Saturday, September 19, 2026
Home GULF Page 454

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

സന്ദർശകരെ ആകർഷിച്ച് യുഎഇയുടെ പുതിയ വീസ നിയമം

0
അബുദാബി∙ 5 വർഷത്തെ മൾട്ടിപ്പിൾ എൻ‍ട്രി ടൂറിസ്റ്റ് വീസ, ഗ്രീൻ റസിഡൻസി വീസ, റിമോട്ട് വർക്ക് വീസ തുടങ്ങി പരിഷ്കരിച്ച പുതിയ വീസ നിയമം പ്രാബല്യത്തിൽ. 10 വർഷത്തെ ഗോൾഡൻ വീസയ്ക്കുള്ള നടപടിക്രമങ്ങളും...

ദുബായിൽ മലയാളിക്ക് 40 കോടി ലോട്ടറി അടിച്ചു , സമ്മാനം ഇരുപത് പേര് പങ്കിടും

0
അബുദാബി ∙ ‘അതേ, പ്രദീപാണ്. ഡ്യൂട്ടിയിലാണ്...നൈറ്റ് ഡ്യൂട്ടി...’– അബുദാബി ബിഗ് ടിക്കറ്റിന്റെ ഈ മാസത്തെ ഗ്രാൻഡ് സമ്മാനം 20 മില്യൻ ദിർഹം (ഏതാണ്ട് 44 കോടിയിലേറെ രൂപ) സമ്മാനം ലഭിച്ച മലയാളി കെ.പി....

ഉംറയുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാനാവില്ലെന്ന് മന്ത്രാലയം

0
റിയാദ്: ഉംറ വിസാ കാലാവധി ദീര്‍ഘിപ്പിക്കാന്‍ കഴിയില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണുള്ളത്. ഇത് ദീര്‍ഘിപ്പിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്ന് ഇതുമായി ബന്ധപ്പെട്ട് ലഭിച്ച...

രാ​ജ്യ​ത്ത് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി റി​സോ​ർ​ട്ട് പദ്ധതി

0
അ​ൽ-​ബാ​ഹ: രാ​ജ്യ​ത്ത് വ​യോ​ജ​ന​ങ്ങ​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി റി​സോ​ർ​ട്ട് പ​ദ്ധ​തി. വൃ​ദ്ധ​ജ​ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്ന ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി (ഇ​ക്രം) ആ​ണ് അ​ൽ-​ബാ​ഹ​യി​ൽ 'ഇ​ക്രം നാ​ഷ​ന​ൽ റി​സോ​ർ​ട്ട് പ്രോ​ജ​ക്‌​ട്'​പൂ​ർ​ത്തീ​ക​രി​ച്ച​ത്. വ​യോ​ജ​ന പ​രി​പാ​ല​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ദേ​ശീ​യ താ​ൽ​പ​ര്യ​ത്തി​​ന്റെ​യും...

ഉറങ്ങിക്കിടന്ന ബാലികയെ ക്രൂരമായി കൊലപ്പെടുത്തിയ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി

0
റിയാദ് ∙ സൗദിയിൽ ബാലികയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രവാസിയായ വീട്ടുജോലിക്കാരിയുടെ വധശിക്ഷ നടപ്പാക്കി. ഇത്യോപ്യ സ്വദേശിനിയായ യുവതിയുടെ വധശിക്ഷയാണു ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയത്. പന്ത്രണ്ടുകാരി നവാല്‍ ബിന്‍ത് സൗദ് അല്‍ബൈശി എന്ന ബാലികയെയാണ് ഉറങ്ങിക്കിടക്കവെ...

മ്യാൻമർ തൊഴിലാളികളെ സ്വാഗതം ചെയ്യാൻ ഗാർഹിക മേഖല

0
അബുദാബി ∙ രാജ്യത്തേക്ക് ആദ്യമായി മ്യാൻമറിൽ നിന്നും ഗാർഹിക തൊഴിലാളികളെത്തും. ഗാർഹിക തൊഴിലാളികളുടെ വീസ നടപടികൾ പൂർത്തിയാക്കുന്ന 'തദ്ബീർ ' സെന്ററുകൾ വഴിയാണ് മ്യാൻമർ തൊഴിലാളികളെ എത്തിക്കുക. ഇതര രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ...

ജബൽ അലിയിലെ ഹിന്ദുക്ഷേത്ര സമർപ്പണം ഇന്ന്

0
ദുബായ്∙ ജബൽ അലിയിലെ ഹിന്ദുക്ഷേത്രം ഇന്നു നാടിനു സമർപ്പിക്കും. വൈകുന്നേരം 5നു സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ മുഹാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും മുഖ്യാതിഥികളായി പങ്കെടുക്കുന്ന ചടങ്ങിലാണ് ക്ഷേത്ര...

യുഎഇയിൽ സ്‌കൂൾ സോണുകളിലെ വേഗപരിധിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി മന്ത്രാലയം

0
സ്‌കൂൾ സോണുകളിൽ മണിക്കൂറിൽ 30 കിലോമീറ്റർ വേഗപരിധി കവിയരുതെന്ന് അബുദാബി ട്രാൻസ്‌പോർട്ട് അധികൃതർ വീണ്ടും വാഹനമോടിക്കുന്നവരെ ഓർമ്മിപ്പിച്ചു.ഒരു സോഷ്യൽ മീഡിയ അലേർട്ടിൽ, മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിലെയും ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ റോഡ് മുറിച്ചുകടക്കുന്ന...

കൈരളി സലാല പ്രിയ നേതാവിന് അനുശോചനം രേഖപ്പെടുത്തി

0
പ്രത്യയശാസ്ത്ര ദൃഢതയും, സൗമ്യസ്വഭാവവും രാഷ്ട്രീയത്തിൽ ഒരുമിപ്പിച്ച ഒരേ ഒരു നേതാവാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ എന്ന് (03-10-2022)ന് തിങ്കളാഴ്ച രാത്രി 8 മണിക്ക്‌ കൈരളി ഹാളിൽ സംഘടിപ്പിച്ച കോടിയേരി അനുശോചന...

കൈരളി ഓണം ഈദ് ആഘോഷം സോഹാറിൽ

0
സോഹാർ ഫലജ് സോഹാർ സനയ്യ കൈരളി യുണിറ്റുകൾ സംയുക്തമായി ഒരുക്കുന്ന ഓണം ഈദ് ആഘോഷം 2022 ഒക്ടോബർ 7 ന് വെള്ളിയാഴ്ച സോഹാറിലെ...