Monday, May 20, 2024
Qatar

Qatar

Qatar news from Gulf News - International, Middle East, UAE, and Dubai Oman news, information, data, and opinion.

പ്രവാസി പെൻഷൻ തട്ടിപ്പ് – സമഗ്രാന്വേഷണം വേണം: പ്രവാസി ലീഗ്

കോഴിക്കോട് :പ്രവാസി കേരളീയ പെൻഷൻ ബോർഡിന്റെ കീഴിൽ പ്രവാസികൾക്ക് നൽകുന്ന ക്ഷേമ പെൻഷൻ അനർഹർക്കു നൽകിയും വെട്ടിപ്പ് നടത്തുകയും ചെയ്യുന്നതിന് കൂട്ടുനിന്ന മുഴുവൻ പേരെയും കണ്ടെത്തുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പ്രവാസി ലീഗ് സംസ്ഥാന...

പ്രവാസി ഭാരതീയ സമ്മാൻ. പ്രഖ്യാപിച്ചു. ജി സി സി യിൽ ഒരു അവാർഡ് മാത്രം

ബഹ്‌റൈൻ : വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന പരമോന്നത ബഹുമതിയായ പ്രവാസി ഭാരതീയ സമ്മാൻ അവാർഡുകൾ പ്രഖ്യാപിച്ചു .ഇത്തവണ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരാൾ മാത്രമാണ് അവാർഡിന് അർഹനായത് . യു എ യിൽ...

ഖത്തർ ദേശിയ ദിനം : ഔദ്യോഗിക അവധി പ്രഖ്യാപിച്ചു

ദോഹ: ഖത്തറില്‍ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഔദ്യോഗിക അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 18 ഞായറാഴ്ച ഔദ്യോഗിക അവധിയായിരിക്കും. അമീരി ദിവാനില്‍ നിന്നുള്ള അറിയിപ്പ് പ്രകാരമാണ് അവധി .ഡിസംബര്‍ 18നാണ് എല്ലാ വര്‍ഷവും ഖത്തര്‍...

ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി മരണമടഞ്ഞു

ഖത്തർ : ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാന്‍ ഖത്തറിലെത്തിയ മലയാളി യുവാവ് മരണമടഞ്ഞു . കൊച്ചി പാലാരിവട്ടം സ്വദേശി ജോര്‍ജ് ജോണ്‍ മാത്യൂസ് (31) ആണ് ദോഹയില്‍ വച്ച് മരണമടഞ്ഞത് . അഡ്വ....

പ്രവാസി മലയാളി സംഘങ്ങൾക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ധനസഹായം ഇപ്പോള്‍ അപേക്ഷിക്കാം

തിരുവനന്തപുരം : നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയവരുടെ പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ...

ആളൊഴിയാതെ കോർണിഷിലെ ആഘോഷ‘ക്ലോക്ക്

ദോഹ∙വൈകുന്നേരമായാൽ ദോഹ കോർണിഷിൽ ഏറ്റവും തിരക്കേറുന്നത് പിക്ചർ സ്‌ക്വയറിലെ ലോകകപ്പ് കൗണ്ട് ഡൗൺ ക്ലോക്കിന്റെ മുൻപിൽ തന്നെയാണ്. തൊട്ടപ്പുറത്താണ് ഫ്ലാഗ് പ്ലാസ. ഇവിടെയും തിരക്ക് തന്നെ. അർജന്റീന, ബ്രസീൽ, പോർച്ചുഗീസ് ജഴ്‌സികളണിഞ്ഞ ആരാധകരാണ്...

പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം നവം. 15 മുതൽ

ദോഹ∙ ഖത്തറിൽ ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയ നിരോധനം നവംബർ 15 മുതൽ പ്രാബല്യത്തിലാകും. ബോധവൽക്കരണ ക്യാംപെയ്‌നുമായി നഗരസഭകൾ. പുതിയ ചട്ടം അനുസരിച്ച് സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം പാക്കേജിങ്,...

മെട്രോയുടെ ശേഷി വർധിപ്പിക്കാൻ യാത്രാ നിയന്ത്രണം

ദോഹ∙ ലോകകപ്പിൽ സുഗമ യാത്ര ഒരുക്കുന്നതിനായി ദോഹ മെട്രോയുടെ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗോൾഡ്, ഫാമിലി യാത്രാ ക്ലാസുകൾ താൽക്കാലികമായി റദ്ദാക്കി. നടപടി ഈ മാസം 11 മുതൽ പ്രാബല്യത്തിൽ.ഡിസംബർ 22 വരെ...

ഖത്തർ : വ്യാജ ഫിഫ ലോകകപ്പ് ട്രോഫികള്‍ പിടിച്ചെടുത്തു

ഖത്തർ : ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റിന് കീഴിലുള്ള ഇക്കണോമിക് ആന്റ് സൈബര്‍ ക്രൈംസ് കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റും ബൗദ്ധിക സ്വത്തവകാശ സംരക്ഷണത്തിനുള്ള കമ്മിറ്റിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 144 വ്യാജ ഫിഫ ലോകകപ്പ്...

ഖത്തറിൽ കാലാവസ്ഥ മാറ്റം : അറിയിപ്പുമായി അധികൃതർ

ഖത്തർ : രാജ്യത്തു ഞയറാഴ്ച്ച വരെ മൂടല്‍ മ‍ഞ്ഞിന് സാധ്യതയുള്ളതായി ദേശീയ കാവസ്ഥാ വകുപ്പ് (ക്യു.എം.ഡി) അറിയിച്ചു. രാത്രിയിലും പുലര്‍ച്ചെയും രാജ്യത്തിന്റെ ചില മേഖലകളില്‍ മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്ച തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് അറിയിപ്പില്‍...