ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുറയുന്നു
സിംഗപ്പൂർ : ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതിക്കാരായ ചൈനയിൽ ഡിമാൻഡ് കുറയുമെന്ന ആശങ്കയെ തുടർന്ന് വ്യാഴാഴ്ച എണ്ണവില കുറഞ്ഞു.സെപ്റ്റംബറിലെ ബ്രെൻ്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 38 സെൻറ് അഥവാ 0.5 ശതമാനം ഇടിഞ്ഞ്...
ബഹ്‌റൈൻ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് അതോറിറ്റിയുടെ പ്രസിഡൻ്റ് ഇന്ത്യയുടെ സാംസ്കാരിക ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി, ഇന്ത്യ - ബഹ്‌റൈൻ അഥോറിറ്റി ഫോർ കൾച്ചർ ആൻഡ് ആൻറിക്വിറ്റീസ് (BACA) പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, ന്യൂഡൽഹിയിൽ നടന്ന 46-ാമത് ലോക പൈതൃക...
ബഹ്‌റൈനിൽ ചികിത്സയിൽ ആയിരുന്ന പ്രവാസി മലയാളി മരണമടഞ്ഞു
ബഹ്‌റൈൻ : കണ്ണൂർ ചെറുകുന്ന് സ്വദേശി പുളിക്കൽ നവാസ് മുഹമ്മദ് (42) മരണമടഞ്ഞു . മഞ്ഞപ്പിത്തം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. പിതാവ്: മുഹമ്മദ് കളത്തിലേ പുരയിൽ. മാതാവ്: ഹാജറ. ഭാര്യ: ഫർഹാന....
ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു
ഒമാൻ : തൃശ്ശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു . കോട്ടപ്പുറം റെയില്‍വേ ഗേറ്റിന് സമീപം നടുവില്‍ പുരക്കല്‍ അനേക് (46) ആണ് മരണമടഞ്ഞത് . നെഞ്ചുവേദനയെ തുടര്‍ന്ന് സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍...
മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു
റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു .കൊല്ലം ജില്ലയിലെ അഞ്ചൽ ഏരൂര്‍ ഭാരതീപുരം സ്വദേശി അനീഷ് അമീര്‍ കണ്ണ് (41) (ഇപ്പോൾ തിരുവനന്തപുരം വെഞ്ഞാറമൂടില്‍ താമസിക്കുന്നു ). ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ...
നോര്‍ക്ക പ്രവാസി ബിസിനസ് മീറ്റ് ഓഗസ്റ്റ് 28 ന്
കൊച്ചി : നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എന്‍.ബി.എഫ്.സി) ആഭിമുഖ്യത്തിൽ 2024 ഓഗസ്റ്റ് 28 ന് മുംബൈയിൽ പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കും . ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസികേരളീയര്‍ക്ക് കേരളത്തിലെ വിവിധ...
”എയർ കേരള ” യാഥാര്‍ഥ്യത്തിലേക്ക്
കൊച്ചി : പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ സ്വപ്നമായിരുന്നു കേരളത്തിന് സ്വന്തമായ ഒരു വിമാനകമ്പനി എന്നത്. 'എയര്‍കേരള' എന്ന സ്വപ്നം യാഥാര്‍ഥ്യത്തിലേക്ക് . പ്രവാസി സംരംഭകരുടെ നേതൃത്വത്തിലുള്ള എയര്‍ കേരള വിമാന സര്‍വീസിന് സിവില്‍...
ബഹ്റൈൻ പ്രതിഭ സാന്ത്വന മരണാനന്തര ഫണ്ട് അജിതകുമാരിയുടെ കുടുംബത്തിന് കൈമാറി
മനാമ: ബഹ്റൈൻ പ്രതിഭ ഹിദ്ദ് യൂണിറ്റ് അംഗമായിരിക്കെ മരണപ്പെട്ട കൊല്ലം ജില്ലയിലെ പട്ടാഴിയിൽ അജിതകുമാരിയുടെ കുടുംബത്തിന് പ്രതിഭ സാന്ത്വനം ഫണ്ടിൽ നിന്നുള്ള മരണാനന്തര സഹായം 2 ലക്ഷം രൂപ സി പി ഐ...
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി
കൊച്ചി : കരിപ്പൂരില്‍ നിന്നും പുറപ്പെടേണ്ട രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് വൈകിട്ട് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുവുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നാണ് വിശദീകരണം . ഇന്ന്...
അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം : മോഹൻലാൽ പ്രസിഡന്റ്
കൊച്ചി : കേരളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് പുതിയ നേതൃത്വം.കൊച്ചിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്നാം തവണയും പ്രസിഡന്റായി മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു .സിദ്ധിഖ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.25 വര്‍ഷത്തിന് ശേഷം ഇടവേള ബാബു...