Monday, March 16, 2026
Home GULF Page 72

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

തേര്‍ഡ് സ്‌പേസ് എന്‍ഡോസ്‌കോപ്പി സൗകര്യമുള്ള ഒമാനിലെ ആദ്യ സ്വകാര്യ ആശുപത്രിയായി ആസ്റ്റർ

0
മസ്‌ക്കറ്റ് : ജിസിസിയിലെ പ്രമുഖ സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ ഭാഗമായ മസ്‌ക്കറ്റിലെ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍, ഒമാനിലെയും ജിസിസി മേഖലയിലെയും നൂതനമായ...

ബ്ലൂംബെർഗ് അതിസമ്പന്ന പട്ടികയിൽ ഇലോൺ മസ്ക് പട്ടികയിൽ ഒന്നാമൻ, ഏക മലയാളിയായി എം.എ യൂസഫലി

0
ദുബായ്: ലോകത്തെ ഏറ്റവും വലിയ സമ്പന്നരായ 500 പേരുടെ പട്ടിക പ്രസിദ്ധപ്പെടുത്തി ബ്ലൂംബെർഗ്. സ്പേസ്എക്സ്, ടെസ്ല, എക്സ് മേധാവി ഇലോൺ മസ്കാണ് ലോകസമ്പന്നൻ. 263 ബില്യൺ ഡോളർ ആസ്തിയാണ് മസ്കിനുള്ളത്. 6.73 ബില്യൺ...

തുമ്പക്കുടം അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : തുമ്പമൺ പ്രവാസിഅസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്റെറിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം ജുഫൈർ മാർവിഡാ ടവറിൽ വച്ച് ആഘോഷിച്ചു അത്തപൂക്കളം ഒരുക്കി നിലവിളക്ക് തെളിയിച്ചതോടെ ആഘോഷങ്ങൾക്ക് തുടക്കമായി കുട്ടികളുടെ വിവിധ ഇനം...

ബി ടി കെ പോന്നോണം 2024 ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

0
മനാമ: ബി ടി കെ പൊന്നോണം 2024 ആഘോഷ പരിപാടികൾ ഒക്ടോബർ 4 ന് അധാരി പാർക്കിൽ വച്ച് വർണ്ണശബളമായി നടന്നു.വിവിധ കലാകായിക പരിപാടികളും മെൻറലിസം,ചെണ്ടമേളം, ഗാനമേള, നാടൻപാട്ട്, നാസിക് ഡോൾ, കൂടാതെ...

യു എ ഇയില്‍ വിവാഹത്തിന് ജനിതക പരിശോധന നിർബന്ധം നിയമം പ്രാബല്യത്തില്‍

0
അബുദബി: യു എ ഇയില്‍ വിവാഹത്തിന് ജനിതക പരിശോധന നിര്‍ബന്ധമാക്കിയുള്ള നിയമം പ്രാബല്യത്തില്‍. ജനിതക രോഗങ്ങളുടെ വ്യാപനം കുറയ്ക്കുക, ഭാവി തലമുറകളെ സുരക്ഷിതരാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഭരണകൂടം നിയമം കൊണ്ടുവന്നത്. ജനിതക പരിശോധന...

ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത

0
മസ്‌കറ്റ്: ഒമാനില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അല്‍ ഹജര്‍ പര്‍വതങ്ങളിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎ) കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി. മഴ ശക്തമായാൽ...

ഖത്തർ;സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് എളുപ്പം,പുതിയ ഇലക്ട്രോണിക് സംവിധാനം നിലവില്‍ വന്നു

0
ദോഹ: ഖത്തറില്‍ സർട്ടിഫിക്കറ്റ് അറ്റസ്‌റ്റേഷന്‍ പ്രക്രിയ കൂടുതല്‍ സുതാര്യമാക്കുന്നതിനായി ഖത്തര്‍ അധികൃതര്‍ പുതിയ ഇലക്ട്രോണിക് അറ്റസ്‌റ്റേഷന്‍ സംവിധാനം ആരംഭിച്ചു. വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റ് വഴിയാണ് പുതിയ ഇലക്ട്രോണിക് ഡോക്യുമെന്റ് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ ലഭിക്കുക....

വിന്‍ റിസോര്‍ട്ട്സിന് യുഎഇയുടെ ആദ്യത്തെ വാണിജ്യ ഗെയിമിങ് ഓപ്പറേറ്ററുടെ ലൈസന്‍സ്

0
അബുദാബി: ഹോട്ടല്‍, കാസിനോ ഓപ്പറേറ്ററായ വിന്‍ റിസോര്‍ട്ട്സിന് യുഎഇയുടെ ആദ്യത്തെ വാണിജ്യ ഗെയിമിങ് ഓപ്പറേറ്ററുടെ ലൈസന്‍സ് ലഭിച്ചു. ജനറല്‍ കൊമേഴ്സ്യല്‍ ഗെയിമിങ് റെഗുലേറ്ററി അതോറിറ്റി (ജിസിജിആര്‍എ)യാണ് ഇക്കാര്യം അറിയിച്ചത്. ലാസ് വെഗാസ് ആസ്ഥാനമായുള്ള...

ലുലു ‘ടേസ്റ്റ് ഓഫ് ഈജിപ്ത്’ ഭക്ഷ്യമേള ഉദ്ഘാടനം ചെയ്തു

0
ബഹ്‌റൈൻ : ലുലു 'ടേസ്റ്റ് ഓഫ് ഈജിപ്ത്' ഭക്ഷ്യമേളയുടെ ഉദ്ഘാടനം ലുലു ഡാന മാളിൽ ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ നിർവഹിച്ചു...

മദർകെയർ ഐ.എസ്.ബി-എ.പി.ജെ  ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വിസ് : ആറ് ടീമുകൾ ഫൈനലിൽ പ്രവേശിച്ചു  

0
മനാമ: ഐ.എസ്.ബി- എ.പി.ജെ ഇന്റർ-ജൂനിയർ സ്കൂൾ സയൻസ് ക്വസ്റ്റിന്റെ അഞ്ചാം സീസണിലെ  ആവേശകരമായ പ്രീ-ഫൈനൽ മത്സരങ്ങൾ  ശനിയാഴ്ച റിഫയിലെ ജൂനിയർ കാമ്പസിൽ  നടന്നു. ഫൈനൽ റൗണ്ടിലേക്ക്  ആറ് ടീമുകൾ തങ്ങളുടെ സ്ഥാനങ്ങൾ ഉറപ്പിച്ചു.  ഇബ്ൻ അൽ...