Friday, July 17, 2026
Home GULF Page 464

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

ബഹ്‌റൈൻ എസ്. എൻ. സി. എസ്-ൽ ഓണം – ഗുരു ജയന്തി ദിന ആഘോഷങ്ങൾ പ്രൗഡ ഗംഭീരമായി ആഘോഷിച്ചു.

0
മനാമ: എസ്. എൻ. സി. എസ് "ഓണനിലാവ് - 2022" വിവിധ കലാ - സാംസ്‌കാരിക പരിപാടികളും, ഗുരു ജയന്തി ഘോഷയാത്രയും ഒരുക്കിയ ചടങ്ങിൽ കുടുംബാംഗങ്ങളും അഭ്യുതകാമ്ക്ഷികളുമായ 1000 - ൽ പരം...

യുവാവ് സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

0
ദമാം : സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ലുലു ഹൈപ്പർമാർക്കറ്റ് റോയല്‍ കമ്മീഷന്‍ ബ്രാഞ്ചിന്റെ മാനേജരായ എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പില്‍...

ഭിക്ഷാടനം : നടപടി സ്വീകരിച്ചു അധികൃതർ

0
ബഹ്‌റൈൻ : 2021 സെപ്‌റ്റംബർ മുതൽ 2022 സെപ്‌റ്റംബർ വരെ വിവിധ പ്രദേശങ്ങളിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന വിവിധ രാജ്യക്കാരായ 573 പേരെ നാല് ഗവർണറേറ്റുകളിലെ പോലീസ് അറസ്‌റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി . പിടിക്കപ്പെട്ടവരെ...

ബഹ്‌റൈനിൽ അനധികൃത താമസക്കാരെ കണ്ടെത്തൽ : പരിശോധന ശക്തമാക്കി അധികൃതർ.

0
ബഹ്‌റൈൻ : അനധികൃത താമസക്കാരെ കണ്ടെത്താൻ പരിശോധന ശക്തമാക്കി അധികൃതർ. കാപിറ്റൽ ഗവർണറേറ്റ് പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. താമസ രേഖകളില്ലാത്ത നിരവധിപേരെ പിടികൂടിയതായും അധികൃതർ അറിയിച്ചു.നാഷനാലിറ്റി പാസ്പോർട്ട്സ് ആൻഡ് റസിഡൻസ്...

സൊഹാർ സെൻറ്.ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

0
സൊഹാർ സെൻറ്.ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ,യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 'പൊന്നോണം 2022 ' എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.ഇടവക വികാരി റെവ.ഫാ സാജു പാടാച്ചിറ അധ്യക്ഷനായ പൊതു സമ്മേളനത്തിൽ ട്രസ്റ്റീ ശ്രീ.അനിൽ കുര്യൻ സ്വാഗതം...

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
സൊഹാർ കെഎംസിസിയും സൊഹാർ ബദർസമ ഹോസ്പിറ്റലും സംയുക്തമായി ചേർന്നുകൊണ്ട് ഒമാൻ ആരോഗ്യമന്ത്രാലയം ബ്ലഡ് ബാങ്ക് വിഭാഗം അധികൃതരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു; സൊഹാർ മലബാർ പാരീസ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന...

യുഎഇയിലെ വാഹനാപകടം: സംഭവ സ്ഥലത്തുനിന്നും ‘മുങ്ങുന്ന’വർക്ക് 20,000 ദിർഹം പിഴ

0
ദുബായ്. വാഹനാപകടമുണ്ടായ ശേഷം ആർക്കെങ്കിലും പരുക്കുണ്ടായാലും ഇല്ലെങ്കിലും സംഭവ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുന്നവർക്ക് കുറഞ്ഞത് 20,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. അപകടത്തിന് കാരണമായാലും ഇല്ലെങ്കിലും...

സംഗീത് രാത്തും സിനിമ പ്രദർശനവും അരങ്ങേരി

0
സൊഹാർ. സംഗീത രാത്ത്‌ എന്ന പേരിൽ ഫലജ് ഫുഡ്‌ സ്റ്റുഡിയോ ഹാളിൽ സംഗീത നിശ അരങ്ങേരി നിസാർ വയനാട്,ബബിത ശ്യാം, റഷാദ് എന്നിവർ നയിച്ച ഗാനമേളയും രമ്യ ദ്യിപിനും സംഘവും നയിച്ച തിരുവാതിര.ദിയ...

കുവൈറ്റിൽ വാ​ട​ക വി​പ​ണി​യി​ൽ വ​ർ​ധ​ന

0
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വാ​ട​ക വി​പ​ണി​യി​ൽ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി ക​ണ​ക്കു​ക​ൾ. കെ​ട്ടി​ട​ങ്ങ​ൾ​ക്കും യൂ​നി​റ്റു​ക​ൾ​ക്കു​മു​ള്ള പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഗൈ​ഡി​ന്റെ ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, 2022 ജൂ​ൺ അ​വ​സാ​ന​ത്തോ​ടെ കു​വൈ​ത്തി​ലെ...

എം പി രമ്യ ഹരിദാസിന് സ്വീകരണം നൽകി

0
മനാമ : ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ ആലത്തൂർ എം പി രമ്യ ഹരിദാസിന് കെഎംസിസി ബഹ്‌റൈൻ പാലക്കാട്‌ ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരം ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ മാരായമംഗലം നൽകുന്നു. പെരിന്തൽമണ്ണ എം...