Saturday, August 8, 2026

United Arab Emirates

UAE News with in-depth reports from Dubai, Abu Dhabi, Sharjah and across the emirates.

ആവശ്യവും വിഹിതവും തമ്മിൽ അജഗജാന്തരം: പുത്തൂർ റഹ്മാൻ

0
ദുബായ് : പ്രവാസികൾ ആയിരിക്കുമ്പോഴും പ്രവാസം അവസാനിപ്പിച്ചു മടങ്ങുമ്പോഴും പ്രശ്‌നങ്ങളിലാണ് ഗ ള്‍ഫുകാര്‍. ഇങ്ങനെ ഇരട്ട മുഖമുള്ള, സദാ പ്രതിസന്ധികള്‍ അഭിമുഖീരിക്കുന്ന ഒരു ജന വിഭാഗമാണ് പ്രവാസികളായ കേരളീയര്‍. അവരുടെ പുനരധിവാസം, ക്ഷേമം,...

വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിക്ക് 2 കോടി 97 ലക്ഷം നഷ്ട പരിഹാരം വാങ്ങിക്കൊടുത്ത് സലാം പാപ്പിനിശ്ശേരിയുടെ യാബ്...

0
ഷാർജ : വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശിക്ക് 2 കോടി 97 ലക്ഷത്തിന്റെ നഷ്ട പരിഹാരം വാങ്ങിക്കൊടുത്ത് സലാം പാപ്പിനിശ്ശേരിയുടെ യാബ് ലീഗല്‍ സര്‍വ്വീസ്.വാഹനാപകടത്തില്‍ പരിക്കേറ്റ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് സാലി മുഹമ്മദ് സായിദിന്റൈ...

സ്ത്രീവിദ്യഭ്യാസം കുടുംബ ഭദ്രതക്ക് അനിവാര്യം: ഡോ. പുത്തൂര്‍ റഹ്‌മാന്‍

0
ദുബായ് : കുടുംബ ജീവിതങ്ങള്‍ ഭദ്രമാവാന്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസവും സ്വയം പര്യയാപ്തതയും ഉണ്ടായിരിക്കല്‍ അനിവാര്യമായ കാലത്താണ് നമ്മള്‍ ജീവിക്കുന്നതെന്ന് യു.എ.ഇ കെ.എം.സി.സി പ്രസിഡണ്ട് ഡോ. പൂത്തൂര്‍ റഹ്‌മാന്‍.മൂടാടി പഞ്ചായത്ത് ദുബൈ കെഎംസിസി അല്‍ ഖിസൈസ്...

ഹൃദയപൂർവ്വം തൃശ്ശൂർ 2024 നു ഹൃദ്യമായ സമാപനം

0
മസ്കറ്റ്: ഒമാനിലെ തൃശ്ശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഒമാൻ തൃശ്ശൂർ ഓർഗ്ഗനൈസേഷൻ സംഘടിപ്പിച്ച "ഹൃദയപൂർവ്വം തശ്ശൂർ 2024" മെഗാ ഇവന്റ്‌ റൂവി അൽഫലജ്‌ ഗ്രാൻറ് ഹാളിൽ വെച്ച്‌ വിപുലമായ പരിപാടികളോടെ നടത്തി.മൂന്നാഴ്ച്ച നീണ്ടു നിന്ന...

ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഇന്ത്യാ ഫെസ്റ്റ്

0
ദുബായ്‌ : ഇന്ത്യന്‍ സംസ്‌കാരങ്ങളുടെയും കലകളുടെയും വര്‍ണ്ണോത്സവമായി മാറിയ ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ ഇന്ത്യാ ഫെസ്റ്റ് ഫുജൈറയെ ഉത്സവലഹരിയിലാക്കി. അല്‍ ഫസീല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച ഇന്ത്യാ ഫെസ്റ്റില്‍ ആയിരങ്ങള്‍ പങ്കെടുത്തു.പ്രസിഡണ്ട് നസീറുദ്ധീന്‍ അധ്യക്ഷത...

നോൾ കാർഡ് റീചാര്‍ജ് 20 ദിര്‍ഹം ആയി ഉയർത്തി;ദുബായ് ആർടിഎ

0
ദുബായ്: എമിറേറ്റില്‍ നോൾ കാര്‍ഡ് റീചാര്‍ജ് ചെയ്യുന്നതിനുള്ള മിനിമം ചാര്‍ജില്‍ ഉയർത്തി ഇനി മുതൽ നോള്‍ കാര്‍ഡ് റീചാര്‍ജ് ചെയ്യാന്‍ മിനിമം 20 ദിര്‍ഹം നല്‍കണമെന്ന് ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി.നേരത്തെ...

യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

0
അബുദബി: യുഎഇയിലെ ഹൈന്ദവ ക്ഷേത്രം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14 ന് ഉദ്ഘാടനം ചെയ്യും. ക്ഷേത്രസമര്‍പ്പണ ചടങ്ങുകള്‍ക്ക് മഹന്ത് സ്വാമി മഹാരാജ് ആണ് നേതൃത്വം വഹിക്കുക. ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും അന്ന്...

പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാർജ

0
ഷാര്‍ജ: ജനുവരി ഒന്നിന് പുതുവത്സര അവധി പ്രഖ്യാപിച്ച് ഷാര്‍ജ. എമിറേറ്റിലെ സര്‍ക്കാര്‍ വകുപ്പുകള്‍, വിവിധ ബോഡികള്‍, സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ് ഷാര്‍ജ ഭരണകൂടം.വെള്ളി, ശനി, ഞായര്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്...

ദുബായ്;ഹൃദയാഘാതത്തെ തുടർന്ന് മലയാളി മരണമടഞ്ഞു

0
യുഎഇ: ഹൃദയാഘാതത്തെ തുടർന്ന് എമിറേറ്റിലെ ബിസിനസ്കാരനും യുഎഇ ഇസ്ലാഹി സെന്റർ നാഷനൽ കമ്മിറ്റി സെക്രട്ടറിയുമായ മലയാളി മരിച്ചു. തെക്കൻ കുറ്റൂർ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് നിസു (36)ആണ് മരിച്ചത്....

പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് യൂ.എ.യിലെ ഇന്ത്യൻ എംബസി

0
അബുദാബി: പ്രവാസികളുടെ ക്ഷേമത്തിന് പ്രവാസി ലീഗൽ സെല്ലുമായി സഹകരിച്ചു പ്രവർത്തിക്കുമെന്ന് ഇന്ത്യൻ എംബസി. യൂ.എ.യിലെ ആക്ടിങ് അംബാസിഡർ എ അമർനാഥുമായി പ്രവാസി ലീഗൽ സെൽ ഭാരവാഹികൾ അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ്...