അതി സങ്കീർണ ശസ്ത്രക്രിയ; വാദിയിൽ വീണ്ഗുരുതര പരിക്കേറ്റ വിദേശ സഞ്ചാരിക്ക് പുതുജന്മം
മസ്കത്ത്: വാദിയിൽ വീണ് നട്ടെല്ലിന് അപൂർവമായ പരിക്കും ഇടുപ്പിന് സങ്കീർണമായ ഒടിവുമുണ്ടായ 65 വയസ്സുള്ള എസ്റ്റോണിയന് വിനോദസഞ്ചാരിക്ക് മസ്കത്തിലെ ആസ്റ്റർ അൽ റഫാ ആശുപത്രിയിൽ നടന്ന അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ പുതുജന്മം. സമീപകാലത്ത് കൈകാര്യം...
ഒമാനിൽ ചൂട് 45 ഡിഗ്രി വരെ ഉയരാം; ജാഗ്രതാ നിർദേശം
മസ്കത്ത്: ഒമാനിൽ ശമനമില്ലാതെ ഉഷ്ണതരംഗം. വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ ഒമാൻ കടലിനോട് അഭിമുഖമായുള്ള പ്രദേശങ്ങളിലും മരുഭൂ മേഖലകൾ അടക്കമുള്ളവയിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനിടയുണ്ടെന്ന് സിവിൽ ഏവിയേഷൻ പൊതു...
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ന് മസ്കത്തിൽ
മസ്കത്ത്: ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ച മസ്കത്തിലെത്തും. ഖത്തർ, ബഹറൈൻ, കുവൈത്ത് സന്ദർശന ശേഷമാണ് വിദേശകാര്യമന്ത്രി ഒമാനിലെത്തുന്നത്. ഇരു രാഷ്ട്രങ്ങളും തമ്മിലെ തന്ത്രപ്രധാനമായ സഹകരണം ശക്തിപ്പെടുത്തുന്നതടക്കം വിഷയങ്ങളിൽ സുപ്രധാന...
ഒമാനിലെ സാന്നിധ്യം വിപുലമാക്കി ലുലു; സലാലയിൽ പുതിയ സ്റ്റോർ തുറന്നു
സലാല: ഒമാനിലെ റീട്ടെയിൽ സാന്നിധ്യം വിപുലമാക്കി ലുലു. സലാലയിലെ അൽ മുറൂജിൽ തുറന്ന പുതിയ ലുലു എക്സ്പ്രസ് സ്റ്റോർ സലാല വിലായത്ത് വാലി ശൈഖ് ഡോ. സൈദ് ബിൻ ഹുമൈദ് ബിൻ അബ്ദുല്ല...
യു.എ.ഇ പ്രവാസികളുടെ ശ്രദ്ധക്ക്; ഇന്ത്യൻ എംബസിസേവനങ്ങൾക്ക് പുതിയ വെബ്സൈറ്റ് ആരംഭിച്ചു
ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ ഉൾപ്പെടെ കോൺസുലാർ സേവനങ്ങൾ ബുക്ക് ചെയ്യുന്നതിന് പുതിയ വെബ്സൈറ്റ് നിലവിൽ വന്നു. അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് അനുവദിച്ച പുതിയ ഏകീകൃത ഇന്ത്യൻ കോൺസുലർ...
‘ഇന്നലെ ഞാൻ ദർവീഷെക്കണ്ടു’, സുഹാറിൽപുസ്തക ചർച്ച സംഘടിപ്പിച്ചു
സുഹാർ: സുഹാർ ലിറ്റററി ഫോറം (എസ്.എൽ.എഫ്) ആഭിമുഖ്യത്തിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു. മസ്കത്തിലെ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രാജീവ് മഹാദേവന്റെ കവിതാ സമാഹാരം 'ഇന്നലെ ഞാൻ ദർവീഷെക്കണ്ടു' എന്ന പുസ്തകമാണ് ചർച്ചയ്ക്കെടുത്തത്.സഫീർ മാളിൽ...
സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീയെ അപമാനിച്ചഅറബ് പൗരന് തടവും പിഴയും ശിക്ഷ; ശിക്ഷക്ക് ശേഷം നാടു കടത്തും
മസ്കത്ത്: സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീയെ അപമാനിക്കുകയും അശ്ലീല സന്ദേശങ്ങൾ അയച്ച് സ്ത്രീത്വത്തെ അപമാനിച്ചതായ കേസിൽ അറബ് പൗരന് തടവും പിഴയും ശിക്ഷ. ശിക്ഷക്ക് ശേഷം ഇയാളെ നാടുകടത്തുകയും ചെയ്യും. സമേഹ് അലി ബയൂമി...
നാട്ടിലെ പഴയ വാഹനം പൊളിക്കാൻ കൊടുക്കുകയാണോ; ഇക്കാര്യം മറക്കണ്ട
കൊച്ചി: കാലപഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കാൻ നൽകുന്നതിനുള്ള നിയമപ്രകാരമുള്ള സംവിധാനമാണ് രജിസ്ട്രേഡ് വെഹിക്കിൾ സ്ക്രാപ്പിങ്ങ് ഫെസിലിറ്റി (ആർ. വി. എസ് എഫ് ). ചേർത്തല, എടപ്പാൾ, അഴിക്കൽ (കണ്ണൂർ) എന്നിവിടങ്ങളിലാണ് ആർ.വി.എസ്. എഫിന്...
റോമിലെ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരുമായി കൂടിടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ
റോം : റോമിലെ ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥരുമായി കൂടിടിക്കാഴ്ച നടത്തി പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ. പ്രവാസി ലീഗൽ സെൽ ഇറ്റലി ചാപ്റ്റർ പ്രതിനിധികളാണ് കൂടിക്കാഴ്ച നടത്തിയത്. റോമിലെ ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി...
പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ വനിത വിഭാഗം ഗ്ലോബൽ കോർഡിനേറ്ററായി അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ നിയമിതയായി. സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകയായി പ്രാക്ടീസ് ചെയ്യുന്ന അഡ്വക്കറ്റ് ഷാഹിന പാലക്കാടൻ ഇന്ത്യയിലെയും വിവിധ രാജ്യങ്ങളിലെയും...

















