ശ്രദ്ധേയമായി പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം
ബഹ്‌റൈൻ : പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്‌മ,പാലക്കാട് പ്രവാസി അസോസിയേഷൻ ഇഫ്ത്താർ സംഗമം സംഘടിപ്പിച്ചു,ആദിലിയലിൽ ഇന്ത്യൻ ഡർബാർ റെസ്റ്റോറെന്റ് ബൊട്ടീക് ഹാളിൽ വച്ച് നടന്ന സംഗമത്തിൽ ബഹറിൻ ദാവൂദി ബോറ ഡയറക്ടർ ബോർഡ് ചെയർമാൻ ഹാതിം...
സംസാ സാംസ്‌കാരിക സമിതി ഇഫ്താർ സംഗമവും
ബഹ്‌റൈൻ : സംസാ സാംസ്‌കാരിക സമിതി ബഹ്‌റൈന്റെ കലാ സാംസ്‌കാരിക കായിക ജീവകാരുണ്യ മേഖലയിൽ ഒമ്പത് വർഷം പിന്നിട്ടിരിക്കുകയാണ്. ഒമ്പത് വർഷക്കാലം കൊറോണ കാലം ഒഴിച്ച് നിർത്തിയാൽ സാംസ ഇഫ്താർ വിരുന്നുകൾ മാനവ ഐക്യത്തിന്റെ...
ആയിരങ്ങൾ ഒഴുകിയെത്തി കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ പുതു ചരിതം കുറിച്ചു
മനാമ: കെഎംസിസി ബഹ്‌റൈൻ സ്റ്റേറ്റ് കമ്മിറ്റി ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താറിൽ ഏതാണ്ട് പതിനായിരത്തോളം പേർ പങ്കെടുത്തു.ഗ്രാൻഡ് ഇഫ്താർ സംഗമം മുസ്ലിം ലീഗ് കേരള സ്റ്റേറ്റ്...
ബഹ്‌റൈനിൽ പുതിയ ”ടി2 ” അവതരിപ്പിച്ചു ജെടൂർ വാഹന നിർമാതാക്കൾ
ബഹ്‌റൈൻ : ജെടൂർ ആദ്യത്തെ ഓഫ്-റോഡ് വാഹനമായ ജെടൂർ ടി2 ബഹ്‌റൈനിൽ റോയൽ സറേ റിസോർട്ടിൽ നടന്ന ചടങ്ങിൽ ലോഞ്ച് ചെയ്തു. ഇബ്രാഹിം കെ കാനൂ (ഇ.കെ.കെ) ഡയറക്ടർ വലീദ് കാനൂ, ഇ.കെ.കെ...
പ്രതിഭ മുഹറഖ് മേഖല ഇ.എം.എസ്- എ കെ.ജി അനുസ്മരണം നടത്തി
മനാമ: പ്രതിഭ മുഹറഖ് മേഖലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ വെച്ച് ഇ.എം.എസ്- എ കെ ജി അനുസ്മരണം നടത്തി. ഇന്ത്യൻ രാഷ്ട്രീയത്തിൽ പുരോഗമന ആശയങ്ങൾ രൂപപ്പെടുത്തുന്നതിലും ആധുനിക കേരളത്തിന് അടിത്തറ പാകുന്നതിലും...
ഹോപ്പിന്റെയും സാമൂഹികപ്രവർത്തകരുടെയും സഹായം : കണ്ണൂർ സ്വദേശി നാട്ടിലെത്തി
ബഹ്‌റൈൻ : കാർപെന്ററായി ജോലി ചെയ്‌തിരുന്ന രാജീവൻ 2023 ഡിസംബർ 4 ന് അപകടം സംഭവിച്ച് സൽമാനിയ ഹോസ്പിറ്റലിൽ അഡ്മിറ്റാവുകയായിരുന്നു. കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽ നിന്നും വീണ് നട്ടെല്ലിൽ സ്റ്റീൽ തുളച്ചു കയറി...
ആവേശകടലായി ഒഐസിസി ഇഫ്താർ വിരുന്ന്
മനാമ : ബഹ്‌റൈൻ ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടന്ന ഇഫ്താർ വിരുന്നിൽ ആയിരങ്ങൾ പങ്കെടുത്തു. റമദാൻ നോമ്പിന്റെ ആദ്യ വെള്ളിയാഴ്ച നടന്ന ഇഫ്താർ വിരുന്നിൽ ബഹ്‌റൈനിലെ സാമൂഹ്യ -...
സിഎച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ സി എച് സെന്റർ പരിയാരം തളിപ്പറമ്പ് ചാപ്റ്റർ ഇഫ്താർ സംഗമം കെഎംസിസി ഓഫീസിൽ വച്ച് സംഘടിപ്പിച്ചു.ചാപ്റ്റർ പ്രസിഡന്റ് അഷ്‌റഫ് കക്കണ്ടിയുടെ അധ്യക്ഷതയിൽ ജില്ല കെഎംസിസി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂർ ചടങ്ങ്...
കെഎംസിസി ബഹ്‌റൈൻ ഗ്രാൻഡ് ഇഫ്താർ നാളെ (വെള്ളി ) ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ
പാണക്കാട് സാദിഖലി തങ്ങൾ മുഖ്യതിഥി
മനാമ: കെഎംസിസി ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഗ്രാൻഡ് ഇഫ്താർ നാളെ (വെള്ളിയാഴ്ച) ഇസ ടൌൺ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. ബഹ്‌റൈനിലെ ഏറ്റവും കൂടുതൽ ആളുകൾ ഒരേ...
“ഗോൾഡൻ ഹാൻഡ്‌സ്” – ഇഫ്‌താർ മീറ്റ് ശ്രദ്ധേയമായി
മനാമ: ബഹ്‌റൈനിലെ മയ്യഴിക്കാരുടെ കൂട്ടായ്മയായ 'ഗോൾഡൻ ഹാൻഡ്‌സ്' ഉമ്മുൽ ഹസ്സം ബാങ്കോക്ക് പാർട്ടി ഹാളിൽ നടത്തിയ ഇഫ്‌താർ സംഗമം അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.മുജീബ് മാഹിയുടെ സ്വാഗതത്തോടെ തുടങ്ങിയ പരിപാടിയിൽ പി.പി. റഷീദ്...

















