ഒഐസിസി നിസ് വ റീജിനൽ പ്രവർത്തക കൺവെൻഷനും മെമ്പർഷിപ് വിതരണവും
ഒമാൻ : ഒഐസിസി നിസ്‌വ റീജിയണൽ പ്രവർത്തക കൺവെൻഷനും മെമ്പർഷിപ് വിതരണ ഉത്ഘാടനവും നടത്തി.
നിസ്‌വ ഫിർക്കിലെ ടെലി റെസ്റ്റോറന്റിൽ വച്ച് നടന്ന ചടങ്ങിൽ ഒഐസിസി ഒമാൻ പ്രഥമ നാഷണൽ പ്രസിഡണ്ട് ശ്രീ സിദ്ദിഖ്...
വർണ്ണാഭമായി പ്രവാസി നൈറ്റ്.
മനാമ : പ്രവാസി വെൽഫയർ ഇദം പ്രഥമമായി സംഘടിപ്പിച്ച പ്രവാസി നൈറ്റ് സാംസ്കാരിക സമ്മേളനം സംഘാടന മികവുകൊണ്ടും തിങ്ങി നിറഞ്ഞ ജനപങ്കാളിത്തത്താലും ബഹ്റൈനിലെ പ്രവാസി സമൂഹത്തിന് അവിസ്മരണീയമായ അനുഭവമായി മാറി. ബഹ്റൈൻ പാർലമെൻറ്...
അറ്റ്ലസ് രാമചന്ദ്രൻ അന്തരിച്ചു
ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിര്‍മാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. വാര്‍ധക്യസഹജമായിരുന്ന അസുഖങ്ങളെതുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം.
ശനിയാഴ്ച രാത്രി നെഞ്ചുവേദന...
ഇന്ത്യൻ സോഷ്യൽ ഫോറം അനുശോചനം രേഖപ്പെടുത്തി
മനാമ: മുൻ കേരള ആഭ്യന്തരമന്ത്രിയും മുൻ സിപിഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ കേരള ഘടകം അനുശോചനം രേഖപ്പെടുത്തി.
സഖാവ് കോടിയേരി ബാലകൃഷ്ണൻ കേരള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ...
കെ.പി.എ പൊന്നോണം 2022 ശ്രേദ്ധേയമായി
ബഹ്‌റൈൻ : കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ സംഘടിപ്പിച്ച പൊന്നോണം 2022 ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ സംഗമവേദിയായി. ഇസാ ടൌൺ ഇന്ത്യൻ സ്കൂളിൽ വച്ച് നടന്ന ആഘോഷപരിപാടികളിലേയ്ക്ക് ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി...
കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ ഓണാഘോഷം ശ്രെദ്ധേയമായി
മനാമ : കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ, അദിലിയ ബാങ് സാങ് തായി ഹാളിൽ ഒരുമയോടെ ഒരോണം എന്ന പേരിൽ സംഘടിപ്പിച്ച ഓണ ആഘോഷത്തിൽ അഞ്ഞൂറിൽപ്പരം മെമ്പർ മാരും അതിഥികളും പങ്കെടുത്തു.
ഡോക്ടർ ചെറിയാൻ...
കോട്ടയം പ്രവാസി ഫോറം ഓണാഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു
ബഹ്‌റൈൻ : കോട്ടയം പ്രവാസി ഫോറത്തിൻ്റെ (KPF) ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച ഓണാഘോഷവും കുടുംബ സംഗമവും സഹകരണ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ശ്രീ. വിഎൻ വാസവൻ ഉദ്‌ഘാടനം ചെയ്തു. പ്രവാസ ലോകത്തെ...
കോടിയേരി ബാലകൃഷ്ണന്റെ അകാല വിയോഗത്തിൽ അനുശോചനം അറിയിച്ച് കൈരളി സലാല
മൂന്ന് തവണകളായി സഖാവ് സലാല സന്ദർശിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി 2019 ജനുവരിയിൽ കൈരളി സലാലയുടെ 30-ാം വാർഷികാഘോഷങ്ങളുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ ഉദ്ഘാടനം ചെയ്യാനാണ് എത്തിയത്. അൽ-ലുബാൻ പാലസിൽ വെച്ച്...
സോഹാറിലെ നവചേതന പ്രവാസി കൂട്ടായ്മ ഓണാഘോഷം
സോഹാറിലെ പ്രവാസി കൂട്ടായ്മയായ നവചേതന വിപുലമായ ഓണ ആഘോഷം നടത്തി നവചേതന ഓണം 2022 എന്നപേരിൽ നടത്തിയ പരിപാടിയിൽ നിരവധി ...
ബഹ്‌റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൌസ് സംഘടിപ്പിച്ചു
ബഹ്‌റൈൻ : ഇന്ത്യൻ എംബസ്സിയുടെ നേതൃത്വത്തിൽ എംബസിയിൽ ഓപൺ ഹൗസ് സംഘടിപ്പിച്ചു.ഇന്ത്യൻ പ്രവാസികളുടെ പരാതികൾ പരിഹരിക്കുന്നതിനായി അംബാസഡറുടെ മുന്നിൽ നേരിട്ട് അവതരിപ്പിക്കാനുള്ള അവസരമാണ് ഓപൺ ഹൗസിലൂടെ ലഭിച്ചത്. മിക്ക പരാതികളിലും പരിഹാരം കാണാൻ...

















