Friday, September 18, 2026
Home GULF Page 461

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപനവും- നവരാത്രി പരിപാടികളുടെ ഉദ്ഘാടനവും

0
മനാമ : ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളുടെ സമാപന സമ്മേളനം സെപ്റ്റംബർ 29 ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. കേരള സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി വി എൻ  വാസവൻ  ചടങ്ങിൽ പങ്കെടുക്കും....

എസ്.എൻ.സി.എസ് ൽ നവരാത്രി മഹോത്സവം

0
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന്റെ ഔദ്യോഗികമായ ഉദ്ഘാടനം NEC REMIT മാർക്കറ്റിംഗ് മാനേജർ പ്രജിൽ പ്രസന്നൻ ഉദ്ഘാടനം ചെയ്തു. NEC Remit സെയിൽസ് മാനേജർ രൂപേഷ് മുഖ്യ...

കൈരളി സലാല വടംവലി മത്സരം സംഘടിപ്പിച്ചു

0
സലാല. കൈരളി സലാല ഓണാഘോഷത്തിന്റെ ഭാഗമായി ഗൾഫ് സ്റ്റേഡിയത്തിൽ വൻ ജനാവലിയുടെ സാനിധ്യത്തിൽ വടംവലി മത്സരം സംഘടിപ്പിക്കപ്പെട്ടു.വടം വലി മത്സരത്തിൽ കരുതരായ 10 ടീമുകൾ പങ്കെടുത്തു.ലോക കേരള സഭ അംഗം കാരായി പവിത്രൻ...

ഇറാൻ വിദേശകാര്യ മന്ത്രിയുമായി അബ്ദുല്ല ബിൻ സായിദ് ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി

0
ദുബായ്. ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തോടനുബന്ധിച്ച് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയാനുമായി യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ...

യുഎഇ പ്രസിഡന്റ് ഒമാന്‍ സന്ദര്‍ശനത്തിന്

0
മസ്‌കറ്റ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ചൊവ്വാഴ്ച ഒമാനിലെത്തും. പ്രസിഡന്റായ ശേഷം ഷെയ്ഖ് മുഹമ്മദിന്റെ ആദ്യ ഒമാന്‍ സന്ദര്‍ശനമാണിത്. ഒമാന്‍ സുല്‍ത്താന്‍ ഹൈതം...

ഒമാനിൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി ജി.​കെ.​പി.​എ

0
മ​സ്ക​റ്റ്.ഒ​മാ​നി​ൽ തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ​ക്ക്​ നാ​ട്ടി​ൽ​പോ​കാ​ൻ സ​ഹാ​യ ഹ​സ്ത​വു​മാ​യി ഗ്ലോ​ബ​ല്‍ കേ​ര​ള പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ( ജി.​കെ.​പി.​എ). സ​ന്ദ​ർ​ശ​ക വി​സ​യി​ൽ എ​ത്തി ​ത​ട്ടി​പ്പി​നി​ര​യാ​യ ആ​റു പേ​ര്‍ക്കാ​ണ്​ മ​സ്‌​ക​ത്തി​ല്‍ല്‍നി​ന്നും കൊ​ച്ചി​യി​ലേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ള്‍ ജി.​കെ.​പി.​എ​യു​ടെ ഒ​രു അ​ഭ്യു​ദ​യ​കാം​ഷി...

ഒമാനിൽ മ​ദ്യം പി​ടി​കൂ​ടി

0
മ​സ്കറ്റ്. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ​നി​ന്ന്​ വ​ൻ​തോ​തി​ലു​ള്ള മ​ദ്യം ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. സീ​ബ്​ വി​ലാ​യ​ത്തി​ലെ വി​ദേ​ശി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്ത്​ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് റി​സ്‌​ക് അ​സ​സ്‌​മെ​ന്റ് ഡി​പ്പാ​ർ​ട്മെ​ന്റ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ മ​ദ്യം പി​ടി​കൂ​ടി​യ​തെ​ന്ന്​ ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ...

യാത്രക്കാർക്ക് കൈവശം വയ്ക്കാവുന്ന തുകയുടെ പരിധി നിശ്ചയിച്ച് സൗദി

0
റിയാദ്∙ സൗദിയിലേക്കു വരുന്നവരും വിദേശത്തേക്കു പോകുന്നവരുമായ യാത്രക്കാർ 60,000 റിയാലോ അതിൽ കൂടുതലോ കൈവശം ഉണ്ടെങ്കിൽ സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തണമെന്ന് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി അറിയിച്ചു. 60,000 റിയാലിനെക്കാൾ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ,...

പ്രമുഖ കമ്പനിയിൽ നിന്നും 17 കോടി രൂപ മോഷ്ടിച്ചു; മാനേജർക്ക് ശിക്ഷ

0
ദുബായ് ∙ ജോലി ചെയ്യുന്ന പ്രമുഖ വാണിജ്യ കമ്പനിയിൽ നിന്നു 77 ലക്ഷം ദിർഹം (17 കോടിയിലേറെ രൂപ) മോഷ്ടിച്ചതിനും 11.9 ദശലക്ഷം ദിർഹം തട്ടിയെടുത്തതിനും ഫിനാൻഷ്യൽ മാനേജരെ ദുബായ് കോടതി ശിക്ഷിച്ചു....

വില്ലയിൽ ഒന്നിലേറെ കുടുംബം താമസിച്ചാൽ നിയമലംഘനം; നടപടി ശക്തമാക്കി ദുബായ്

0
ദുബായ്∙ അനധികൃത താമസക്കാർക്കെതിരെ നടപടി ശക്തമാക്കി ദുബായ് മുനിസിപ്പാലിറ്റി.കോവിഡിനെ തുടർന്ന് നിർത്തിവച്ച പരിശോധന വീണ്ടും പുനരാരംഭിക്കുമ്പോൾ നിയമലംഘകർക്കെതിരെ ശക്തമായ സൂചനകളാണ് നൽകുന്നത്. ഫ്ലാറ്റിന്റെ/വില്ലയുടെ ശേഷിയെക്കാൾ കൂടുതൽ ആളുകൾ താമസിക്കുന്നതിനും കുടുംബ താമസ കേന്ദ്രങ്ങളിൽ...