Saturday, May 10, 2025
Home GULF Page 827

GULF

Dubai News, Abu Dhabi News, UAE,oman news,qatar news News and International News from gulfpathram.com

വ്യാജ വിമാന ടിക്കറ്റ് , ഹോട്ടൽ ബുക്കിംഗ് ഒരാൾ അറസ്റ്റിൽ

0
ബഹ്‌റൈൻ : വ്യാജ വിമാന ടിക്കറ്റുകളും ഹോട്ടൽ ടിക്കറ്റുകളും ട്രാവൽ ഏജൻസിയുടെ പേരിൽ വിൽപ്പന നടത്തിയ ആൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായി ,അംഗീകാരമില്ലാതെ ട്രാവൽ ഏജൻസിയുടെ പേരിലുള്ള അക്കൗണ്ട് വഴി ഇൻസ്റ്റാഗ്രാമിൽ...

കൃഷി മന്ത്രി വി. ആർ. സുനിൽകുമാർമായി ഓണ്‍ലൈന്‍ മുഖാമുഖവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു

0
ബഹ്‌റൈൻ : കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദി യുടെ നേതൃ ത്വത്തിൽ പ്രവാസി പുനരധിവാസം കൃഷിയിലൂടെ എന്ന വിഷയത്തെ മുൻനിർത്തിയും തൃശൂർ മണ്ഡലത്തിലെ വികസന പദ്ധതിയെ...

ഒ ഐ സി സി യൂത്ത് വിംഗ് ക്വിറ്റ്‌ ഇന്ത്യ ദിനാചരണവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷവും സംഘടിപ്പിച്ചു

0
ബഹ്‌റൈൻ : സൽമാനിയയിലെ ഗ്രീൻ കാപ്സിക്കം റെസ്റ്റോറന്റിൽ "അനന്തവിഷ്‌ണു നഗറിൽ" വെച്ച് നടന്ന ചടങ്ങിൽ ഒ ഐ സി സി യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് പി....

കുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കും

0
ബഹ്‌റൈൻ : കുട്ടികളെ ചൂഷണം ചെയ്യുന്നവർക്കെതിരെകടുത്ത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ...

കൈ കൂലി വനിത അറസ്റ്റിൽ

0
ബഹ്‌റൈൻ : കഴിഞ്ഞ ദിവസം കൈക്കൂലി വാങ്ങുന്നതിനിടെ ട്രാഫിക് ജനറൽ ഡയറക്ടറേറ്റിലെ ഒരുവനിതാ ജീവനക്കാരി പിടിയിലായി. ഫിറ്റ്നസ് പരിശോധനക്കായി എത്തുന്ന വാഹനങ്ങൾ പരിശോധന കൂടാതെ കായ്ക്കൂലി വാങ്ങി വാഹനങ്ങൾക്കു...

“പ്രവാസികളുടെ പ്രശ്നങ്ങള്‍ – ചര്‍ച്ചകള്‍ക്കൊരാമുഖം” ആഗസ്ത് 12 വെള്ളിയാഴ്ച

0
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍, കേരള വിഭാഗം, “പ്രവാസികളുടെ പ്രശ്നങ്ങള്‍ - ചര്‍ച്ചകള്‍ക്കൊരാമുഖം” എന്ന വിഷയത്തില്‍ പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിക്കുന്നു. ആഗസ്ത് 12 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് ദാര്സൈറ്റിലെ ഇന്ത്യന്‍ സോഷ്യല്‍...

ഒമാനിലെ ഹൈമയിൽ വാഹനാപകടം അഞ്ചുമരണം

0
ഒമാനിലെ ഹൈമയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചുമരം, ഇന്നു പുലർച്ചെയാണ് സംഭവം. മരണപ്പെട്ടത് ആരെണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല , പ്രവാസികൾ ഉൾപെട്ടില്ല എന്നാണ് അറിയുവാൻ കഴിഞ്ഞത്,മൃത ശരീരങ്ങൾ...

ഇന്ത്യൻ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതി കുറ്റം സമ്മതിച്ചു

0
മനാമ: കഴിഞ്ഞ ആഴ്ച ഇന്ത്യക്കാരിയായ ബാലിക സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന ആള്‍ കുറ്റം സമ്മതിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും സമ്മതിച്ചതായി റിപ്പോര്‍ട്ട് പറയുന്നു....

സൗദി വിസ ഫീസ് പുതുക്കി നിശ്ചയിച്ചു

0
ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള വിസ ഫീസ് സർക്കാർ പുതുക്കി നിശ്ചിച്ചു. സൗദി കിരീടാവകാശിയും ആഭ്യന്തര കാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ നാഇഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിമാരുടെ യോഗത്തിലാണ് വിസ ഫീസ് പുതുക്കി നിശ്ചയിച്ചത്....

മസ്‌കറ്റിലെ ഇസ്ലാമിക് മദ്രസ്സ അഡ്മിഷന്‍ ആരംഭിച്ചു.

0
മസ്കറ്റ് : തിരിച്ചറിവിന്‍റെയും ധാര്‍മ്മികതയുടെയും വിദ്യാഭ്യാസം ,എന്ന ലക്ഷ്യത്തോടെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിച്ച മദ്രസ്സയിൽ അഡ്മിഷന്‍ ആരംഭിച്ചു. റൂവി ഖാബൂസ് മസ്ജിദിന് സമീപമുള്ള അല്‍അമാന ഇസ്ലാമിക് മദ്രസ്സയിലെ കെ.ജി. മുതല്‍ അഞ്ചാം ക്ലാസ്...