Monday, May 20, 2024

ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി

കൊല്ലം: ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി. കൊല്ലം പാരിപ്പള്ളിയിൽ അക്ഷയ സെന്ററിൽ കയറിയാണ് കർണാടക കുടക് സ്വദേശിയായ നാദിറയെയാണ് ഭർത്താവ് റഹീം തീകൊളുത്തി കൊലപ്പെടുത്തിയത്.ഇതിനുശേഷം സ്വയം കഴുത്തറത്ത് റഹീം കിണറ്റിൽ ചാടി ആത്മഹത്യ...

‘ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി’ സബ് ഇൻസ്പെക്ടർ ശ്രീ ജോബി ജോർജിന്റെ കുടുംബത്തിന് സമർപ്പിച്ചു

കൊച്ചി: കേരള പോലീസിലെ പ്രഗൽഭനായ പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്ന ശ്രീ മുകുന്ദൻ സാറിൻറെ ഇരുപത്തിയാറാം ചരമവാർഷികം പ്രമാണിച്ച് അദ്ദേഹത്തിൻറെ മകൻ ശ്രീ അശ്വന്ത് മുകുന്ദൻ ഏർപ്പെടുത്തിയിട്ടുള്ള 'ശ്രീമുകുന്ദൻ അവാർഡ് ഫോർ ബ്രേവറി' സമർപ്പിക്കപ്പെട്ടു....

സാമ്പത്തിക തട്ടിപ്പ് : പ്രമുഖ സീരിയൽ സിനിമ നടനെതിരെ പരാതിയുമായി ബഹ്റൈൻ പ്രവാസി

ബഹ്റൈൻ : ഒരു കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് കണ്ണൂർ ചെറുപുഴ സ്വദേശി ആയ ആന്റണി ജോസഫ് എറണാകുളത്തു സ്ഥിരതാമസം ആയിരിക്കുന്ന പ്രമുഖ സീരിയൽ സിനിമ നടനെതിരെ ഉന്നയിച്ചിരിക്കുന്നത് . നിലവിൽ ബഹ്റൈൻ...

വിമാന സർവീസുകൾ മേയ് 17 ശേഷം

ന്യൂഡൽഹി : ലോക്ഡൗണിനു ശേഷമുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ചു വിമാനത്താവളങ്ങൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച് വിമാനത്താവള അതോറിറ്റി (എഎഐ). ലോക്ഡൗണിനു ശേഷം മൂന്നിലൊന്ന് സീറ്റുകളിൽ യാത്ര അനുവദിച്ചുകൊണ്ടുള്ള സർവീസുകൾക്ക് മേയ് പകുതിയോടെ തയാറാകാനാണ് നിർദേശം. രാജ്യത്തെ...

കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു

ഡൽഹി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കനേഡിയൻ പൗരന്മാർക്കുള്ള ഇലക്ട്രോണിക് വിസ സേവനങ്ങൾ ഇന്ത്യ പുനരാരംഭിച്ചു.ടൂറിസ്റ്റ് വിസകൾ ഉൾപ്പെടെ എല്ലാ വിസ സേവനങ്ങളും പുനരാരംഭിച്ചു കഴിഞ്ഞ മാസം, എന്‍ട്രി വിസ, ബിസിനസ് വിസ,...

ചരിത്രം തേടി ഇറങ്ങിയവർ ചരിത്രത്തിന്റെ ഭാഗമായി

ദുബായ് : അറ്റ്‍ലാന്‍റിക് സമുദ്രത്തിൽ കാണാതായ ടൈറ്റന്‍ അന്തര്‍വാഹിനിയിൽ സഞ്ചരിച്ചവരെല്ലാം മരണത്തിന് കീഴ്പ്പെട്ടതായി റിപ്പോര്‍ട്ട്. ലോകചരിത്രത്തിലെ അസാധാരണമായ തെരച്ചിലിനാണ് അറ്റ്‍ലാന്‍റിക് സമുദ്രം സാക്ഷ്യം വഹിച്ചത് . 1912 ൽ 2200 യാത്രക്കാരുമായി അറ്റ്‍ലാന്‍റിക്...

തിരുവനന്തപുരം എയർപോർട്ടിൽ വൻ സ്വർണവേട്ട

തിരുവനന്തപുരം: തിരുവനന്തപുരം എയർപോർട്ടിൽ വന്‍ സ്വര്‍ണവേട്ട. മൂന്ന് കിലോ ഗ്രാം സ്വര്‍ണവുമായി രണ്ട് പേര്‍ പിടിയില്‍. രണ്ട് കിലോ ഗ്രാം സ്വര്‍ണം കോഴിക്കോട് സ്വദേശി ഷുഹൈബില്‍ നിന്നും ഒരു കിലോ ഗ്രാം സ്വര്‍ണം...