കുവൈത്ത് എയര്‍വേയ്‌സ് പുതിയ സര്‍വീസുകൾ ആരംഭിക്കുന്നു
കുവൈത്ത്: ഹൈദരാബാദ്,മാലിദ്വീപ്,കാഠ്മണ്ഡു, ക്വാലാലംപൂര്‍, മദീന, തായിഫ് എന്നിവയടക്കം എട്ടു പുതിയ സര്‍വീസുകളാണ് കുവൈത്ത് എയര്‍വേയ്‌സ് ആരംഭിക്കുന്നത്. വേനല്‍ക്കാലത്ത് 17 പുതിയ സര്‍വീസുകള്‍ കുവൈത്ത് എയര്‍വേയ്‌സ് ആരംഭിച്ചിരുന്നു. അതിനെ തുടർന്നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്...
അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായുള്ള പരിശോധന കർശനമാക്കി ബഹ്റൈൻ
മനാമ : അനധികൃത താമസക്കാരെ കണ്ടെത്തുന്നതിനായി നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ) കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിൽ പരിശോധനകൾ കർശനമാക്കി . കാപിറ്റൽ ഗവർണറേറ്റ് പോലീസുമായി സഹകരിച്ചായിരുന്നു
പരിശോധന നടത്തിയത്...
എസ് എൻ സി എസ് നവരാത്രി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ : എസ് എൻ സി എസ് നവരാത്രി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുമെന്നു അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 26 ന് തിങ്കളാഴ്ച വൈകുന്നേരം 7.30 മുതൽ ആരംഭിച്ചു ഒക്ടോബർ 5ന്...
പ്രതിസന്ധികളെ തരണം ചെയ്തു ബാഹുലേയൻ നാട്ടിലെത്തി
മനാമ:കഴിഞ്ഞ 16 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി ചെയ്തു വരുകയായിരുന്നു കൊല്ലം കല്ലട സ്വദേശി ബാഹുലേയന്‍ കൊല്ലം പ്രവാസി അസോസിയേഷന്‍റെ സഹായത്താല്‍ നാടണഞ്ഞു. ജോലി സ്ഥലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നതായുള്ള വിവരം കെ.പി.എ ചാരിറ്റി വിങ്ങിനു ലഭിച്ചതിനെ...
ദുബായിലെ സ്മാർട് പൊലീസ് സ്റ്റേഷനുകൾ 5-ാം വർഷത്തിലേക്ക്; ഇതുവരെ എത്തിയത് 20 ലക്ഷത്തിലേറെ പേർ
ദുബായ്. 2017-ൽ ആരംഭിച്ച ലോകത്തിലെ ആദ്യത്തെ ആളില്ലാ സ്മാർട്ട് പൊലീസ് സ്റ്റേഷനുകൾ ഇതുവരെ 20 ലക്ഷത്തിലേറെ സന്ദർശകരെ ആകർഷിക്കുകയും 5 വർഷ കാലയളവിൽ 363,189 ഇടപാടുകൾ നടത്തുകയും ചെയ്തു.
ആദ്യ സ്‌മാർട്ട് പൊലീസ് സ്‌റ്റേഷന്റെ...
വായ്പ അടച്ച് പുരയിടം വീണ്ടെടുത്തു നൽകി; നിർധന കുടുംബത്തിന് കരുതലേകി പ്രവാസി നഴ്സ്
അബുദാബി∙ ജപ്തി ഭീഷണി നേരിട്ട നിർധന കുടുംബത്തിന്റെ വായ്പ തീർത്ത് ആധാരം വീണ്ടെടുത്ത് നൽകി പ്രവാസി വനിത. മല്ലപ്പള്ളി സ്വദേശിയും ദുബായ് ആശുപത്രി നഴ്സുമായ ശോഭന ജോർജ് ആണ് കൊല്ലം പുത്തൂർ ഐവർകാല...
ദുബായിൽ ഒരു നമ്പർ പ്ലേറ്റ് ലേലം ചെയ്തത് 9.58 കോടി രൂപയ്ക്ക്! താരമായി ‘എഎ’
ദുബായ്. ഫാൻസി നമ്പർ പ്ലേറ്റുകൾ 3.7 കോടി ദിർഹത്തിന് ലേലം ചെയ്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് (ആർടിഎ) അറിയിച്ചു. എഎ–13, 44.2 ലക്ഷം ദിർഹത്തിനും (9.58 കോടി രൂപ), യു–70, 30...
വെടിക്കെട്ട്, സൈനിക ഷോകൾ, സംഗീത പരിപാടികൾ, ദേശീയ ദിനം ആഘോഷമാക്കാൻ സൗദി
റിയാദ്. സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി വെടിക്കെട്ട്, വ്യോമ, നാവിക, സൈനിക ഷോകൾ, സംഗീതകച്ചേരികൾ തുടങ്ങി വിപുലമായ പരിപാടികൾ അവതരിപ്പിക്കും. ദേശീയ ദിനത്തിന്റെ നിറങ്ങളിൽ തിളങ്ങുന്ന വീടിന്റെ ആകാശം എന്ന...
കുവൈറ്റിൽ ഗാർഹിക പീഡനം അധികാരികളെ അറിയിക്കാതിരുന്നാൽ ശിക്ഷ
കുവൈറ്റ്. 2020 വരെ ആഭ്യന്തര മന്ത്രാലയത്തിലെ ഫോറൻസിക് മെഡിസിൻ വിഭാഗത്തിലെ ഫോറൻസിക് ഡോക്ടർമാർ പരിശോധിച്ച ഗാർഹിക പീഡന കേസുകളിൽ ഭൂരിഭാഗവും ആക്രമണ സംഭവങ്ങൾക്ക് വിധേയരായ സ്ത്രീകളും കുട്ടികളുമാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.
മുറിവുകളും ചതവുകളും പോലെയുള്ള...
സന്ദർശക വിസ മാനദണ്ഡങ്ങൾ കർശനമാക്കി ബഹ്റൈൻ
മനാമ: ബഹ്‌റൈൻ എയർപോർട്ടിൽ സന്ദർശക വിസയിൽ വന്ന് തിരിച്ചു പോകുന്നവരുടെ എണ്ണംകൂടിയ സാഹചര്യത്തിൽ ബഹ്റൈൻ എയർപോർട്ട് കമ്പനി സന്ദർശക വിസ നിബന്ധനകൾ കർശനമാക്കി.യാത്രക്കാർ പാലിക്കേണ്ട നിബന്ധനകൾഎന്തൊക്കെയെന്ന് വ്യക്തമാക്കി ഗൾഫ് എയർ ട്രാവൽ ഏജൻറുമാർക്ക്...

















