Saturday, September 19, 2026
Home GULF Page 453

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വിജയ ദശമി ദിനത്തിൽ പ്രവാസ ലോകത്തു നിന്നും ആദ്യാക്ഷരം കുറിച്ചു നിരവധി കുരുന്നുകൾ

0
ദുബൈ : വിജയദശമി ദിനത്തിൽ പ്രവാസി ലോകത്തും ആദ്യാക്ഷരം കുറിച്ച് നിരവധി കുരുന്നുകൾ അറിവിന്റെ ആദ്യാക്ഷരങ്ങളിലേക്ക് പിച്ചവെക്കുന്ന പ്രവാസികുരുന്നുകൾക്കായി രാവിലെ തന്നെ ഒട്ടുമിക്ക പ്രവാസി സംഘടനകളും എഴുത്തിനിരുത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു ..മസ്‌ക്കറ്റ് ബാലഭാരതിയുടെ...

സംസ്കൃതി ശബരീശ്വരം വിഭാഗ് ഓണാഘോഷം ശ്രദ്ധേയമായി”

0
ബഹ്‌റൈൻ : സംസ്കൃതി ബഹറിൻ ശബരീശ്വരം വിഭാഗ് ഓണോത്സവം 22 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇന്ത്യൻ സ്കൂൾ റിഫാ ക്യാമ്പസിൽ സെപ്റ്റംബർ 30 ന് വെള്ളിയാഴ്ച കാലത്ത് 9 മണി...

”തണലാണ് പ്രവാചകൻ ” ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ കേമ്പയിൻ  ഉദ്ഘാടനം നാളെ

0
മനാമ: ഫ്രന്റ്‌സ്  സോഷ്യൽ അസോസിയേഷൻ ദിശ സെന്ററുമായി സഹകരിച്ചു  "തണലാണ് പ്രവാചകൻ" എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കേമ്പയിൻ  പ്രചാരണ ഉദ്‌ഘാടനം നാളെ വൈകിട്ട് എട്ട് മണിക്ക്  സെഗയ്യയിലെ കെ.സി.എ  ഹാളിൽ വെച്ച് നടക്കും....

കുവൈറ്റിലേക്ക് കടത്താൻ ശ്രമിച്ച മദ്യം പിടികൂടി

0
കുവൈറ്റ് : രാജ്യത്തിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യം കസ്റ്റംസ് അധികൃതര്‍ പിടികൂടി.വിവിധ ബ്രാൻഡുകളുടെ ലേബലുകളിലെ 23,000 കുപ്പി മദ്യം ആണ് അധികൃതർ പിടികൂടിയത് . നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചായിരുന്നു പരിശോധന...

ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും

0
മസ്‍കത്ത്: ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡുകള്‍ ഇനി ഒമാനിലും ഉപയോഗിക്കാം. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇന്ത്യയിലെ നാഷണല്‍...

ഗുരുദേവ സോഷ്യൽ സോഷ്യൽ സൊസൈറ്റിയിൽ വിദ്യാരംഭം

0
ബഹ്‌റൈൻ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആണ്ടുതോറും നടക്കാറുള്ള വിദ്യാരംഭം, വിജയദശമി ദിനത്തിൽ നടത്തപ്പെട്ടു. ബഹ്‌റൈറെനിലെ സ്വകാര്യ ഹോസ്പിറ്റലിലെ സീനിയർ ന്യൂറോളജിസ്റ് ഡോ . രൂപ്ചന്ദ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. പ്രത്യേകം തയ്യാറാക്കിയ സരസ്വതി...

ചിന്തൻ ശിബിർ 2022 വെള്ളിയാഴ്ച – ഒരുക്കങ്ങൾ പൂർത്തിയായി.

0
മനാമ : ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന  ചിന്തൻ ശിബിർ 2022 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 8 മണി വരെ സെല്ലാക്ക് ബീച്ച് റിസോർട്ട് ൽ...

സെൻറ്‌. മേരീസ് ഇന്ത്യൻ ഓർത്തഡോൿസ് കത്തീഡ്രൽ. പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് സ്വീകരണവും – ഇടവക പെരുന്നാളും

0
ബഹ്‌റൈൻ : പൗരസ്ത്യ കാതോലിക്കയും, മലങ്കര മെത്രാപ്പോലീത്തായുമായ മോറാൻ മാർ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഒക്ടോബർ 6 മുതൽ 10 വരെ ബഹ്‌റൈൻ സന്ദർശിക്കുമെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു....

ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്ക് ഓൺലൈൻ സംവിധാനം

0
ദുബായ്∙ ഇന്ത്യൻ കോൺസുലേറ്റിന്റെ അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി അപേക്ഷ സമർപിക്കുന്നതിന് ഓൺലൈനായി അപ്പോയിന്റ്മെന്റ് സംവിധാനം വരുന്നു. ദുബായ്, വടക്കൻ എമിറേറ്റുകള്‍ എന്നിവിടങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും വിദേശ പൗരന്മാർക്കും ഇന്ത്യൻ കോൺസുലേറ്റിന്റെ ഔട്ട്‌സോഴ്‌സ് സേവന...

ഡോ. ഗീവർഗീസ്‌ യോഹന്നാൻ എഫ്സിഐ ഉപദേശക സമിതി അംഗം

0
മസ്‌കറ്റ്. പ്രവാസി സംരഭകനും എംജിഎം ഗ്രൂപ്പ്‌ ചെയർമാനുമായ ഡോ. ഗീവർഗീസ്‌ യോഹന്നാനെ ഫൂഡ്‌ കോർപ്പറേഷൻ ഓഫ്‌ ഇന്ത്യയുടെ (എഫ്സിഐ) ഉപദേശക സമിതി അംഗമായി നാമനിർദ്ദേശം ചെയ്തു. കേന്ദ്ര ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ്‌...