ബഹ്റൈനിൽ സർക്കാർ മേഖലയിൽ ഓവർടൈം അലവൻസ് നിർത്തലാക്കാൻ നിർദേശം
മനാമ: ഓവർടൈം അലവൻസ് നൽകുന്നത് നിർത്തലാക്കാൻ സിവിൽ സർവിസ് ബ്യൂറോ മന്ത്രാലയങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും നിർദേശം നൽകി. പ്രാദേശിക പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഓവർടൈം ജോലി ചെയ്താൽ പകരം അവധി നൽകാനും...
അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സ്വദേശിവത്കരിക്കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം
റിയാദ്: സൗദി അറേബ്യയിലെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളിലെ ഏഴു തൊഴിലുകള്‍ സൗദിവത്കരണത്തിന്റെ പരിധിയില്‍ വരില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ സൗദിവത്കരണം നിര്‍ബന്ധമാക്കുന്ന തീരുമാനം കഴിഞ്ഞ ദിവസം മുതല്‍ പ്രാബല്യത്തില്‍...
സി.എസ് ഐ ദക്ഷിണ കേരള മഹായിടവക: വി.ബി.എസ്
ബഹ്റൈൻ :സി.എസ് ഐ ദക്ഷിണ കേരള മഹായിടവക ഈ വർഷത്തെ വി.ബി.എസ് നടത്തി.
കുഞ്ഞുങ്ങളുടെ മാനസിക ശാരീരിക ആത്മീയ ഉല്ലാസം ലക്ഷ്യമാക്കി ബഹ്റൈൻ സി.എസ് ഐ ദക്ഷിണ കേരള മഹായിടവകയുടെ ഈ വർഷത്തെ വി.ബി.എസ്...
പാട്ട് ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ട്
പാട്ടുകൊണ്ട് ആസ്വാദകരിൽ പാലാഴി തീർത്തജൂനിയർ ഉദിത് നാരായണൻ എന്ന വിശേഷണം കൊണ്ട് അനുഗ്രഹീതനായ പാട്ടുകാരൻ നിസാർ വയനാട് തന്റെ ഇരുപത്വർഷത്തെ പാട്ട് ജീവിതം...
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ചിത്രത്തിലെ ഗാനങ്ങള്‍ സമീപകാലത്തെ ഉയര്‍ന്ന തുകയ്ക്ക് സരിഗമ ഏറ്റെടുത്തു
ഷറഫുദ്ദീനും ഭാവനയും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിലെ ഗാനങ്ങള്‍ താരതമ്യേന മലയാളത്തിലെ നവാഗത സംഗീത സംവിധായകര്‍ ഒരുക്കുന്ന ഒരു ചിത്രത്തിന് ലഭിക്കുന്ന എക്കാലത്തെയും റെക്കോര്‍ഡ് തുകയ്ക്കാണ് സരിഗമ സ്വന്തമാക്കിയത്. ചിത്രത്തിലെ നാലു ഗാനങ്ങളും...
ആര്യാടൻ മുഹമ്മദ്; ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ മഹിത മാതൃക: ജിദ്ദ ഒഐസിസി
ജനോപകാര രാഷ്ട്രീയ പ്രവർത്തനത്തിന്റെ പകരം വെയ്ക്കാൻ സാധിക്കാത്ത നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. 2017 ഏപ്രിലിൽ ഒ ഐ സി സി യുടെ ക്ഷണം സ്വികരിച്ച് ജിദ്ദയിലെ എത്തിയപ്പോൾ, അദ്ദേഹവുമായി മക്കയിലും റിയാദിലും കൂടെ...
കുവൈറ്റിൽ വിസ അനുവദിക്കൽ : പ്രവാസികളുടെ യോഗ്യതയും കഴിവും പരിശോധിക്കും
കുവൈറ്റ് : കുവൈറ്റിലേക്ക് വരാന്‍ ഉദ്ദേശിക്കുന്ന പ്രവാസികള്‍ക്ക് വിസ അനുവദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ തൊഴില്‍പരമായ കഴിവുകയും യോഗ്യതയും പരിശോധിക്കാന്‍ നീക്കം ഉള്ളതായി സൂചന . കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍...
സൗദിയിൽ തിരിച്ചറിയൽ രേഖ ആയ ഇഖാമ നഷ്ടപ്പെട്ടാല്‍ 1,000 റിയാല്‍ പിഴ
റിയാദ് : പ്രവാസികളുടെ തിരിച്ചറിയൽ കാർഡ് ആയ ഇഖാമ നഷ്ടപ്പെട്ടാൽ പകരം ഇഖാമ അനുവദിക്കാന്‍ 500 റിയാല്‍ ഫീസ് നൽകണമെന്ന് സൗദി പാസ്‍പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റ് അറിയിച്ചു ഇഖാമ കാലാവധിയില്‍ ഒരു വര്‍ഷവും...
തണൽ ബഹ്‌റൈൻ ചാപ്റ്റർ ഓണക്കോടികൾ സമ്മാനിച്ചു.
മനാമ: എടച്ചേരി, കണ്ണൂർ, തൃശൂർ, കുടക് എന്നിവിടങ്ങളിലുള്ള തണൽ വീട്ടിലെ ഏകദേശം അഞ്ഞൂറോളം വരുന്ന അന്തേവാസികൾക്ക് എല്ലാവർഷത്തെയും പോലെ തണൽ ബഹ്‌റൈൻ ചാപ്റ്റർ ഓണക്കോടികൾ വിതരണം ചെയ്തു.
തണൽ ബഹ്‌റൈൻ ചാപ്റ്റർ ട്രഷറർ...
ഗ്ലോബൽ വില്ലേജിന്റെ 27–ാം സീസൺ: വിഐപി ടിക്കറ്റ് വിൽപന സൂപ്പർഹിറ്റ്
ദുബായ്∙ കൗതുക കാഴ്ചകളുടെ കലവറയായ ഗ്ലോബൽ വില്ലേജിന്റെ 27-ം സീസണിലേക്കുള്ള ആദ്യഘട്ട വിഐപി ടിക്കറ്റ് ഒന്നര മണിക്കൂറിനകം വിറ്റുപോയി. വിർജിൻ മെഗാസ്റ്റോർ വെബ്സൈറ്റ് വഴി ഇന്നലെ ഔദ്യോഗിക വിൽപന ആരംഭിച്ച ഉടൻ തന്നെ...


















