക്കിങ് സൗജന്യം

0
ദുബൈ: നബിദിനം പ്രമാണിച്ച് യുഎഇയിലെ വിവിധ എമിറേറ്റുകള്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ എട്ടിന് ദുബൈയിലെ എല്ലാ പാര്‍ക്കിങ് ഏരിയകളിലും സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ മള്‍ട്ടി ലെവല്‍...

കുവൈറ്റിൽ ഫുഡ് ട്രക്കിന് തീപിടിച്ചു

0
കുവൈറ്റ്. കുവൈറ്റിലെ ജഹ്‌റ നഗരത്തിലേക്കുള്ള ആറാം റിംഗ് റോഡിൽ ഫുഡ് ട്രക്കിന് തീപിടിച്ചു. അപകടത്തിൽപ്പെട്ടവരെ അഗ്നിശമന സേന ടീമുകൾ രക്ഷപ്പെടുത്തിയതായി ജനറൽ ഫയർ സർവീസ് പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു....

ഒമാനില്‍ 51 നുഴഞ്ഞുകയറ്റക്കാര്‍ അറസ്റ്റില്‍, മയക്കുമരുന്ന് പിടിച്ചെടുത്തു

0
മസ്കറ്റ് : റോയൽ ഒമാൻ പൊലീസ് 51 നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ഉണ്ടായത്. ഒപ്പം രാജ്യത്തേക്ക് വൻതോതിൽ പുകയില കടത്താനുള്ള നാല് ശ്രമങ്ങൾ...

രേഖകളില്‍ കൃത്രിമം കാണിച്ച് തട്ടിപ്പിന് ശ്രമം, ഏഴ് പ്രവാസികള്‍ അറസ്റ്റില്‍

0
മസ്‍കറ്റ്. രേഖകളില്‍ തട്ടിപ്പ് നടത്തി ആളുകളെ കബളിപ്പിക്കാന്‍ ശ്രമിച്ച പ്രവാസികളുടെ സംഘം ഒമാനില്‍ അറസ്റ്റിലായി. മസ്‍കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലായിരുന്നു നടപടി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു സംഘം തട്ടിപ്പിന് ശ്രമിച്ചതെന്നാണ് റോയല്‍ ഒമാന്‍ പൊലീസ്...

ഫ്ലെക്സി വർക്ക് പെർമിറ്റ് നിർത്തലാക്കൽ : എൽ എം ആർ എ കൂടുതൽ വിവരങ്ങൾ വ്യക്തമാക്കി

0
ബഹ്‌റൈൻ :രാജ്യത്തു ഏർപ്പെടുത്തിയ ഫ്ലെക്സി വർക്ക് പെർമിറ്റിന് പകരം കൊണ്ടുവരുന്ന തൊഴിൽ പരിഷ്കാരങ്ങളുടെ കൂടുതൽ വിവരങ്ങൾ ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധികൃതർ പുറത്തു വിട്ടു . ബഹ്‌റൈനിൽ നിലവിൽ ഫ്ലെക്സി പെർമിറ്റുള്ളവർക്ക്...

നിവിന്‍ പോളി ചിത്രം ‘സാറ്റര്‍ഡേ നൈറ്റി’ലെ ഗാനം പുറത്തുവിട്ടു

0
നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ്. പുതുതലമുറയിലെ ചെറുപ്പക്കാരുടെ സൗഹൃദത്തിന്‍റെ കഥ പറയുന്ന ഒരു ആഘോഷ ചിത്രമാണ് സാറ്റര്‍ഡേ നൈറ്റ് .ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍...