ഒമാനിലെ ഇന്ത്യൻ എംബസിയിൽ ഒമാനിലെ ആദ്യത്തെ മഹാത്മാ ഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തു
ഒമാൻ:ദ്വിദിന ഒമാൻ സന്ദർശനത്തിനായി വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ മസ്കത്ത് എംബസിയിൽ എത്തിയപ്പോഴാണ് ഒമാനിലെ ആദ്യത്തെ മഹാത്മാ ഗാന്ധി പ്രതിമ മന്ത്രി അനാച്ഛാദനം ചെയ്തത് .. മഹാത്മാ ഗാന്ധിയുടെ ധീരതയുടെയും സത്യത്തിന്റെയും സാഹോദര്യത്തിന്റെയും...
ഒമാന്റെയും ഇന്ത്യയുടേയും വാർത്ത ഏജൻസികൾ തമ്മിലുള്ള കരാർ കൈമാറ്റം നടന്നു
ഒമാൻ :ഒമാന്റെയും ഇന്ത്യയുടേയും വാർത്ത ഏജൻസികൾ തമ്മിലുള്ള വാര്‍ത്ത, വിവര കൈമാറ്റത്തിനുള്ള സഹകരണ കരാര്‍ ഒപ്പുവെച്ചതിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയെ പ്രതിനിധാനംചെയ്ത് ഏഷ്യന്‍ ന്യൂസ് ഇന്റര്‍നാഷനലും (എ.എന്‍.ഐ) ഒമാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തെ പ്രതിനിധാനംചെയ്ത്...
ജി.കെ. ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകൻ ഗിരീഷ് കുമാർ പിള്ളക്ക് ഒമാൻ സർക്കാറിന്‍റെ ദീർഘകാല വിസ ലഭിച്ചു
ഒമാൻ:ഒമാൻ സർക്കാറിന്‍റെ 10 വർഷത്തേക്കുള്ള വിസ ഒമാൻ അധികാരികളിൽ നിന്ന് ഗിരീഷ് കുമാർ പിള്ള ഏറ്റുവാങ്ങി. വിസ അനുവദിച്ചുതന്നതിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിനോട് നന്ദി പറയുന്നതിനൊപ്പം ഒമാന്റെ വികസനക്കുതിപ്പിന്...
അർബുദ രോഗികൾക്ക് ആറുവയസുകാരിയുടെ കാരുണ്യ സ്പർശം
മനാമ:ആറു വയസ്സുള്ള ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിനി ആർ.ജെയ്ൽ പട്രീഷ്യയുടെ കാരുണ്യ പ്രവർത്തനം മാതൃകയായി. ക്യാൻസർ ബാധിതരായ കുട്ടികളെ സഹായിക്കാൻ ഈ കുരുന്നു തന്റെ 33 സെന്റീമീറ്റർ നീളമുള്ള മുടി ദാനം ചെയ്തു. ബഹ്‌റൈൻ കാൻസർ...
ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം : ഇന്ന് തുറക്കും
ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ഇന്ന് ഭക്തര്‍ക്ക് സമര്‍പ്പിക്കും. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഗുരുദ്വാരക്കും സമീപത്തായി മൂന്നുവര്‍ഷം കൊണ്ടാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നതു . വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി...
ഉംറയുടെ വിസാ കാലാവധി ദീര്‍ഘിപ്പിക്കാനാവില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം
റിയാദ്: ഉംറ വിസയുടെ കാലാവധി ദീര്‍ഘിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു . ഉംറ വിസക്ക് 90 ദിവസത്തെ കാലാവധിയാണ് നിലവിൽ ഉള്ളത് . ഇത് ദീര്‍ഘിപ്പിക്കാന്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍...
യുവാവ് അപകടത്തിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞ് .മലപ്പുറം പൂക്കോട്ടൂര്‍ ചീനിക്കല്‍ കല്ലുവെട്ടി പള്ളിയാലി സ്വദേശി മന്നത്തൊടി അബ്ദു റഊഫ് (26) ആണ് മരിച്ചത്. ജിദ്ദയിലെ ഹിറാ സ്ട്രീറ്റില്‍ ഞായറാഴ്ച രാത്രി...
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി വി മുരളീധരന്‍ ഒമാനിലെത്തി
മസ്‍കറ്റ്. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തനായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഒമാന്‍ തലസ്ഥാനമായ മസ്‍കത്തിലെത്തി. ഇത് രണ്ടാം തവണയാണ് വി. മുരളീധരന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഒമാനിലെത്തുന്നത്. ഇന്ത്യയ്ക്കും ഒമാനുമിടയിലുള്ള സൗഹൃദം...
സുഹാർ-അബൂദബി റെയിൽപാത ഏഴു വർഷത്തിനകം പൂർത്തിയാക്കും
മസകറ്റ്. സുഹാറിനെയും അബൂദബിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതി ഏഴു വർഷത്തിനകം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗത, വാർത്തവിനിമയ, വിവരസാങ്കേതിക മന്ത്രി എൻജിനീയർ സയീദ് ഹമൂദ് അൽ മഅ്വാലി പറഞ്ഞു. ഒമാൻ റെയിലിന്റെയും ഇത്തിഹാദ് റെയിലിന്റെയും...
ബി കെ എസ് ആരോഗ്യ മിത്രം അവാർഡ് ഡോക്ടർ പി പി ഗംഗാധരന് :...
ബഹ്‌റൈൻ : ആരോഗ്യ മേഖലയിലെ സേവനങ്ങൾ മാനിച്ചും മനുഷ്യത്വപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന ആരോഗ്യ പ്രവർത്തകർക്ക് ബഹ്‌റൈൻ കേരളീയ സമാജം നൽകുന്ന പ്രഥമ "ആരോഗ്യ മിത്രം" പുരസ്കാരം പ്രശസ്ത ക്യാൻസർ വിദഗ്ധൻ...


















