40 വർഷം സലാലയിൽ ജോലി ചെയ്തിരുന്ന പ്രവാസി നാട്ടിൽ വെച്ച് മരണപെട്ടു
സലാല : സലാലയിൽ നിന്നും അവധിക്കു പോയ പ്രവാസി നാട്ടിൽ ഇന്ന് രാവിലെ 10.30 ന് ഹൃദയാഗാതംമൂലം നാട്ടിൽ മരണപ്പെട്ടു.പയ്യോളി ഇരിങ്ങത്ത് തോട്ടുമ്മൽ മൊയ്തീൻ ആണ് മരണപെട്ടത് 56 വയസ്സ് ആയിരുന്നു.സലാല ചൗക്കിൽ...
ഉപയോഗ ശൂന്യമായ ഭകഷണം പിടിച്ചെടുത്തു നശിപ്പിച്ചു
സൊഹാർ : ഒമാനിലെ സോഹാറിൽ ഉപയോഗ ശൂന്യമായ ഭകഷണം പിടിച്ചെടുത്തു നശിപ്പിച്ചു,4610 കിലോയോളം വരുന്ന ഭക്ഷ്യോല്പന്നങ്ങൾ ഉപയോഗശൂന്യമല്ലന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സൊഹാർ മുനിസിപ്പാലിറ്റിയുടെ നടപടി. മെയ് 7 മുതൽ 11 വരെ സൊഹാർ...
മന്ന എക്‌സിബിഷന്‍ സംഘടിപ്പിച്ചു.
മസ്കറ്റ്: ഒമാനിലെ സിറോ മലങ്കര കത്തോലിക്കാ കൂട്ടായ്മ എക്‌സിബിഷന്‍ സംഘടിപ്പിച്ചു.ഒമാന്‍ സിറോ മലങ്കര കത്തോലിക്കാ കൂട്ടായ്മയും സഭയിലെ യുവജന പ്രസ്ഥാനായഎംസിവൈഎമ്മും സംയുക്തമായി മന്ന എക്‌സിബിഷന്‍ സംഘടിപ്പിച്ചു. ബൈബിള്‍ കൈയെഴുത്തു പ്രതികള്‍ പ്രദര്‍ശിപ്പിച്ചു. മത്സരത്തില്‍...
മെലൂഹ നൃത്തശില്പം ബഹ്‌റൈനിൽ അവതരിപ്പിക്കാനൊരുങ്ങി ഒരു കൂട്ടം കലാകാരൻമാർ
ബഹ്‌റൈൻ : മഹാസംസ്കാരങ്ങൾ നിലനിന്നിരുന്ന ഈ ഹർഷ ഭൂവിൽ നിലകൊണ്ടിരുന്ന ഒരു മഹാ പൈതൃകമാണ് മെലൂഹൻ സംസ്‍കാരം. ആ സംസ്ക്കാരത്തിന്റെ തനിമയിലേയ്ക്ക് കൂട്ടികൊണ്ടുപോകുകയാണ് ബഹ്‌റൈനിലെ ഒരു കൂട്ടം കലാകാരന്മാർ.നടന എന്ന പേരിൽ...
MPCC അസൈബാ യുണിറ്റ് ഇഫ്ത്താർ സംഘടിപ്പിച്ചു.
മസ്കറ്റ്: മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് അസൈയ്ബാ യുണിറ്റ് ഇഫ്ത്താർ സംഘടിപ്പിച്ചു.സമൂഹത്തിലെ നാനാതുറകളിൽ നിന്നും ജാതി മത ഭേദമന്യേ ജനങ്ങൾ പങ്കെടുത്ത ചടങ്ങിൽ ഇന്ത്യൻ അബാസഡർ മുന്നു മഹാവർ വിശിഷ്ടാതിഥികൾ ആയിരുന്നു.രാജ്യ വെത്യാസമില്ലാതെ...
അനുശോചന സദസ്സ് സംഘടിപ്പിച്ചു
സുഹാർ: ജനകീയ നടൻ മാമുകോയയുടെ നിര്യാണത്തിൽ അനുശോചന സദസ്സ്സംഘടിപ്പിച്ചു സുഹാറിലെ കലാ സാംസ്‌കാരിക
കൂട്ടായ്മയായ ടീം എള്ളുണ്ട യുടെ നേതൃത്വത്തിൽ സുഹാർ കോഴിക്കോടൻ മക്കാനി ഹാളിലാണ് സദസ്സ് നടന്നത്.നിരവധി പേർ അനുശോചന...
ഹരിഗീതപുരം ബഹ്‌റൈൻ വിഷു ഈസ്റ്റർ ആഘോഷിച്ചു
ബഹ്‌റൈൻ : ഹരിപ്പാട് നിവാസികളുടെ കൂട്ടായമയായ ഹരിഗീതപുരം ബഹ്‌റൈൻ വിഷു ഈസ്റ്ററും പുതിയ ഭരണസമിതി പ്രവർത്താനൊത്ഘാടനവും നടന്നു. സ്വാഗതം സെക്രട്ടറി ശ്രീ.ജയകുമാർ സുന്ദരരാജനും പ്രസിഡന്റ് ശ്രീ.മധുസൂദനൻ നായർ അധ്യക്ഷതയും വഹിച്ചു. ഈ...
കാൻസർ കെയർ ഗ്രൂപ്പ്, സി.പി. ആർ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.
ബഹ്‌റൈൻ : കാൻസർ സൊസൈറ്റിയിൽ അഫിലിയേറ്റ് ചെയ്തു പ്രവർത്തിക്കുന്ന കാൻസർ കെയർ ഗ്രൂപ്പ്, പ്രാഥമിക ചികിത്സക്കായി അറിഞ്ഞിരിക്കേണ്ട കാർഡിയോ പൾമിനറി റെസ്സ്‌സിറ്റേഷൻ (സി.പി.ആർ) പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു. സൽമാനിയ ഹോസ്പിറ്റൽ ബേസിക്...
ബഹ്‌റൈൻ കേരളീയ സമാജം ബാലകലോത്സവം ഉത്ഘാടനം ഈ മാസം 9 ന്
ബഹ്‌റൈൻ : ഇന്ത്യക്കു പുറത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കേരളീയ സമാജം നടത്തുന്ന ദേവിജി - ബി കെ എസ് ബാലകലോത്സവത്തിനു ഈ മാസം ഒൻപതിന് രാത്രി ഏഴിന് സമാജത്തിൽ വച്ച്...
ജനകീയ ആഘോഷമായി ഷിഫ 15-ാം വാര്‍ഷികാഘോഷം
ബഹ്‌റൈൻ: ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ 15-ാം വാര്‍ഷികം ആഘോഷിച്ചു. ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും അവതരിപ്പിച്ച സംഗീത, നൃത്ത, കലാപരിപാടികള്‍, ബോളിവുഡ് നൈറ്റ്സ് എന്നിവ അരങ്ങേറി. ക്രൗണ്‍ പ്ലാസ...

















