നാടുകടത്തൽ: കുവൈറ്റിൽ വിമാന ടിക്കറ്റിന് പണമില്ലാതെ 3500 പേർ
കുവൈറ്റ് സിറ്റി∙ കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ 3500 വിദേശികൾ വിമാന ടിക്കറ്റിനായി കാത്തിരിക്കുന്നു.
വിവിധ കമ്പനികളുമായി തൊഴിൽ കരാർ അവസാനിപ്പിച്ച് നിയമലംഘകരായി തുടരുന്നതിനിടെ പരിശോധനയിൽ പിടിയിലായവരാണ് ഭൂരിപക്ഷം പേരും. ഇവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന.
പലരുടെയും...
നയൻയന്സ് വിഘ്നേഷ് ദുബായിയിൽ
ദുബായ് ∙ ദുബായിയുടെ നിറങ്ങളിൽ പിറന്നാൾ ആഘോഷം കളറാക്കി പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ വിഘ്നേശ് ശിവൻ. അമ്മയ്ക്കും ഭാര്യയും നടിയുമായ നയൻതാരയ്ക്കും അടുത്ത ബന്ധുക്കൾക്കും ഒപ്പമായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം തന്റെ പിറന്നാൾ...
യുഎഇ തണുപ്പിലേക്ക്; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൂടൽമഞ്ഞ്
ദുബായ് ∙ രാജ്യം തണുപ്പിലേക്ക് പ്രവേശിക്കുന്നതിനാൽ യുഎഇയുടെ കിഴക്കൻ ഭാഗങ്ങളിലെ മലനിരകളിൽ ഇന്ന് ഉച്ചയോടെ സംവഹന മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) അറിയിച്ചു .
അബുദാബിയിലും ദുബായിലും യഥാക്രമം 39 ഡിഗ്രി...
5.8 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ ഹമദ് വിമാനത്താവളം
ദോഹ. ഹമദ് രാജ്യാന്തര വിമാനത്താവളം വിപുലീകരിച്ചതിന്റെ ഉദ്ഘാടനം ഒക്‌ടോബറിൽ. നിലവിലെ ഒന്നാം ഘട്ട വിപുലീകരണം ഈ മാസം പൂർത്തിയാകും. ഇതുവരെ പ്രതിവർഷം 3 കോടി യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷിയാണ് വിമാനത്താവളത്തിനുണ്ടായിരുന്നത്. 3 കോടിയിൽ...
വൺ ബില്യൻ സ്റ്റെപ്സ് ചലഞ്ച്; വിമാനടിക്കറ്റ് സമ്മാനം
അബുദാബി∙ നടന്നു നടന്ന കായിക ക്ഷമത തെളിയിച്ചാൽ വിമാനത്തിൽ പറക്കാൻ അബുദാബി അവസരമൊരുക്കുന്നു. 6 ആഴ്ച കൊണ്ട് 100 കോടി കാലടികൾ പിന്നിടുക എന്ന ലക്ഷ്യത്തോടെ അബുദാബി പൊതു ആരോഗ്യ കേന്ദ്രമാണ് വൺ...
സന്ദർശകവിസ : അറിയിപ്പുമായി അധികൃതർ
മനാമ : ബഹ്റൈൻ ആഭ്യന്തരമന്ത്രാലയവും ബഹ്റൈൻ എയർപോർട്ട് കമ്പനിയും വിസിറ്റിംഗ് വിസയിൽ ബഹ്‌റനിലേക്കു വരുന്നവർക്കായുള്ള നിബന്ധനകൾ പുതുക്കിയതായി ഇന്ത്യൻ എംബസി അറിയിച്ചു. എംബസിയുടെ ഫേസ് ബുക്ക് പേജിലൂടെ ആണ് അറിയിപ്പ് നൽകിയിരിക്കുന്നത്.
യാത്രക്കാർ എയർലൈനുമായി...
മലപ്പുറം സ്വദേശി ഒമാനിൽ അപകടത്തിൽ മരണപ്പെട്ടു
മസ്കറ്റ്.മലപ്പുറം തിരൂർ പച്ചട്ടിരി സ്വദേശി മുസ്തഫ സാബിദ് (35) ഒമാനിലെ ഇബ്രിയിൽ അപകടത്തിൽ മരണപ്പെട്ടു.
ഭാര്യ മുബീന
പിതാവ്: കമ്മുപ്പ കിഴക്കം കുന്നത് .
മാതാവ്: ഫാത്തിമ മല്ലക്കടവത്.
നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി ഇബ്രി കെഎംസിസി പ്രവർത്തകർ അറിയിച്ചു.
ഇന്റർനാഷണൽ അയൺമാൻ ചാമ്പ്യൻഷിപ്പ്: സലാലയിൽ ROP ട്രാഫിക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു
സലാല. സുൽത്താനേറ്റ് ഓഫ് ഒമാൻ ആതിഥേയത്വം വഹിക്കുന്ന അയൺമാൻ ലോക ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് നാളെ (ശനിയാഴ്ച ) സലാലയിൽ ഗതാഗതത്തിനായി നിരവധി റോഡുകൾ അടച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. റോയൽ ഒമാൻ പോലീസ്...
സൗദി അറേബ്യ ദേശീയ ദിനം ഒമാനിൽ ആഘോഷിച്ചു
മസ്‌കറ്റ്: സൗദി അറേബ്യയുടെ 92-ാമത് ദേശീയ ദിനാഘോഷത്തിൽ സുൽത്താനേറ്റ് ഓഫ് ഒമാൻ പങ്കെടുത്തു. ഒമാൻ സൗദി ബോർഡർ ക്രോസിൽ റോയൽ ഒമാൻ പോലീസിന്റെ സഹകരണത്തോടെ സൗദിയുടെ ദേശീയ ആഘോഷങ്ങൾക്കായുള്ള ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച...
സൗദി ദേശീയ ദിനത്തിന് അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ കായിക പ്രേമികള്‍
ദമാം: നാനാജാതി മതസ്ഥരും ദേശക്കാരുമായ ലക്ഷകണക്കിന് വിദേശികള്‍ക്ക് ജീവസന്ധാരണത്തിന് ആതിഥ്യമൊരുക്കിയ നാടായ സൗദി അറേബ്യയുടെ ദേശീയ ദിനത്തിന് അഭിവാദ്യമര്‍പ്പിച്ച് ദമാമിലെ പ്രവാസി കാല്‍പന്ത് പ്രേമികള്‍. ദമാം ഫൈസലിയയില്‍ സംഘടിപ്പിച്ച് വരുന്ന മാഡ്രിഡ് എഫ് സിയുടെ ഫുട്ബോള്‍ മേളയുടെ വേദിയിൽ ദമാം...

















